Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
വെടിക്കെട്ടിന് തുടക്കമിട്ടത് ജയ്സ്വാള്‍, ഫിനിഷ് ചെയ്തത് പരാഗ്; പഞ്ചാബിനെതിരെ രാജസ്ഥാന് കൂറ്റൻ…
പാട്യാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയല്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി.67 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്‍റെ ടോപ്…
ഇന്നും നിരാശയായി റിഷഭ് പന്ത്! വിക്കറ്റ് ആഘോഷിച്ച് ഹാര്‍ദിക് പാണ്ഡ്യ, പിന്നാലെ ട്രോള്‍
ലക്‌നൗ: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും നിരാശപ്പെടുത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്.മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നേരിട്ട ആറാം പന്തിലാണ് താരം മടങ്ങിയത്. വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു…
ആര്‍സിബിയെ തോല്‍പ്പിച്ചു, പിന്നാലെ ഗില്ലിനും ഗുജറാത്തിനും തിരിച്ചടി; സൂപ്പര്‍ താരത്തിന് ഐപിഎല്‍…
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആധികാരികമായി പരാജയപ്പെടുത്തിയതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി. സൂപ്പര്‍ താരവും പേസ് ബൗളറുമായ കഗിസൊ റബാഡ നാട്ടിലേക്ക് മടങ്ങിയതാണ് ഗുജറാത്തിന് വെല്ലുവിളിയായിരിക്കുന്നത്.താരം വ്യക്തിപരമായ…
സാറ ടെന്‍ഡുല്‍ക്കറും ക്രിക്കറ്റിലേക്ക്; ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ മുംബൈ ടീമിന്‍റെ…
മുംബൈ: ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ (GEPL) മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കി സാറ ടെന്‍ഡുല്‍ക്കര്‍.ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളാണ് സാറ ടെന്‍ഡുല്‍ക്കര്‍. ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം…
രണ്ടക്കം കടന്നത് 4 പേര്‍, ബാബറിനും റിസ്‌വാനും നിരാശ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയും കൈവിട്ട്…
ഹാമില്‍ട്ടണ്‍: ടി20 പരമ്ബരക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയിലും പാകിസ്ഥാന് നാണംകെട്ട തോല്‍വി.ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ 84 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ മൂന്ന് മത്സര പരമ്ബരയില്‍ 0-2ന് പിന്നിലായി.…
ഒന്ന് എഴുതാൻ പഠിപ്പിച്ചതാ, ഫൈൻ എഴുതി നല്‍കി ബിസിസിഐ; നോട്ട്ബുക്ക് സെലിബ്രേഷനില്‍ ദിഗ്‌വേഷ്…
ലഖ്‌നൗ: ആ പരിപാടി ഇവിടെ വേണ്ട, ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്‌പിന്നര്‍ ദിഗ്‌വേഷ് സിംഗ് രാത്തിക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് ബിസിസിഐ.പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ നോട്ട്‌ബുക്ക് സ്റ്റൈല്‍ സെലിബ്രേഷന്‍…
അര്‍ഷ്ദീപിന് മൂന്ന് വിക്കറ്റ്! ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം
ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ, പഞ്ചാബ് കിംഗ്‌സിന് 172 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിന് വേണ്ടി ആയുഷ് ബദോനി (33 പന്തില്‍ 41), നിക്കോളാസ് പുരാന്‍ (30 പന്തില്‍ 44)…
ശൂന്യതയില്‍ നിന്ന് അശ്വിനി കുമാര്‍! മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്‌ത്തൊന്നും എവിടേയും…
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്ത് അങ്ങനെയൊന്നും കുറയില്ലെന്ന് തെളിയിക്കുകയാണ് അശ്വനി കുമാറിന്റെ അരങ്ങേറ്റം.ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയുടെ നായകനെ പുറത്താക്കിയാണ് അശ്വനി തുടങ്ങിയത്. ആദ്യ…
ഒരൊറ്റ ജയം, പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കുതിച്ച് മുംബൈ ഇന്ത്യൻസ്
മുംബൈ: ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലെ നിരാശക്കുശേഷം നിലവിലെ ചാമ്ബ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തെറിഞ്ഞ് വമ്ബന്‍ ജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന് പോയന്‍റ് പട്ടികയിലും കുതിപ്പ്.കൊല്‍ക്കത്തക്കെതിരായ ജയത്തോടെ അവസാന…
പവര്‍ പ്ലേയില്‍ മുംബൈയുടെ ആക്സിലറേഷൻ; കൊല്‍ക്കത്തയ്ക്ക് നെഞ്ചിടിപ്പ്
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് എതിരായ റണ്‍ ചേസില്‍ മുംബൈ ഇന്ത്യൻസിന് തകര്‍പ്പൻ തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്ബോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലാണ്.ഓപ്പണര്‍മാരായ റയാൻ റിക്കല്‍ട്ടൻ 31 റണ്‍സുമായും വില്‍…
