Fincat
Browsing Category

sports

ആറ് മിനിറ്റിനിടെ മൂന്ന് ഗോള്‍! വിസ്മയിപ്പിക്കുന്ന തിരിച്ചുവരവുമായി യുണൈറ്റഡ് യൂറോപ്പ് ലീഗ് സെമിയില്‍

മാഞ്ചസ്റ്റര്‍: വിരോചിത ജയത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗിന്റെ സെമിയില്‍. അവസാന ആറ് മിനിറ്റില്‍ മൂന്ന് ഗോള്‍ നേടിയാണ് മാഞ്ചസ്റ്റര്‍ വിജയം സ്വന്തമാക്കിയത്.ഇന്നലെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു…

പവര്‍ പ്ലേയില്‍ വെടിക്കെട്ടിന് തിരി കൊളുത്തി രോഹിത് മടങ്ങി, ഹൈദരാബാദിനെതിരെ മുംബൈക്ക് ഭേദപ്പെട്ട…

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട തുടക്കം.പവര്‍ പ്ലേ പിന്നിടുമ്ബോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ്. 14 പന്തില്‍ 21 റണ്‍സുമായി റിയാന്‍…

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ക്യാപിറ്റല്‍സ്; രാജസ്ഥാന് തിരിച്ചടി

ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ക്യാപിറ്റല്‍സ്.രാജസ്ഥാനെതിരെ സൂപ്പര്‍ ഓവറിലായിരുന്നു ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188…

അങ്ങനെയങ്ങ് പോയാലോ? ഐപിഎല്ലില്‍ ബാറ്റ് പരിശോധനയുമായി അമ്ബയര്‍മാര്‍, എന്താണ് കാരണം?

ഐപിഎല്ലില്‍ സമീപകാലത്ത് തുടര്‍ച്ചയായി അമ്ബയര്‍മാര്‍ ബാറ്റര്‍മാരുടെ ബാറ്റുകള്‍ പരിശോധിക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.വെടിക്കെട്ട് ബാറ്റര്‍മാരായ സുനില്‍ നരെയ്ന്‍റെയും ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയുമെല്ലാം ബാറ്റുകള്‍ അമ്ബയര്‍മാര്‍…

ചാമ്ബ്യൻസ് ലീഗ്: തോറ്റിട്ടും സെമിയിലേക്ക് മുന്നേറി ബാഴ്സയും പിഎസ്‌ജിയും; ആഴ്സണലിനെതിരെ റയലിന്…

ബെര്‍ലിൻ: യുവേഫ ചാമ്ബ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ രണ്ടാംപാദത്തില്‍ തോറ്റിട്ടും എഫ് സി ബാഴ്സലോണ സെമിയില്‍.ബൊറൂസിയ ഡോർട്ട്മുണ്ട് ഒന്നിനെതിരെ മൂന്ന് ഗോളിന് ബാഴ്സലോണയെ തോല്‍പിച്ചു. സെർഹോ ഗുയ്റാസിയുടെ ഹാട്രിക് കരുത്തിലാണ് ബൊറൂസ്യയയുടെ ജയം.…

ലക്‌നൗവിനെതിരെ അശ്വിനെ എന്തുകൊണ്ട് ഒഴിവാക്കി? മറുപടിയുമായി എം എസ് ധോണി

ചെന്നൈ: ഐപിഎല്ലില്‍ മോശം ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ലക്‌നൗ സൂപ്പര്‍ കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.ഇപ്പോള്‍ അശ്വിന്‍ എന്തുകൊണ്ട് കളിച്ചില്ലെന്നുള്ളതിനെ…

തലയുടെ വിളയാട്ടം! 2206 ദിവസങ്ങള്‍ക്ക് ശേഷം കളിയിലെ താരമായി ധോണി

ലക്നൗ: ഐപിഎല്ലില്‍ 2206 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കളിയിലെ താരമായി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി.ലക്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ 43കാരനായ ധോണിയുടെ പ്രകടനം ഏറെ…

‘തല’യുടെ തലയില്‍ വീണ്ടും ക്യാപ്റ്റന്‍റെ തൊപ്പി; ധോണിച്ചിറകില്‍ കരകയറാന്‍ സിഎസ്‌കെ,…

ചെന്നൈ: ഇങ്ങനെയൊരു മോഹം ഇനി നടക്കും എന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നതല്ല.പക്ഷേ, അവിചാരിതമായി അത് സംഭവിച്ചിരിക്കുന്നു. 43-ാം വയസില്‍ എം എസ് ധോണി സിഎസ്‌കെ ക്യാപ്റ്റന്‍റെ തൊപ്പി വീണ്ടുമണിയുന്നു. ഐപിഎല്‍…

ഐപിഎല്ലില്‍ മലയാളിയെ പുറത്താക്കിയ മലയാളി! വിഗ്നേഷ് പുത്തൂരിന് സ്വപ്ന നേട്ടം, ദേവ്ദത്ത് പടിക്കലിന്‍റെ…

മുംബൈ: ഐപിഎല്ലില്‍ അത്യപൂര്‍വമായി മാത്രം സംഭവിച്ചിട്ടുള്ള നിമിഷം. മലയാളി താരങ്ങള്‍ മുഖാമുഖം വന്ന പോരാട്ടം. ബാറ്റേന്തുന്നതും മലയാളി, പന്തെറിയുന്നതും മലയാളി.അങ്ങനെയൊരു ചരിത്ര പോരാട്ടമാണ് ഐപിഎല്‍ പതിനെട്ടാം സീസണിലെ മുംബൈ ഇന്ത്യന്‍സ്- റോയല്‍…

സണ്‍റൈസേഴ്സിനെ സിറാജ് ഒന്ന് കുടഞ്ഞതാ; നാല് വിക്കറ്റുമായി പുതിയ ഐപിഎല്‍ റെക്കോര്‍ഡ്

ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് സിറാജിന്‍റെ തേര്‍വാഴ്ച.കൂറ്റനടിക്കാര്‍ നിറഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ടൈറ്റന്‍സ് 152 റണ്‍സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ സിറാജ്…