Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ട്രോഫി സമ്മാനിക്കാതെ മുങ്ങിയ മൊഹ്സിൻ നഖ്‌വിയെ സ്വര്‍ണ മെഡല്‍ നല്‍കി…
കറാച്ചി: ഏഷ്യാ കപ്പിലെ ട്രോഫി വിവാദങ്ങൾക്കിടെ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്‍വിക്ക് പാകിസ്ഥാന്‍റെ ആദരം. ഇന്ത്യക്കെതിരെ തത്വാധിഷ്ഠിതവും ധീരവുമായ നിലപാട് സ്വീകരിച്ച നഖ്‍വിക്ക് ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ എക്സലൻസ് ഗോൾഡ്…
148 വർഷത്തെ ചരിത്രത്തിൽ ആദ്യം; രാഹുലിന്റെ സെഞ്ച്വറി തിരുത്തിയത് അപൂർവ റെക്കോഡ്!
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ താരം കെഎൽ രാഹുൽ സെഞ്ച്വറി കുറിച്ചിരുന്നു. ആദ്യ ഇന്നിങ്‌സിലായിരുന്നു താരത്തിന്റെ 100. വിൻഡീസ് നേടിയ 162 റൺസിനെതിരെ ബാറ്റ് വീശിയ ഇന്ത്യ 448/5 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ…
ജഡ്ഡൂ യു ബ്യൂട്ടീ…! വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ച്വറി നേടി രവീന്ദ്ര ജഡേജ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. അഹമ്മദാബാദ് ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യ നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. ഓപ്പണര്‍ കെ എല്‍ രാഹുലിനും വിക്കറ്റ് കീപ്പര്‍…
ക്യാപ്റ്റൻ ആയതിന് ശേഷമുള്ള തീ ഫോം തുടർന്ന് ഗിൽ; ശരാശരി 70ന് മുകളിൽ!
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ ശുഭ്മാൻ ഗിൽ അർധസെഞ്ച്വറി കുറിച്ചിരുന്നു. അനാവശ്യ ഷോട്ട് കളിച്ച് വിൻഡീസ് നായകൻ റോസ്റ്റൺ ചെയ്‌സിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും മികച്ച ഇന്നിങ്‌സിലാണ് ഇന്ത്യൻ നായകൻ കാഴ്ചവെച്ചത്. അഞ്ച്…
KL-ാസിക്ക് രാഹുൽ! ഇന്ത്യയിലെ സെഞ്ച്വറി ഒമ്പത് വർഷത്തിന് ശേഷം
വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി തികച്ച് കെഎൽ രാഹുൽ. ടെസ്റ്റ് കരിയറിലെ 11ാം സെഞ്ച്വറിയാണ് താരം കുറിച്ചത്. 190 പന്തുകളിൽ 12 ഫോറുകളോടെയാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. താരമിപ്പോഴും ക്രീസിലുണ്ട്. താരത്തിന്റെ സെഞ്ച്വറി…
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം
ഏറെ വെല്ലുവിളികള്‍ നിറഞ്ഞുനിന്ന ഇംഗ്ലണ്ടുമായുള്ള എവേ ടെസ്്റ്റ് മാച്ചിന് ശേഷം ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം നാളെ വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും. തീര്‍ത്തും ഏറെ പ്രത്യേകതകളുള്ള ടീമുകളാണ്…
മലപ്പുറം പ്രീമിയര്‍ ലീഗ്: ആറാം സീസണിന് നാളെ തുടക്കമാകും
സൗദി കിഴക്കന്‍ പ്രവിശ്യയില്‍, ക്രിക്കറ്റിനെയും ചാരിറ്റിയെയും സമന്വയിപ്പിച്ച് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗ് സീസണ്‍ 6 മത്സരങ്ങള്‍ക്ക് നാളെ (വ്യാഴാഴ്ച) തുടക്കമാകും. മലപ്പുറം ജില്ലയിലെ വിവിധ…
‘സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് നേരിട്ട് ഓഫീസില്‍ വന്ന് വാങ്ങണം’; വീണ്ടും ഉപാധി വെച്ച് നഖ്വി
കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ…
ടി-20യിൽ മാത്രമല്ലടാ! ടെസ്റ്റിലും വെടിക്കെട്ട് തീർത്ത് വൈഭവ് സൂര്യവംശി
ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരെയുള്ള യൂത്ത് ടെസ്റ്റിൽ ഇന്ത്യൻ അണ്ടർ 19ന് വേണ്ടി വെണ്ടി വെടിക്കെട്ട് സെഞ്ച്വറി കുറിച്ച് കുട്ടിത്താരം വൈഭവ് സൂര്യവംശി. ബ്രിസ്‌ബേണിലെ ഇയാൻ ഹീലി ഓവലിൽ നടക്കുന്ന മത്സരത്തിലാണ് വൈഭവിന്റെ ശതകം. 86 പന്തിൽ നിന്നും…
ട്രോഫി വേണമെങ്കില്‍ നേരിട്ടുവന്ന് വാങ്ങട്ടേ; നഖ്‌വിയുടെ ആവശ്യം ഇങ്ങനെയെന്ന് റിപ്പോര്‍ട്ട്
ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാരായ ടീം ഇന്ത്യ ട്രോഫി കൈമാറാൻ വിസമ്മതിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവനുമായ മൊഹ്‌സിൻ നഖ്‌വി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ട് ഏഷ്യൻ…
