Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
‘സച്ചിന്റെ ആ ഉപദേശം സ്വീകരിച്ചതില്‍ ഖേദിക്കുന്നു’; 2011-ലെ തീരുമാനത്തെക്കുറിച്ച്…
സച്ചിൻ തെണ്ടുല്‍ക്കറുടെ ഉപദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച ഒരു അവസരം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരവും ക്യാപ്റ്റനും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്.മുൻ ഇന്ത്യൻ താരം…
കേരളത്തിന്‍റെ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം; സഞ്ജു വീണ്ടും ക്രീസില്‍, ആദ്യ മത്സരം കൊല്ലം…
ഇനി ക്രിക്കറ്റ് ആവേശത്തിൻ്റെ മൂന്നാഴ്ച്ചക്കാലം. അനന്തപുരിയിൽ കേരളത്തിൻ്റെ ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുകയാണ്. ആറ് ടീമുകൾ, 33 മത്സരങ്ങൾ. ഉശിരൻ പോരാട്ടങ്ങൾക്കൊപ്പം പുത്തൻ താരോദയങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ്…
‘ഒരുക്കങ്ങളൊക്കെ ആഴ്ചകള്‍ക്ക് മുമ്പെ തുടങ്ങി’, ഏഷ്യാ കപ്പ് ടീം സെലക്ഷനെക്കുറിച്ച്…
ഏഷ്യാ കപ്പിനായി മൂന്നാഴ്ച മുന്നേതന്നെ ഒരുക്കങ്ങൾ തുടങ്ങിയെന്ന് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ജഴ്സിയിൽ വീണ്ടും കളിക്കാനായി കാത്തിരിക്കുകയാണെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വർഷം ടി20യിൽ മൂന്ന് സെഞ്ച്വറി നേടി കരുത്ത്…
ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റൻ, സഞ്ജു ടീമില്‍, ബുമ്ര തിരിച്ചെത്തി, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ…
അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെത്തി.…
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം, 13 താരങ്ങളെ തീരുമാനിച്ചു, അവശേഷിക്കുന്ന 2 സ്ഥാനങ്ങൾക്കായി 5 താരങ്ങള്‍…
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീം ഘടന സംബന്ധിച്ച് സെലക്ഷൻ കമ്മിറ്റി ഏറെക്കുറെ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ മികവ് കാട്ടിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ തല്‍ക്കാലം ടി20 ടീമിലേക്ക്…
എല്ലാ ഫോര്‍മാറ്റിലുമായി ഒരു നായകൻ, ടി20 ടീമിനെ അടിമുടി പൊളിക്കാൻ ഗംഭീര്‍, റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാൻ പരിശീലകൻ ഗൗതം ഗംഭീർ ഒരുങ്ങുന്നതായി റിപ്പോർട്ട്.എല്ലാ ഫോർമാറ്റിലുമായി ഒരു നായകനെ കൊണ്ടുവരാനും ടി20 ടീമിനെ അടിമുടി പൊളിച്ചെഴുതാനും പരിശീലകൻ തയ്യാറെടുക്കുന്നതായി ടൈംസ്…
ജയ്സ്വാളും ഗില്ലും ടീമില്‍, സഞ്ജു പുറത്ത്, ഏഷ്യാ കപ്പിന് സര്‍പ്രൈസ് ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍…
അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ വരുന്ന ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ സര്‍പ്രൈസ് ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യൻ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാളും ടെസ്റ്റ് ടീം…
പന്ത് സ്റ്റേഡിയം കടത്തിയ സിക്‌സ്, 3 ഇന്നിങ്‌സില്‍ കോലിയുടെ റെക്കോഡും മറികടന്ന് ബ്രെവിസ്
ക്വീൻസ്ലാൻഡ്: ദക്ഷിണാഫ്രിക്കയ്ക്കായി മിന്നും ഫോമിലാണ് യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. ഓസീസിനെതിരായ രണ്ടാം ടി20 യില്‍ അതിവേഗ സെഞ്ചുറി കുറിച്ച താരം മൂന്നാം ടി20 യില്‍ വെടിക്കെട്ട് അർധസെഞ്ചുറിയും നേടി.മത്സരത്തില്‍ ദക്ഷിണാഫ്രിക്ക…
പരിക്കേറ്റുള്ള പോരാട്ടം ഇനി വേണ്ട; ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ
ന്യൂഡല്‍ഹി: ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റവർക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിർണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്.ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബരയില്‍ താരങ്ങളുടെ പരിക്ക് ടീമുകള്‍ക്ക്…
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബോബ് സിംപ്സണ്‍ അന്തരിച്ചു
ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ്‍(89) അന്തരിച്ചു.1957നും 1978നുമിടയിൽ ഓസ്‌ട്രേലിയാക്കായി കളിച്ച സിംപ്സണ്‍ ഓസ്‌ട്രേലിയൻ ടീമിന്‍റെ മുൻ നായകനും പൂര്‍ണസമയ പരിശീലകനാവുന്ന ആദ്യ കോച്ചുമാണ്.…
