Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
‘സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് നേരിട്ട് ഓഫീസില് വന്ന് വാങ്ങണം’; വീണ്ടും ഉപാധി വെച്ച് നഖ്വി
കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ…
ടി-20യിൽ മാത്രമല്ലടാ! ടെസ്റ്റിലും വെടിക്കെട്ട് തീർത്ത് വൈഭവ് സൂര്യവംശി
ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരെയുള്ള യൂത്ത് ടെസ്റ്റിൽ ഇന്ത്യൻ അണ്ടർ 19ന് വേണ്ടി വെണ്ടി വെടിക്കെട്ട് സെഞ്ച്വറി കുറിച്ച് കുട്ടിത്താരം വൈഭവ് സൂര്യവംശി. ബ്രിസ്ബേണിലെ ഇയാൻ ഹീലി ഓവലിൽ നടക്കുന്ന മത്സരത്തിലാണ് വൈഭവിന്റെ ശതകം. 86 പന്തിൽ നിന്നും…
ട്രോഫി വേണമെങ്കില് നേരിട്ടുവന്ന് വാങ്ങട്ടേ; നഖ്വിയുടെ ആവശ്യം ഇങ്ങനെയെന്ന് റിപ്പോര്ട്ട്
ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാരായ ടീം ഇന്ത്യ ട്രോഫി കൈമാറാൻ വിസമ്മതിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവനുമായ മൊഹ്സിൻ നഖ്വി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ട് ഏഷ്യൻ…
മലയാളത്തിന്റെ സഞ്ജു സാംസൺ! എന്തായിരുന്നു ഫൈനലിലെ റോൾ?
മലയാള സിനിമയുടെ നെടും തൂണുകളിലൊരാളായ മോഹൻലാൽ, നമ്മുടെ ലാലേട്ടനെ ഉദാഹരണമാക്കി ഏഷ്യാ കപ്പിനിടെ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണിവ. മോഹൻലാൽ സിനിമയിൽ ഏത് റോൾ വേണമെങ്കിലും ചെയ്യുന്നതുപോലെ രാജ്യത്തിന് വേണ്ടി ഏത് റോൾ ഏറ്റെടുക്കാനും താൻ…
വനിതാ ക്രിക്കറ്റ് ലോകകപ്പ്; ആവേശകരമായ മത്സരത്തിൽ ലങ്കയ്ക്ക് എതിരെ 59 റൺസിൻ്റെ ആധികാരിക ജയം നേടി…
ഗുവാഹത്തി: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ. 59 റൺസിനാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 47 ഓവറിൽ 269/8 എന്ന മികച്ച സ്കോർ നേടി. മധ്യനിരയിൽ അമൻസ്…
‘കപ്പ് തരാം, പക്ഷേ കണ്ടീഷൻസ് ഉണ്ട്.’; നിബന്ധനകളുമായി നഖ്വി, നടപടി ആവശ്യപ്പെടുമെന്ന്…
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലില് മിന്നുന്ന വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യയ്ക്ക് കപ്പ് 'നേടാൻ' കഴിയാത്തത് വാർത്തയായി മാറിയിരുന്നു.ഇന്ത്യയ്ക്ക് ട്രോഫി നല്കാതെ ഏഷ്യൻ ക്രിക്കറ്റ് കൗണ്സില് ചെയർമാനും പാക് ആഭ്യന്തരമന്ത്രിയുമായ…
വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പിന് കൊടിയേറ്റം; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും
വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ഇന്നി തുടക്കം. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിൽ ശ്രീലങ്കയും ഇന്ത്യയുമാണ് ആദ്യ മത്സരത്തിൽ കളിക്കുക. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.…
ഏഷ്യ കപ്പ്: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാകിസ്ഥാൻ ക്യാപ്റ്റൻ; കൂകിവിളിച്ച് ഇന്ത്യൻ ആരാധകർ
ഇന്ത്യക്കെതിരെ 14 ദിവസത്തിന് ഇടയിൽ മൂന്നാം വട്ടവും തോറ്റതിന്റെ രോഷം സമ്മാനദാന ചടങ്ങിൽ പരസ്യമായി പ്രകടമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. റണ്ണേഴ്സ് അപ്പിന് ലഭിച്ച ചെക്ക് വാങ്ങിയതിന് ശേഷം അത് അവിടെ വെച്ച് തന്നെ മറ്റൊരു സൈഡിലേക്ക്…
ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ, നഖ്വിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് തീരുമാനം
ദുബൈ: ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൌണ്സിൽ പ്രസിഡന്റ് മൊഹ്സിൻ നഖ്വിയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. നഖ്വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്…
ഒൻപതാം കിരീടത്തിൽ മുത്തമിട്ട് നീലപ്പട
ആവേശഭരിതമായ ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ചുരുട്ടിയെറിഞ്ഞ ഇന്ത്യ ചാമ്പ്യന്മാർ. ആവേശഭരിതമായ മത്സരത്തിൽ ആദ്യം ബൗൾ ചെയ്ത ഇന്ത്യ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. അവസാന ഓവറിൽ വരെ ആവേശത്തിന്റെ മുൾമുനയിലായിരുന്നു മത്സരം. ടോസ്…
