Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
കെസിഎല്‍ ആവേശം നെഞ്ചിലേറ്റി തൃശൂര്‍; ട്രോഫി ടൂര്‍ പര്യടന വാഹനത്തിന് ഉജ്ജ്വല സ്വീകരണം
കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശം നെഞ്ചിലേറ്റി സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍. കെസിഎല്‍ രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം തിങ്കളാഴ്ച്ച ജില്ലയില്‍ പ്രവേശിച്ചു.ഹാർദമായ വരവേല്‍പ്പാണ് ജില്ലയിലെ കായിക പ്രേമികളും…
സ്റ്റോക്സിനൊപ്പം നാണം കെട്ട് ബ്രൂക്കും; സെഞ്ച്വറി തികച്ചതിന് പിന്നാലെയുള്ള ഹാൻഡ് ഷേക്കും അവഗണിച്ചു
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന മണിക്കൂർ അത്യന്തം നാടകീയമായിരുന്നു.ജഡേജയും സുന്ദറും സെഞ്ച്വറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ജഡേജയും സുന്ദറും അതിന്…
ഗംഭീറിന്റെ ഇഷ്ടക്കാരായത് കൊണ്ടുമാത്രം തുടരാനാവില്ല; പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി BCCI
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തില്‍ ബി സി സി ഐ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ദേശീയ ടീമിന്റെ ബൗളിങ് കോച്ച് മോർനെ മോർകല്‍, സഹ പരിശീലകൻ റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവരെ പുറത്താക്കി പുതിയ പരിശീലകരെ കൊണ്ടുവരാൻ നീക്കം…
ഫിഫ്റ്റികളുമായി നിലയുറപ്പിച്ച് ജഡേജയും സുന്ദറും; മാഞ്ചസ്റ്ററില്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ ലീഡ്…
മാഞ്ചസ്റ്ററില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ലീഡ് മറികടന്ന് ഇന്ത്യ. ഫിഫ്റ്റികളുമായി ക്രീസിലുള്ള വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ പ്രതീക്ഷ കാത്തത്.നിലവില്‍ 112 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 313…
മാഞ്ചസ്റ്ററിലെ സെഞ്ച്വറി; അര ഡസനോളം റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി ഗില്‍
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ച്വറിയോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകന് ശുഭ്മാന്‍ ഗില്‍.35 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ച്വറി നേടുന്നത്. 1990ല്‍…
അടച്ച് തീര്‍ക്കാന്‍ ബാക്കിയുള്ളത് കോടികള്‍; ഇന്ത്യൻ താരത്തിനെതിരെ കേസുമായി ഏജൻസി
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്കിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് തിരിച്ചടി. നിതീഷിനെതിരെ അഞ്ച് കോടി രൂപയുടെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് താരത്തിന്റെ മുന്‍ ഏജന്‍സി.ഇംഗ്ലണ്ട് പര്യടനത്തിനായി നിലവില്‍ ടീമിലുള്ള…
ഏഷ്യ കപ്പ് യുഎഇയില്‍; ഇന്ത്യ-പാക് പോരാട്ടം സെപ്തംബര്‍ 14 ന്; ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയില്‍ നടക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) സ്ഥിരീകരിച്ചു.സെപ്റ്റംബർ 9 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഏഷ്യാ കപ്പ് 2025-ന്റെ തീയതികള്‍ എസിസി പ്രസിഡന്റും പാക്കിസ്ഥാൻ…
ടിം ഡേവിഡിന് വെടിക്കെട്ട് സെഞ്ച്വറി; മൂന്നാം ടി20യിലും വിന്‍ഡീസിനെ വീഴ്ത്തി, പരമ്ബര സ്വന്തമാക്കി…
വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്ബര സ്വന്തമാക്കി ഓസ്ട്രേലിയ. മൂന്നാം ടി20യില്‍ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് ഓസ്ട്രേലിയ പരമ്ബര പിടിച്ചെടുത്തത്.വെർണർ പാർക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത…
ഇനി മുന്നില്‍ സച്ചിനും പോണ്ടിങ്ങും മാത്രം; ചരിത്രനേട്ടത്തിനരികെ ജോ റൂട്ട്
ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍വേട്ട തുടർന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ട് സ്കോർബോർഡ് ഉയർത്തുന്നതിനിടെ റണ്‍വേട്ടയില്‍ തകർപ്പൻ നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ്…
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങള്‍, കെസിഎല്ലിൻ്റെ ആവേശമാകാൻ പ്രായമേറിയ താരങ്ങളും
ക്രിക്കറ്റ് ആവേശത്തിൻ്റെ രണ്ടാം സീസണ് തുടങ്ങാൻ ഏതാനും ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. കെസിഎല്‍ അടുത്തെത്തി നില്‍ക്കെ യുവാക്കള്‍ക്കൊപ്പം കഠിനപ്രയത്നത്തിലാണ് ചില സീനിയർ താരങ്ങളും.കെ ജെ രാകേഷ്, അരുണ്‍ പൌലോസ്, സി വി വിനോദ് കുമാർ , മനു…
