Fincat
Browsing Category

Football

മെസി വരില്ല: അർജന്റീന ടീം നവംബറിൽ കേരളത്തിലേക്കില്ല

അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിൻഡോയിൽ വന്നേക്കാം എന്നും പ്രഖ്യാപനം. കേരളം സജ്ജമായില്ലെന്ന് അർജന്റൈൻ മാധ്യമങ്ങൾ…

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ്‌

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. യുവന്റസിനെതിരായ മത്സരത്തില്‍ ഒറ്റ ഗോളിനാണ് റയല്‍ വിജയം സ്വന്തമാക്കിയത്. ജൂഡ് ബെല്ലിങ്ഹാമാണ് റയലിന്റെ ഏകഗോള്‍ നേടിയത്.

കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന അണ്ടര്‍ 20 ലോകകപ്പ് ഫൈനലില്‍

സാന്റിയാഗോ: അണ്ടര്‍ 20 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന, മൊറോക്കൊയെ നേരിടും. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലില്‍ കടന്നത്. 72-ാം മിനിറ്റില്‍ മാതിയോ സില്‍വേറ്റി നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് ഫൈനലിലേക്കുള്ള…

പ്രായം ഒക്കെ ഒരു നമ്പറല്ലേ…! പുതിയ റെക്കോർഡിട്ട് CR7

ലോകകപ്പ് ക്വാളിഫയർ മത്സരത്തിൽ ഹംഗറിക്കെതിരെ പോർച്ചുഗൽ സമനില വഴങ്ങിയിരുന്നു. ആവേശകരമായ മത്സരത്തിൽ 2-2നാണ് പോർച്ചുഗൽ സമനില വഴങ്ങിയത്. പോർച്ചുഗലിന് വിജയം കൈവരിക്കാൻ സാധിച്ചില്ലെങ്കിലുും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ…

ഇസ്രായേലിനെ പുറത്താക്കി അസൂരിപ്പട; ഇറ്റലിയുടെ വിജയം മൂന്ന് ഗോളിന്

2026 ഫിഫാ ലോകകപ്പ് യോഗ്യത നേടാതെ ഇസ്രായേൽ പുറത്ത്. യൂറോപ്യൻ വമ്പൻമാരായ ഇറ്റലിയോട് 3-0ത്തിന് തോറ്റാണ് ഇസ്രായേൽ പുറത്തായത്. ഇതോടെ ഗ്രൂപ്പ് എയിൽ നിന്നും ഇറ്റലി ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചു. അസൂരിപ്പടക്കായി മറ്റെയോ റെറ്റെഗുയി ഇരട്ട…

അർജന്റീന-ഓസ്ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17 ന്; ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം

കൊച്ചി: ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന അർജന്റീന- ഓസ്ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17ന് നടക്കുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് തിയതി സംബന്ധിച്ച് സ്ഥിരീകരണം…

അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടം നവംബര്‍ 17ന്

കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ഫുട്‌ബോളിന്റെ മിശിഹായും ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീമും കേരളത്തിന്റെ മണ്ണില്‍ പന്തുതട്ടാനിറങ്ങുന്നത്. റിപ്പോര്‍ട്ടര്‍…

മെസിയും സംഘവും എന്ന് കേരളത്തിലെത്തും? നവംബറിലെ രണ്ട് മത്സരങ്ങളും ആഫ്രിക്കയിലെന്ന് അർജന്റീനിയൻ…

കേരളത്തിലെ മെസി ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തയുമായി അർജന്റീനിയൻ‌ മാധ്യമങ്ങൾ. നവംബറിൽ നിശ്ചയിച്ച അർജന്റീനയുടെ കേരളത്തിലെ മത്സര ഷെഡ്യൂളിൽ മാറ്റങ്ങൾ വരാൻ സാധ്യതയെന്ന് സ്​പോർട്സ് ചാനലായ ടിവൈസി സ്​പോർട്സ് റിപ്പോർട്ട് ചെയ്തു. നവംബറിൽ…

ഹാട്രിക്ക് ഹാളണ്ട്! ഇസ്രായേലിനെതിരെ വമ്പൻ ജയവുമായി നോർവെ

ഫിഫാ 2026 ലോകകപ്പ് യോഗ്യതാ മlത്സരത്തിൽ ഇസ്രായേലിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തറപറ്റിച്ച് നോർവെ. ജയത്തോടെ ഗ്രൂപ്പ് ഐയിൽ നോർവെ ഒന്നാം സ്ഥാനം നിലനിർത്തി. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാളണ്ട് മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കി.…

സെൽസോ ഗോളിൽ അർജന്റീന; വെനസ്വേലക്കെതിരെ ജയം

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വെനസ്വേലക്കെതിരെ അർജന്റീനക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റൈൻ സംഘം വിജയിച്ചത്. സൂപ്പർതാരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റൈൻ സംഘം കളത്തിലിറങ്ങിയത്. മെസ്സി ഇല്ലാതിരുന്നിട്ടും മത്സരത്തിൽ ഉടനീളം വമ്പൻ…