Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
മെസി വരില്ല: അർജന്റീന ടീം നവംബറിൽ കേരളത്തിലേക്കില്ല
അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിൻഡോയിൽ വന്നേക്കാം എന്നും പ്രഖ്യാപനം. കേരളം സജ്ജമായില്ലെന്ന് അർജന്റൈൻ മാധ്യമങ്ങൾ…
വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ
വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49…
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നിങ്ങൾക്കും ഡ്രൈവ് ചെയ്യാം, റമദാനിലെ കമ്മ്യൂണിറ്റി പരിപാടികൾ…
ഖത്തറിലെ മുൻനിര മോട്ടോർസ്പോർട്ട്സ്, വിനോദ വേദിയായ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (എൽഐസി) റമദാനിലെ കമ്മ്യൂണിറ്റി പരിപാടികൾ പ്രഖ്യാപിച്ചു. ട്രാക്ക്, സൈക്ലിംഗ് ഡേയ്സിന്റെ ഷെഡ്യൂൾ ഇപ്പോൾ ലൈവായിട്ടുണ്ട്.
കാർ ട്രാക്ക് ഡേയ്സ്. ഐക്കണിക്…
ആവേശം ഇരട്ടിപ്പിക്കാൻ പുതിയ മാറ്റങ്ങൾ; ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലെ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ്…
ഖത്തറിലെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് 2026 നവംബർ അവസാന വാരത്തിൽ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സിന് ആതിഥേയത്വം വഹിക്കും. നവംബർ 27 മുതൽ നവംബർ 29 വരെയാണ് ഗ്രാൻഡ് പ്രിക്സ് നടക്കുക.
2026 ഫോർമുല വൺ സീസൺ തുടർച്ചയായ രണ്ടാം വർഷവും…
ഖത്തർ ഗ്രാൻഡ് പ്രിക്സ് ഏറ്റവും സുരക്ഷിതത്വമുള്ള ഫോർമുല 1 റേസുകളിലൊന്ന്, പ്രശംസയുമായി FIA പ്രസിഡന്റ്
ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും സുരക്ഷിതവുമായ റേസുകളിൽ ഒന്നാണ് ഖത്തർ എയർവേയ്സ് ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്സ് എന്ന് ഇൻ്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്ഐഎ) പ്രസിഡൻ്റ് മുഹമ്മദ് ബെൻ സുലായം പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളായി നടന്ന റേസുകളുടെ…
ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ്
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. യുവന്റസിനെതിരായ മത്സരത്തില്‍ ഒറ്റ ഗോളിനാണ് റയല്‍ വിജയം സ്വന്തമാക്കിയത്. ജൂഡ് ബെല്ലിങ്ഹാമാണ് റയലിന്റെ ഏകഗോള്‍ നേടിയത്.
ഇടവേളക്ക് ശേഷം ഋഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക്! ഇത്തവണ വരവ് ക്യാപ്റ്റനായി
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യ എയുടെ ചതുർദിന ടെസ്റ്റ് പരമ്പരയിലാണ് പന്ത് ടീമിൽ കളിക്കുക. ക്യാപ്റ്റനായാണ് പന്ത് ടീമിൽ എത്തുക. സായ് സുദർശനാണ്…
ജയിക്കാവുന്ന കളി കൈവിട്ട് ഇന്ത്യ, വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഇംഗ്ലണ്ടിനോട്…
ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ത്രുടര്ച്ചയായ മൂന്നാം തോല്‍വി. ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ്…
വീണ്ടും ഓവറുകള്‍ വെട്ടിക്കുറച്ചു, ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം, ശ്രേയസും പുറത്ത്, പെര്‍ത്തില്‍…
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ മഴ പലതവണ വില്ലനായപ്പോള്‍ മത്സരം 32 ഓവര്‍ വീതമായി വെട്ടിക്കുറച്ചു.ടോസ് നഷ്ടമായി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഒമ്ബതാം ഓവറിലാണ് ആദ്യം മഴയെത്തിയത്. ചെറിയ ഇടവേളക്ക് ശേഷം മത്സരം…
ആര് വാങ്ങും ആർസിബിയെ? അദാനി ഗ്രൂപ്പ് അടക്കം വമ്പൻമാർ രംഗത്ത്
ഐപിഎൽ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഉടമകളായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ വിൽക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെ ടീമിനെ സ്വന്തമാക്കാൻ ഒരുപാട് പ്രമുഖ വ്യവസായങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ആറോളം…
