Fincat
Browsing Category

sports

അന്ന് വാക്‌പോര്, ഇന്ന് റൂട്ടിന് ഒരു പുഞ്ചിരി സമ്മാനിച്ച്‌ പ്രസിദ്ധ്; ആ തര്‍ക്കം തീര്‍ന്നു

കെന്നിങ്ടണ്‍: ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മത്സരത്തിനിടെ ഇന്ത്യൻ താരം പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലീഷ് താരം ജോ റൂട്ടും തമ്മിലുണ്ടായ വാക്കുതർക്കം ഏറെ ചർച്ചയായിരുന്നു.തർക്കം രൂക്ഷമായതോടെ അമ്ബയർമാരടക്കമുള്ളവർ ഇടപെട്ടാണ് രംഗം…

‘ഈ ലക്ഷ്യം ചേസ് ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവുമില്ല’; ആത്മവിശ്വാസം…

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. രണ്ടു ദിവസം ഇനിയും ബാക്കിനില്‍ക്കെ ആര്‍ക്കും ജയിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന്…

ഒന്നാം സ്ഥാനം ഉറപ്പിച്ച്‌ ശുഭ്മന്‍ ഗില്‍, റണ്‍വേട്ടയില്‍ ആദ്യ നാലുപേരും ഇന്ത്യക്കാര്‍; റെക്കോര്‍ഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ റണ്‍വേട്ടയില്‍ ആദ്യ നാലു സ്ഥാനങ്ങളും സ്വന്തമാക്കി ഇന്ത്യൻ താരങ്ങള്‍. ഇതാദ്യമായാണ് ഒരു ടെസ്റ്റ് പരമ്ബരയില്‍ മൂന്ന് ഇന്ത്യൻ താരങ്ങള്‍ 500 റണ്‍സിലധികം നേടുന്നത്.ഒരു പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്…

ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം, ഇംഗ്ലണ്ടില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ടീം ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ ടീം. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ഇന്ത്യൻ ബാറ്റര്‍മാര്‍ 500 റണ്‍സ് സ്വന്തമാക്കിയെന്ന…

മിസ്റ്റര്‍ 360യുടെ ഫൈനല്‍ ‘ഷോ’! പാകിസ്താനെ തകര്‍ത്ത് ലെജൻഡ്സ് ചാംപ്യൻഷിപ്പില്‍…

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം.ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന ഫൈനലില്‍ പാകിസ്താന്‍ ചാംപ്യന്‍സിനെ ഒൻപത് വിക്കറ്റിന് തോല്‍പ്പിച്ചാണ് എ…

ജഡേജയും ജുറലും ക്രീസില്‍; ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. ഓവലില്‍ ചായയ്ക്ക് പിരിയുമ്ബോള്‍ ഇന്ത്യ 71 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിട്ടുണ്ട്.25 റണ്‍സുമായി ധ്രുവ് ജുറലും 26 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.…

ഓവലില്‍ സെഞ്ച്വറിയുമായി ജയ്‌സ്വാള്‍; രണ്ടാം ഇന്നിങ്സില്‍ കരുത്തുകാട്ടി ഇന്ത്യ

ഇംഗണ്ടിനെതിരായ ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാള്‍. നൈറ്റ് വാച്ച്‌മാനായി എത്തിയ ആകാശ് ദീപ് 94 പന്തില്‍ 66 റണ്‍സ് നേടി പുറത്തായി.ഇരുവരുടെയും മികവില്‍ ഇന്ത്യ 50 ഓവർ പിന്നിടുമ്ബോള്‍ 209 റണ്‍സ്…

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ബുംറ പിന്മാറിയാതായി റിപ്പോര്‍ട്ട്

സെപ്റ്റംബർ 9 മുതല്‍ 28 വരെയുള്ള ഏഷ്യ കപ്പ് ടൂർണമെന്റില്‍ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല.വർക്ക് ലോഡ് മാനേജ്‌മെന്റ് മൂലം താരം ടൂർണമെന്റില്‍ നിന്നും മാറിനില്‍ക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍…

‘ജസ്സി ഭായ് ഇല്ലേ, നോ പ്രോബ്ലം!’; ഇന്ത്യയുടെ പടക്കുതിരയായി DSP സിറാജ്, വാഴ്ത്തിപ്പാടി…

'ഞാന്‍ ജസ്സി ഭായ്‌യെ മാത്രമാണ് വിശ്വസിക്കുന്നത്, കാരണം അദ്ദേഹം ഒരു ഗെയിം ചേഞ്ചറാണ്'കഴിഞ്ഞ വര്‍ഷം ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലിന് ശേഷം പേസര്‍ ജസ്പ്രീത് ബുംറയെ കുറിച്ച്‌ മുഹമ്മദ് സിറാജ് പറഞ്ഞ വാക്കുകള്‍…

DSP സിറാജ് ഡാ!; ഇംഗ്ലണ്ട് മധ്യനിരയില്‍ കൂട്ട ‘അറസ്റ്റ്’; ഓവലില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ

ഓവലില്‍ ഇന്ത്യ പ്രതീക്ഷ വീണ്ടെടുക്കുന്നു. മുഹമ്മദ് സിറാജിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയത്.തുടർച്ചയായ ഇടവേളകളില്‍ മധ്യനിരയിലെ മൂന്ന് താരങ്ങളെ സിറാജ് മടക്കി അയച്ചു. ഒലീ പോപ്പ് (22), ജോ റൂട്ട് (29), ജേക്കബ്…