Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
പാക് താരങ്ങൾക്ക് കൈ കൊടുക്കാതിരിന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നേടിയ ആധികാരിക ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യത്തിനായി പോരാടിയ ധീര സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ്. പഹല്‍ഹാം ഭീകരാക്രമണത്തില്‍ കൊല്ലപ്പട്ടവരുടെ…
പാകിസ്താനെ കീഴടക്കി ഇന്ത്യ; നീലപ്പടയ്ക്ക് ഏഴ് വിക്കറ്റ് ജയം
ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. 128 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്. നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ്…
ചൈനയോട് ഫൈനലില്‍ തോറ്റു, ഇന്ത്യയ്ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യതയില്ല
ഹാങ്ചൗ: ഫൈനലില്‍ ഇന്ത്യയെ തകർത്ത് ചൈന വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി.ഇതോടെ വനിതാ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമായി. ചാമ്ബ്യന്മാർ എന്ന നിലയില്‍…
പതാകകളും ബാനറും പാടില്ല, അധിക്ഷേപം അരുത്, 7 ലക്ഷം പിഴ; IND-PAK മത്സരത്തില്‍ കനത്തസുരക്ഷ,…
ദുബായ്: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റില്‍ ആദ്യമായി നേർക്കുനേർ വരികയാണ്.ഇരുടീമുകളിലും പുതിയ തലമുറക്കാർ ഏറെയാണ്. രോഹിത് ശർമയും വിരാട് കോലിയുമില്ലാതെയാണ് ഇന്ത്യയുടെ വരവെങ്കില്‍,…
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ പോരാട്ടം
കളിയും കാര്യവും കലങ്ങി മറിഞ്ഞ ഇന്ത്യ – പാകിസ്താൻ ക്ലാസിക് പോരാട്ടത്തിന്റെ പുതിയൊരു പതിപ്പിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് കളമൊരുങ്ങും. ആദ്യ മത്സരം ജയിച്ചാണ് ഏഷ്യാകപ്പിലെ ഇരുവരുടെയും തുടക്കം. ആതിഥേയരായ യുഎഇയെ വെറും 57 റൺസിന്…
ബൗളര്‍മാര്‍ തിളങ്ങി, ബംഗ്ലാദേശിനെതിരേ ലങ്കയ്ക്ക് 140 റണ്‍സ് വിജയലക്ഷ്യം
ദുബായ്: ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ചാമ്ബ്യൻഷിപ്പില്‍ ഗ്രൂപ്പ് ബി മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ 140 റണ്‍സ് വിജയലക്ഷ്യമുയർത്തി ബംഗ്ലാദേശ്.ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു.…
ഖത്തറിലെ ഇസ്രയേൽ വ്യോമാക്രമണം, നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും, അടിയന്തര അറബ്-ഇസ്ലാമിക്…
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ വിളിച്ചുചേർത്ത അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിക്ക് നാളെ തുടക്കമാകും. ഞായർ, തിങ്കൾ ദിവസങ്ങളിലായി രണ്ട് ദിന ഉച്ചകോടിയാണ് നടക്കുക.
സെപ്റ്റംബർ 9നുണ്ടായ…
ചരിത്രം രചിച്ച് ഇംഗ്ലീഷ് പട, ദക്ഷിണാഫ്രിക്കക്കെതിരെ ടി-20 മത്സരത്തിൽ 300 കടന്നു, കൂറ്റൻ ജയം
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇംഗ്ലണ്ട് 300 റൺസ് കടന്നു. ഓൾഡ്ട്രാഫോഡിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. 146…
ഒമാനെതിരേ വിയര്‍ത്ത് പാകിസ്താൻ, 20 ഓവറില്‍ 160-7
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഒമാന് മുന്നില്‍ 161 റണ്‍സ് വിജയലക്ഷ്യമുയർത്തി പാകിസ്താൻ. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു.മുൻ ചാമ്ബ്യന്മാർക്കെതിരേ മികച്ച പ്രകടനമാണ് ഒമാൻ ബൗളർമാർ…
ദോഹ ആക്രമണത്തിന് പിന്നാലെ ട്രംപിനെ പുകഴ്ത്തി നെതന്യാഹു; ‘ജൂത ജനതയുടെ യഥാർത്ഥ സുഹൃത്താണ്…
ദോഹ: ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുകഴ്ത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപ് നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞുകാണ്ടാണ് നെതന്യാഹുവിന്റെ പോസ്റ്റ്. ജൂത ജനതയുടെ യഥാർത്ഥ…
