AAK
Browsing Category

sports

സൂപ്പര്‍ ലീഗ് കേരള; തൃശൂരിനെ തോല്‍പ്പിച്ചു; സെമി സാധ്യത നിലനിര്‍ത്തി കണ്ണൂര്‍

സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനല്‍ കളിക്കാൻ കണ്ണൂർ വാരിയേഴ്‌സ് എഫ്സി ഉണ്ടാവുമോ? ഉത്തരത്തിനായി കാത്തിരിക്കണം.തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തില്‍ നടന്ന പത്താം റൗണ്ടിലെ ആദ്യ മത്സരത്തില്‍ തൃശൂർ മാജിക് എഫ്സിയെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്…

വീണ്ടും മുട്ടുമടക്കി; സയ്യിദ് മുഷ് താഖ് അലി ട്രോഫിയിലും വിദര്‍ഭയോട് തോറ്റ് കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിദര്‍ഭയോട് തോറ്റ് കേരളം. ആറ് വിക്കറ്റിന്റെ തോല്‍വിയാണ് കേരളം വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായപ്പോള്‍ 18.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ…

‘ഇന്ത്യ തന്ന സ്നേഹത്തിന് നന്ദി’; IPL അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച്‌ മാക്‌സ്‌വെല്‍

ഐപിഎല്ലില്‍ കളി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയൻ ഓള്‍ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്‍. ഈ മാസം 16ന് അബൂ ദാബിയില്‍ നടക്കുന്ന ഐ പി എല്‍ ലേലത്തിനായി രജിസ്റ്റർ ചെയ്ത താരങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ഓസീസ്…

‘വിരാടും രോഹിത്തുമില്ലാതെ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടാനാവില്ല’; കാരണം പറഞ്ഞ് മുൻ…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും അർധ സെഞ്ച്വറി നേടിയ രോഹിത്ശർമയുടെയും മികവിലാണ് ഇന്ത്യ ജയിച്ചത്.ഇതോടെ ഇരു താരങ്ങളുടെയും ഫോമിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിലുള്ള…

അണ്ടര്‍ 23 വനിതാ ട്വൻ്റി 20 ചാമ്ബ്യൻഷിപ്പ്; കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് നാല് വിക്കറ്റ് ജയം

അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്ബ്യൻഷിപ്പില്‍ കേരളത്തിന് മഹാരാഷ്ട്രയോട് തോല്‍വി. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം.ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125…

കൂച്ച്‌ ബെഹാ‍ര്‍ ട്രോഫി; ഹൈദരാബാദിനെതിരെ കേരളം ആദ്യ ഇന്നിങ്സില്‍ 268ന് പുറത്ത്

ഹൈദരാബാദ്: 19 വയസ്സില്‍ താഴെയുള്ളവർക്കായുള്ള കൂച്ച്‌ ബെഹാർ ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 268ന് അവസാനിച്ചു. അർദ്ധ സെഞ്ച്വറികള്‍ നേടിയ ജോബിൻ ജോബിയുടെയും അമയ് മനോജിൻ്റെയും ഇന്നിങ്സുകളാണ് കേരളത്തിന് ഭേദപ്പെട്ട…

ടീം മാനേജ്മെന്റും സീനിയര്‍ താരങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തണം; യോഗം വിളിച്ച്‌ ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റും സീനിയർ താരങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രത്യേക യോഗം വിളിച്ച്‌ ബിസിസിഐ.ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെ ഏകദിന മത്സരത്തിന് മുന്നോടിയായി ബുധനാഴ്ച…

വിജയ് ഹസാരെ ട്രോഫി കളിക്കാൻ തയ്യാര്‍; വിരാട് കോഹ്‍ലി സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ തയ്യാറായി സൂപ്പർതാരം വിരാട് കോഹ്‍ലി. ഏകദിന ക്രിക്കറ്റില്‍ തുടരാൻ ആഗ്രഹിക്കുന്നതിനാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാൻ കോഹ്‍ലി ബിസിസിഐയെ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.2027 ഏകദിന ലോകകപ്പ്…

ന്യൂയോര്‍ക്ക് സിറ്റിയെ തകര്‍ത്തു; ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കപ്പ് ചാമ്ബ്യന്മാരായി ഇന്റര്‍ മയാമി

എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറൻസ് കിരീടത്തില്‍‌‍ മുത്തമിട്ട് ഇന്റർ മയാമി. ഫൈനലില്‍ ന്യൂയോർക്ക് സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയാണ് സൂപ്പർ താരം ലയണല്‍ മെസിയും സംഘവും ചാമ്ബ്യന്മാരായത്.‌ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തകർപ്പൻ വിജയമാണ് മയാമി…

രാഹുലിന് കീഴില്‍ രോഹിത്തും കോഹ്‌ലിയും ഇറങ്ങുന്നു; ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്‌

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയ്ക്ക് ഇന്ന് റാഞ്ചിയില്‍ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇൻ്റർനാഷണല്‍ സ്റ്റേഡിയം കോംപ്ലക്സില്‍ ആരംഭിക്കും.രണ്ടാം…