Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
‘ജസ്സി ഭായ് ഇല്ലേ, നോ പ്രോബ്ലം!’; ഇന്ത്യയുടെ പടക്കുതിരയായി DSP സിറാജ്, വാഴ്ത്തിപ്പാടി…
'ഞാന്‍ ജസ്സി ഭായ്‌യെ മാത്രമാണ് വിശ്വസിക്കുന്നത്, കാരണം അദ്ദേഹം ഒരു ഗെയിം ചേഞ്ചറാണ്'കഴിഞ്ഞ വര്‍ഷം ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലിന് ശേഷം പേസര്‍ ജസ്പ്രീത് ബുംറയെ കുറിച്ച് മുഹമ്മദ് സിറാജ് പറഞ്ഞ വാക്കുകള്‍…
DSP സിറാജ് ഡാ!; ഇംഗ്ലണ്ട് മധ്യനിരയില്‍ കൂട്ട ‘അറസ്റ്റ്’; ഓവലില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ
ഓവലില്‍ ഇന്ത്യ പ്രതീക്ഷ വീണ്ടെടുക്കുന്നു. മുഹമ്മദ് സിറാജിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയത്.തുടർച്ചയായ ഇടവേളകളില്‍ മധ്യനിരയിലെ മൂന്ന് താരങ്ങളെ സിറാജ് മടക്കി അയച്ചു. ഒലീ പോപ്പ് (22), ജോ റൂട്ട് (29), ജേക്കബ്…
‘കുല്‍ദീപിനെ ഇറക്കിയിരുന്നവെങ്കില്‍ ഇന്ത്യ ഇത്ര കഷ്ടപ്പെടില്ലായിരുന്നു’; സൗരവ് ഗാംഗുലി
ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 224 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 12 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് കടന്നു.സാക്ക് ക്രൗളി അർധ…
പാകിസ്താനെതിരെ കളിക്കില്ല; ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പ് സെമിയില്‍ നിന്ന് പിന്മാറി ഇന്ത്യ
വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്‍ഡില്‍ സെമി ഫൈനലില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ ടീം. സെമിയില്‍ പാകിസ്താനെതിരെ കളിക്കാകില്ലെന്ന് നിലപാടെടുത്തതിന് പിന്നാലെയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്.ഏഷ്യ കപ്പില്‍…
വിരാടിനും സൂര്യക്കും ശേഷം ആദ്യം! ഐസിസി റാങ്കിങ്ങില്‍ ചരിത്രം കുറിച്ച് അഭിഷേക് ശര്‍മ
ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങ്ങില്‍ ഒന്നാമനായി ഇന്ത്യൻ യുവ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ. വിരാട് കോഹ്ലി സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ട്വന്റി-20 ക്രിക്കറ്റില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാണ് അഭിഷേക്…
‘കോഹ്‌ലിയെ പുറത്താക്കി മറ്റൊരു താരത്തെ ക്യാപ്റ്റനാക്കാന്‍ ആര്‍സിബി ശ്രമിച്ചു’;…
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടീമിലെ മുൻ താരവും ഇംഗ്ലീഷ് ഓള്‍ റൗണ്ടറുമായിരുന്ന മൊയീൻ അലി.2019ല്‍ സൂപ്പർ താരം വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആർസിബി ആലോചിച്ചിരുന്നതായാണ്…
‘ഒരു അരങ്ങേറ്റക്കാരന്‍ 10 വിക്കറ്റ് നേടണമെന്നാണോ പ്രതീക്ഷിക്കുന്നത്?’; യുവതാരത്തെ…
മാഞ്ചസ്റ്റർ ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവെച്ച പേസർ അൻഷുല്‍ കാംബോജിനെ പിന്തുണച്ച് ഇതിഹാസതാരം കപില്‍ ദേവ്.പരിക്കേറ്റ അർഷ്ദീപ് സിങ്ങിനും ആകാശ് ദീപിനും പകരക്കാരനായി നാലാം ടെസ്റ്റില്‍ യുവ പേസർ കംബോജിനെയാണ് ഇന്ത്യ ടീമില്‍…
കെസിഎല്‍ ആവേശം നെഞ്ചിലേറ്റി തൃശൂര്‍; ട്രോഫി ടൂര്‍ പര്യടന വാഹനത്തിന് ഉജ്ജ്വല സ്വീകരണം
കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശം നെഞ്ചിലേറ്റി സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍. കെസിഎല്‍ രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം തിങ്കളാഴ്ച്ച ജില്ലയില്‍ പ്രവേശിച്ചു.ഹാർദമായ വരവേല്‍പ്പാണ് ജില്ലയിലെ കായിക പ്രേമികളും…
സ്റ്റോക്സിനൊപ്പം നാണം കെട്ട് ബ്രൂക്കും; സെഞ്ച്വറി തികച്ചതിന് പിന്നാലെയുള്ള ഹാൻഡ് ഷേക്കും അവഗണിച്ചു
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന മണിക്കൂർ അത്യന്തം നാടകീയമായിരുന്നു.ജഡേജയും സുന്ദറും സെഞ്ച്വറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ജഡേജയും സുന്ദറും അതിന്…
ഗംഭീറിന്റെ ഇഷ്ടക്കാരായത് കൊണ്ടുമാത്രം തുടരാനാവില്ല; പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി BCCI
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തില്‍ ബി സി സി ഐ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ദേശീയ ടീമിന്റെ ബൗളിങ് കോച്ച് മോർനെ മോർകല്‍, സഹ പരിശീലകൻ റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവരെ പുറത്താക്കി പുതിയ പരിശീലകരെ കൊണ്ടുവരാൻ നീക്കം…