Bridal
Browsing Category

Cricket

കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍: ഏരീസ് കൊല്ലം സെയിലേഴ്‌സ് – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം

കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം. മത്സരം ഇന്ന് കൊല്ലം ഫൈനലില്‍ എത്തിയത് തൃശൂര്‍ ടൈറ്റന്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ്. കൊച്ചിയുടെ ഫൈനല്‍ പ്രവേശം കാലിക്കറ്റ് ഗ്ലോബ്…

കാലിക്കറ്റിനെ കീഴടക്കി കൊച്ചി; കെസിഎല്‍ ഫൈനലില്‍ കൊല്ലം സെയ്‌ലേഴ്‌സ്-ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണിന്റെ ഫൈനലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും.വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 15 റണ്‍സിന് കീഴടക്കിയാണ് കൊച്ചി ഫൈനലിലെത്തിയത്. ടോസ്…

ടൈറ്റൻസിനെതിരേ 10 വിക്കറ്റിന്റെ ആധികാരിക ജയം; കൊല്ലം സെയ്‌ലേഴ്‌സ് ഫൈനലില്‍

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായി നിലവിലെ ചാമ്ബ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ്.വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ തൃശൂർ ടൈറ്റൻസിനെതിരേ 10 വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് തുടർച്ചയായ രണ്ടാം സീസണിലും…

ദുരന്തം കഴിഞ്ഞ് 91 ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ് വിരാട് കോലി; നിങ്ങളുടെ നഷ്ടം എന്റേതു കൂടിയാണ്,…

ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷ യാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മൗനം വെടിഞ്ഞ് ആര്‍സിബി…

വിജയക്കുതിപ്പ് തുടര്‍ന്ന് കൊച്ചി ബ്ലൂടൈഗേഴ്‌സ്; കാലിക്കറ്റിനെതിരേ മൂന്നുവിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വിജയക്കുതിപ്പ് തുടരുന്നു. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരേ മൂന്നു വിക്കറ്റ് ജയം നേടി കൊച്ചി പോയിന്റ് പട്ടികയുടെ തലപ്പത്ത് തുടരുകയാണ്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ…

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് ട്വന്റി 20യിൽ നിന്ന് വിരമിച്ചു

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി 20 യിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ട്വന്റി 20യിൽ നിന്ന് വിരമിച്ചത്. 65 ട്വന്റി 20 യിൽ നിന്നായി 79 വിക്കറ്റുകൾ നേടിയ താരം…

സിജോമോൻ ജോസഫ് ഒഴിഞ്ഞു; ഷോണ്‍ ജോര്‍ജ് തൃശ്ശൂര്‍ ടൈറ്റൻസിന്റെ പുതിയ ക്യാപ്റ്റൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) തൃശ്ശൂർ ടൈറ്റൻസ് ടീമില്‍ അഴിച്ചുപണി. സിജോമോൻ ജോസഫ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു.ഇക്കാര്യം സിജോമോൻ ജോസഫ് തന്നെയാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. 22-കാരനായ ഷോണ്‍ റോജർ ആണ്…

ഏഷ്യാ കപ്പ് മത്സരങ്ങള്‍ തുടങ്ങുന്ന സമയത്തില്‍ മാറ്റം, പുതുക്കിയ സമയം പ്രഖ്യാപിച്ചു

ദുബായ്: അടുത്ത മാസം ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. യുഎഇയിലെ കനത്ത ചൂട് കാരണം മത്സരങ്ങള്‍ അര മണിക്കൂര്‍ വൈകി മാത്രമെ തുടങ്ങൂവെന്ന് സംഘാടകര്‍ അറിയിച്ചു. പുതുക്കിയ…

കളമറിഞ്ഞ് കളിച്ച് സഞ്ജു, ഓപ്പണറായി ഇറങ്ങി 42 പന്തില്‍ സെഞ്ചുറി

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് തുടക്കമായപ്പോള്‍ സഞ്ജു സാംണന്‍റെ ബാറ്റിംഗ് പ്രകടനത്തിലേക്കായിരുന്നു ആരാധകരും ദേശീയ മാധ്യമങ്ങളും അടക്കം ഉറ്റുനോക്കിയത്. ശുഭ്മാന്‍ ഗില്ലിനെ…

ഇന്ത്യൻ പരിശീലകനാവാനുള്ള ആദ്യ ചുവടുവെച്ച സൗരവ് ഗാംഗുലി

ഇന്ത്യൻ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയെ പരിശീലകനായി നിയമിച്ച് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ടീമായ പ്രിട്ടോറിയ ക്യാപിറ്റല്‍സ്. മുഖ്യ പരിശീലകനായിരുന്ന ഇംഗ്ലണ്ട് മുന്‍ താരം ജൊനാഥന്‍‍ ട്രോട്ട് പരിശീലക…