Fincat
Browsing Category

sports

രഞ്ജി ട്രോഫി ജിയോ ഹോട്ട്സ്റ്റാറില്‍ കാണുന്ന തത്സമയ കാഴ്ചക്കാരില്‍ വന്‍ വര്‍ധനവ്

രഞ്ജിട്രോഫി സെമിപോരാട്ടം പുരോഗമിക്കുകയാണ്. കേരളം ഗുജറാത്തിനെ നേരിടുമ്പോള്‍ മുംബൈ വിദര്‍ഭയെ നേരിടുന്നു. അഞ്ച് ദിനങ്ങളുടെ ടെസ്റ്റ് മത്സരത്തില്‍ മൂന്നാം ദിനത്തിന്റെ അവസാനത്തിലേക്കടുത്തപ്പോള്‍ ഇരു മത്സരവും ആവേശകരമായ അന്ത്യത്തിലേക്ക്…

രഞ്ജി ട്രോഫി സെമി ഫൈനല്‍ ; മുംബൈക്കെതിരെ പിടിമുറുക്കി വിദര്‍ഭ

നാഗ്പൂര്‍: രഞ്ജി ട്രോഫി സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈക്കെതിരായ മത്സത്തില്‍ വിദര്‍ഭ പിടിമുറുക്കുന്നു. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 260 റണ്‍സിന്റെ ലീഡ്…

കേരളത്തിനെതിരെ അഞ്ചാം ദിനവും ഗുജറാത്ത് ലീഡില്ലാതെ ഒന്നാം ഇന്നിംഗ്‌സ് തുടര്‍ന്നാല്‍? ഫലം എന്താകും?

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ പിടിമുറുക്കിയിരിക്കുകയാണ് കേരളം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്ബോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുക്കാന്‍ കേരളത്തിന്…

ചാമ്ബ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്ബ് രോഹിത്തിന്‍റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ

മുംബൈ: ചാമ്ബ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാവി സംബന്ധിച്ച്‌ നിർണായക തീരുമാനവുമായി ബിസിസിഐ.രോഹിത് ശർമ്മയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടെന്നും പേസര്‍…

‘കോലിയടക്കമുള്ള താരങ്ങളെ കെട്ടിപ്പിടിക്കരുത്, ബംഗ്ലാദേശിനോടും തോല്‍ക്കട്ടെ’;…

ദില്ലി: ചാമ്ബ്യൻസ് ട്രോഫി ടൂർണമെന്റ് മത്സരത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള ഇന്ത്യൻ താരങ്ങളെ കെട്ടിപ്പിടിക്കരുതെന്ന് പാകിസ്ഥാൻ ടീമിന് ആരാധകന്റെ മുന്നറിയിപ്പ്.അടുത്ത ആഴ്ചയാണ് ചാമ്ബ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഫെബ്രുവരി 23 ന് ദുബായിലാണ്…

മൂന്നാം ഏകദിനത്തിലും ഗംഭീര ജയം, ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ; ചാമ്ബ്യൻസ് ട്രോഫി ഒരുക്കം പൂര്‍ണം

അഹമ്മദാബാദ്: ഏകദിന പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ വമ്ബന്‍ ജയവുമായി ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ.ജയത്തോടെ മൂന്ന് മത്സര പരമ്ബര 3-0ന് തൂത്തുവാരിയ ഇന്ത്യ ചാമ്ബ്യൻസ് ട്രോഫിക്കായുള്ള ഒരുക്കം ഗംഭീരമാക്കി. ആദ്യം ബാറ്റ് ചെയ്ത്…

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസീസ് ടീമില്‍ നിന്ന് മറ്റൊരു പിന്മാറ്റം കൂടി! സ്മിത്ത് നയിക്കും, സ്‌ക്വാഡ്…

മെല്‍ബണ്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്ന് പിന്മാറി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്റ്റാര്‍ക്കിന്റെ പിന്മാറ്റം എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.സ്റ്റാര്‍ക്കിനൊപ്പം പാറ്റ് കമിന്‍സ്,…

ഖത്തർ മഞ്ഞപ്പടയുടെ ഫുട്ബോൾ ടൂർണമെന്റ് ചൊവ്വാഴ്ച

ഇർഫാൻ ഖാലിദ് ദോഹ: ഖത്തർ ദേശീയ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ഖത്തർ മഞ്ഞപ്പടയുടെ മെമ്പർമാർക്കായി ഒരുക്കുന്ന 5s ഫുട്ബോൾ ടൂർണമെന്റ് അബൂഹമൂർ അൽജസീറ അക്കാദമിയിൽ ഫെബ്രുവരി 11, ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ നടക്കും. കേരളത്തിലെ ഫുട്ബോൾ…

കേരളത്തിന് തകര്‍ച്ച, ഒമ്ബത് വിക്കറ്റ് നഷ്ടം! രഞ്ജി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീര്‍ ഡ്രൈവിംഗ്…

പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ കേരളം പതറുന്നു. മഹാരാഷ്ട്ര, ക്രിക്കറ്ര് അസാസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280നെതിരെ കേരളം രണ്ടാംദിനം സ്റ്റംപെടുമ്ബോള്‍ ഒമ്ബതിന് 200 എന്ന…

ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്; കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ്…

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ് വിജയലക്ഷ്യം. കടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41)…