Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
സഞ്ജുവിന്റെ കൈകളിലൊതുങ്ങി ഫഖര്‍ പുറത്ത്, രണ്ട് തവണ ക്യാച്ച് വിട്ടുകളഞ്ഞ് ഇന്ത്യ
ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തില്‍ പാകിസ്താൻ ബാറ്റിങ് തുടരുന്നു. നിലവില്‍ അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ് പാകിസ്താൻ.ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖർ സമാന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്.…
ഓസീസിനെതിരേ വൈഭവിന്റെ വെടിക്കെട്ട്, തിളങ്ങി വേദാന്തും അഭിഗ്യാനും; യൂത്ത് ഏകദിനത്തില്‍ ഇന്ത്യക്ക് ജയം
ബ്രിസ്ബെയ്ൻ: യൂത്ത് ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ. ഏഴുവിക്കറ്റിനാണ് ഇന്ത്യൻ കൗമാരപ്പടയുടെ ജയം.ഓസ്ട്രേലിയ അണ്ടർ 19 ടീം ഉയർത്തിയ 226 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം…
വീണ്ടും നേർക്കുനേർ; ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം, മത്സരം രാത്രി എട്ടിന്
ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം. രാത്രി എട്ടിന് ദുബായിലാണ് മത്സരം. ഹസ്തദാന വിവാദം പുതിയ തലത്തിലെത്തി നിൽക്കെയാണ് ചിരവൈരികൾ വീണ്ടും മുഖാമെത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച ദുബായ് ഇന്റർ…
വേഗ സെഞ്ചുറിയില്‍ മന്ദാന ഇനി കോലിക്ക് മേലെ; അടിച്ചുതകര്‍ത്തത് ഓസീസ് ബൗളര്‍മാരെ, തകര്‍ത്ത് പല…
ന്യൂഡല്‍ഹി: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമായി ഇന്ത്യൻ വനിതാ ടീം ഓപ്പണിങ് താരം സ്മൃതി മന്ദാന.50 പന്തുകളിലാണ് സ്മൃതി സെഞ്ചുറി കുറിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി…
ബാറ്റിങ്ങിനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ താരം, മിന്നിച്ച് സഞ്ജു
അബുദാബി: ഏഷ്യാകപ്പില്‍ ഇന്ത്യക്കായി തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. ഒമാനെതിരായ മത്സരത്തില്‍ അർധ സെഞ്ചുറിയുമായാണ് താരം ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.45 പന്തില്‍ നിന്ന് മൂന്നു വീതം സിക്സും ഫോറുമടക്കം 56 റണ്‍സെടുത്താണ് താരം മടങ്ങിയത്.…
ഏഷ്യാ കപ്പില്‍ ഞായറാഴ്ച വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം
ദുബായ്: ഏഷ്യാ കപ്പിൽ ഞായറാഴ്ച വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം. സൂപ്പര്‍ ഫോറിലാണ് വീണ്ടും ഇന്ച്യ പാകിസ്ഥാന്‍ പോരാട്ടത്തിന് വഴിയൊരുങ്ങിയത്. ദുബായ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുള…
സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാക് പോരാട്ടം, ഇന്ന് ഒമാനെതിരേ മുന്നൊരുക്കം
അബുദാബി: സൂപ്പർ ഫോറിലെ പാകിസ്താനെതിരേയുള്ള മത്സരത്തിനുമുൻപുള്ള പരിശീലനമത്സരം... ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഒമാനെതിരേയുള്ള മത്സരം ഇന്ത്യൻ ടീമിന് വലിയ മത്സരത്തിനുള്ള മുന്നൊരുക്കം മാത്രമാണ്.ആദ്യരണ്ടു കളിയിലും ആധികാരികമായി ജയിച്ച…
ഒന്നാമനായി വരുണ്‍ ചക്രവര്‍ത്തി
ദുബായ്: ഐ.സി.സി ടി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവർത്തി വൻ നേട്ടം. ബൗളർമാരില്‍ വരുണാണ് ഒന്നാം റാങ്കുകാരൻ.ടി20 ബൗളിങ് റാങ്കില്‍ ഒന്നാമനാവുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് വരുണ്‍. ജസ്പ്രീത് ഭുംറയും രവി ബിഷ്ണോയിയുമാണ്…
പാകിസ്ഥാനെതിരായ മത്സരം കാണുന്നതിനെക്കാള്‍ നല്ലത് ഇന്ത്യ-അഫ്ഗാന്‍ മത്സരം കാണുന്നത്, തുറന്നു പറഞ്ഞ്…
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി. പാകിസ്ഥാന്‍ ഇന്ത്യക്ക് എതിരാളികളേയല്ലെന്നും ഏകപക്ഷീയമാണ് ഇന്ത്യ മത്സരം ജയിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ…
ഏഷ്യ കപ്പ്: ഒമാന്‍ പുറത്ത്; സൂപ്പര്‍ഫോറില്‍ കയറുന്ന ആദ്യടീമായി ഇന്ത്യ
ഏഷ്യകപ്പിന്റെ അവസാന നാലിലേക്ക് ആദ്യം യോഗ്യത ഉറപ്പിച്ച് ടീം ഇന്ത്യ. തിങ്കളാഴ്ച നടന്ന യുഎഇ-ഒമാന്‍ മാച്ചില്‍ ഒമാന്‍ പരാജയപ്പെട്ടതോടെയാണ് 2025 ഏഷ്യ കപ്പിന്റെ സൂപ്പര്‍-4 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയത്. വരാനിരിക്കുന്ന…
