Fincat
Browsing Category

sports

ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല

ബഡ്സ് ഒളിമ്പിയ 2025 കായികമേളയിൽ തൻറെ വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി 100 മീറ്റർ ജൂനിയർ വീൽചെയർ ഓട്ടത്തിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനം നേടി തിളങ്ങിയിരിക്കുകയാണ് ടി.ടി. ഷഹ് ല. പാണ്ടിക്കാട് പ്രതീക്ഷ സ്കൂൾ വിദ്യാർത്ഥിയായ ഷഹ് ല ഇതേ ഇനത്തിൽ…

മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ, സ്റ്റേഡിയം നവീകരണത്തിന്‍റെ മറവിൽ മരംമുറിയും

കൊച്ചി: മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡൻ എംപി. സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണം. കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ട്. കലൂര്‍ സ്റ്റേഡിയം…

മെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മുഖംതിരിച്ച് കായികമന്ത്രി

ഫുട്‌ബോള്‍ താരം മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കായികമന്ത്രി വി അബ്ദുറഹിമാന്‍. കലൂര്‍ സ്‌റ്റേഡിയം നവീകരണ വിവാദം കത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ…

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക്…

മാഡ്രിഡ്: എല്‍ക്ലാസിക്കോ പോരില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ 2 ഗോളിനാണ് റയലിന്റെ ജയം. 22ആം മിനിട്ടില്‍ കിലിയന്‍ എംബാപ്പേയാണ് റയലിനെ മുന്നിലെത്തിച്ചത്. 38ാം മിനുട്ടില്‍ ഫെര്‍മിന്‍ ലോപസ് ബാഴ്‌സലോണയെ…

മെസിക്ക് പിന്നാലെ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍; ‘കോഴിക്കോട്…

മലപ്പുറം: അര്‍ജന്‍റീന ഫുട്ബോൾ ടീം കേരളത്തില്‍ കളിക്കാന്‍ വരുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം…

‘നിൻ്റെയൊന്നും ചോദ്യങ്ങൾക്ക് മറുപടി പറയലല്ല എൻ്റെ പണി’, കായിക മന്ത്രിമാധ്യമ പ്രവർത്തകനോട് പറഞ്ഞ…

കായിക മന്ത്രി അബ്ദുറഹിമാനും പിണറായി സർക്കാരും കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. ”നിൻ്റെയൊന്നും ചോദ്യങ്ങൾക്ക് മറുപടി പറയലല്ല എൻ്റെ പണി” മന്ത്രി വി അബ്ദുറഹിമാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞ ഈ…

ബ്രന്റ്‌ഫോര്‍ഡിനോടും തോറ്റു; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ നാലാം പരാജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം പരാജയവുമായി ലിവര്‍പൂള്‍. ഇത്തവണ ബ്രന്റ്‌ഫോര്‍ഡിനോടാണ് ലിവര്‍പൂള്‍ പരാജയം ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ ബ്രന്റ്‌ഫോര്‍ഡ് മുട്ടുകുത്തിച്ചത്. സ്വന്തം…

എംബ്യൂമോയ്ക്ക് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രില്ലര്‍ വിജയം

പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രില്ലർ വിജയം. ബ്രൈറ്റണെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. യുണൈറ്റഡിന് വേണ്ടി ബ്രയാന്‍ എംബ്യൂമോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി. ഓള്‍ഡ്…

വൈറലായി കോഹ്‌ലിയുടെ സെലിബ്രേഷൻ

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്‌ലി ‍സിഡ‍്നിയിൽ തകർപ്പൻ അർധ സെഞ്ച്വറി നേടിയാണ്…

മെന കാർട്ടിംഗ് ചാമ്പ്യൻഷിപ്പ് നേഷൻസ് കപ്പ് 2025 ലുസൈൽ സർക്യൂട്ടിൽ നടന്നു

ഇർഫാൻ ഖാലിദ് മെന കാർട്ടിംഗ് ചാമ്പ്യൻഷിപ്പിന് ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ട് ആതിഥേയത്വം വഹിച്ചു മെന കാർട്ടിംഗ് ചാമ്പ്യൻഷിപ്പ് നേഷൻസ് കപ്പിന് ഖത്തറിലെ ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ട് (എൽഐസി) വീണ്ടും ആതിഥേയത്വം വഹിച്ചു . നോർത്ത്…