Bridal
Browsing Category

sports

ടീം മാനേജ്മെന്റും സീനിയര്‍ താരങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തണം; യോഗം വിളിച്ച്‌ ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റും സീനിയർ താരങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രത്യേക യോഗം വിളിച്ച്‌ ബിസിസിഐ.ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെ ഏകദിന മത്സരത്തിന് മുന്നോടിയായി ബുധനാഴ്ച…

വിജയ് ഹസാരെ ട്രോഫി കളിക്കാൻ തയ്യാര്‍; വിരാട് കോഹ്‍ലി സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ തയ്യാറായി സൂപ്പർതാരം വിരാട് കോഹ്‍ലി. ഏകദിന ക്രിക്കറ്റില്‍ തുടരാൻ ആഗ്രഹിക്കുന്നതിനാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാൻ കോഹ്‍ലി ബിസിസിഐയെ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.2027 ഏകദിന ലോകകപ്പ്…

ന്യൂയോര്‍ക്ക് സിറ്റിയെ തകര്‍ത്തു; ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കപ്പ് ചാമ്ബ്യന്മാരായി ഇന്റര്‍ മയാമി

എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറൻസ് കിരീടത്തില്‍‌‍ മുത്തമിട്ട് ഇന്റർ മയാമി. ഫൈനലില്‍ ന്യൂയോർക്ക് സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയാണ് സൂപ്പർ താരം ലയണല്‍ മെസിയും സംഘവും ചാമ്ബ്യന്മാരായത്.‌ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തകർപ്പൻ വിജയമാണ് മയാമി…

രാഹുലിന് കീഴില്‍ രോഹിത്തും കോഹ്‌ലിയും ഇറങ്ങുന്നു; ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്‌

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയ്ക്ക് ഇന്ന് റാഞ്ചിയില്‍ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇൻ്റർനാഷണല്‍ സ്റ്റേഡിയം കോംപ്ലക്സില്‍ ആരംഭിക്കും.രണ്ടാം…

ഏഴഴകുള്ള തുടക്കം! ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ചിലിയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

ജൂനിയർ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകർപ്പൻ വിജയത്തോടെ തുടക്കം. ചിലിക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളിന്റെ വമ്ബൻ‌ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യയുടെ മുൻ ഗോള്‍ കീപ്പറും മലയാളിയുമായ മലയാളി പി ആർ ശ്രീജേഷാണ്…

ഫിഫ നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇറാന്‍

അടുത്തയാഴ്ച്ച വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോക കപ്പ് ഫൈനല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഇറാന്‍ പ്രതിനിധിസംഘത്തിലെ ചില ഒഫീഷ്യലുകള്‍ക്ക് വിസ നല്‍കാന്‍ യുഎസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് ബഹിഷ്‌കരിക്കുമെന്ന്…

‘മുമ്ബ് ഇന്ത്യയിലേക്ക് ടെസ്റ്റിന് വരാൻ ടീമുകള്‍ ഭയപ്പെട്ടിരുന്നു, എന്നാലിപ്പോള്‍..’;…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യൻ ടീമിനെതിരെയും പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്.ബി സി സി ഐ യോട് അടിയന്തര നടപടി ആവശ്യപ്പെട്ട് മുൻ താരങ്ങളും ആരാധകരും…

സമനില പ്രതീക്ഷകളും മങ്ങി; വമ്ബൻ തോല്‍വിയിലേക്ക് ഇന്ത്യ; രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമനില പ്രതീക്ഷകളും മങ്ങി. 549 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു.രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന…

ഒരു സെഞ്ച്വറിയടിച്ചതാണോ സഞ്ജു ചെയ്ത തെറ്റ്? ടീമില്‍ നിന്ന് വീണ്ടും തഴഞ്ഞതിന് പിന്നാലെ വിമര്‍ശിച്ച്‌…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനം ഉയരുകയാണ്.കെ എല്‍ രാഹുല്‍ നയിക്കുന്ന ഇന്ത്യന്‍ സക്വാഡില്‍ മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഏകദിനത്തില്‍…

‘നീ ഇതെന്താ വീട്ടിലാണോ കളിക്കുന്നത്?’; പന്തെറിയാന്‍ വൈകിയ കുല്‍ദീപിനോട് കലിപ്പായി റിഷഭ്…

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിനിടെ സ്പിന്നർ‌ കുല്‍ദീപ് യാദവിനെ ശകാരിച്ച്‌ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്.പന്തെറിയാൻ വൈകിയതിനാണ് കുല്‍‌ദീപിനോട് പന്ത് കയർത്തുസംസാരിച്ചത്. മൈക്ക് സ്റ്റംപ് പിടിച്ചെടുത്ത…