Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ചാമ്ബ്യൻസ് ട്രോഫി ഫൈനല്‍: ടോസ് നിര്‍ണായകം, ഇത്തവണയെങ്കിലും രോഹിത്തിനെ ഭാഗ്യം തുണക്കുമെന്ന…
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ടോസിലേക്ക്.അവസാന പതിനാല് ഏകദിനങ്ങളില്‍ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ടോസ് ജയിക്കാനായിട്ടില്ല. രോഹിത് ശർമ്മ ഏകദിനത്തില്‍ ടോസിന്…
ജി ഗുകേഷിനു പിന്നാലെ ഇന്ത്യക്ക് അഭിമാനമായി വീണ്ടുമൊരു ചെസ് ചാമ്ബ്യൻ; ലോക ജൂനിയര്‍ കിരീടം നേടി പ്രണവ്…
പെട്രോവാക് (മോണ്ടെനെഗ്രോ): ജി ഗുകേഷിനു പിന്നാലെ ഇന്ത്യക്ക് അഭിമാനമായി വീണ്ടുമൊരു ചെസ് ചാംപ്യൻ. മോണ്ടെനെഗ്രോയിലെ പെട്രോവാക്കില്‍ നടന്ന ലോക ജൂനിയർ ചെസ് ചാംപ്യൻഷിപ്പില്‍ 18 വയസുകാരൻ പ്രണവ് വെങ്കടേഷാണു കിരീടം നേടിയത്.63 രാജ്യങ്ങളില്‍ നിന്നായി…
ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി നജ്ല; അണ്ടര്‍ 23 വനിതാ ഏകദിനത്തില്‍ കേരളം ഹരിയാനയെ തകര്‍ത്തു
പുതുച്ചേരി: അണ്ടര്‍ 23 വനിതാ ഏകദിന ചാമ്ബ്യന്‍ഷിപ്പില്‍ ഹരിയാനയെ തോല്‍പ്പിച്ച് കേരളം. 24 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറില്‍ 209 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 185 റണ്‍സിന്…
ആരാധകര്‍ക്ക് നിരാശ മറക്കാന്‍ ഒരു ജയം! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന ഹോം മത്സരത്തിന്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാന ഹോം മത്സരം. മുംബൈ സിറ്റിയാണ് എതിരാളികള്‍.വൈകീട്ട് 7.30നാണ് മത്സരം തുടങ്ങുക. കേരള ബ്ലാസ്റ്റേഴ്സ് മറക്കാനാഗ്രഹിക്കുന്ന സീസണിലെ അവസാന ഹോം മത്സരം. പ്ലേ ഓഫില്‍…
41 പന്തില്‍ 80 നോട്ടൗട്ട്, സുബിനും അജ്നാസും തകര്‍ത്തടിച്ചു, കെസിഎ പ്രസിഡന്റ് കപ്പില്‍ റോയല്‍സിനും…
ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് കപ്പ് ക്രിക്കറ്റില്‍ റോയല്‍സിന് തുടർച്ചയായ രണ്ടാം വിജയം. ടൈഗേഴ്സിനെ മൂന്ന് വിക്കറ്റിനാണ് റോയല്‍സ് തോല്‍പ്പിച്ചത്.മറ്റൊരു മത്സരത്തില്‍ പാന്തേഴ്സ് ഈഗിള്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. റോയല്‍സിനെതിരെ ആദ്യം…
ശിഖര്‍ ധവാനെ പിന്നിലാക്കി രചിന് രവീന്ദ്രക്ക് ലോക റെക്കോര്‍ഡ്; വില്യംസണും ചരിത്രനേട്ടം
ലാഹോര്‍: ചാമ്ബ്യൻസ് ട്രോഫി സെമിയില്ർ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറികളുമായി മിന്നിയ ന്യൂസിലന്‍ഡ് താരങ്ങളായ രചിന് രവീന്ദ്രക്കും കെയ്ന്‍ വില്യംസണും റെക്കോര്‍ഡ്.ഐസിസി ഏകദിന ടൂര്‍ണമെന്റുകളിലെ അഞ്ചാം സെഞ്ചുറി കുറിച്ച രചിന് രവീന്ദ്ര ഏറ്റവും…
സച്ചിന്റെ ആ റെക്കോര്‍ഡും തകര്‍ത്ത് വിരാട് കോലി, സ്വന്തമാക്കിയത് അപൂര്‍വനേട്ടം
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ ഫൈനലിലെത്തിച്ച വിരാട് കോലി സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്.ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്കോറുകള്‍ നേടുന്ന ബാറ്ററെന്ന…
നിരാശപ്പെടുത്തി വീണ്ടും രോഹിത്, ഗില്ലും മടങ്ങി, പ്രതീക്ഷയായി കോലിയും ശ്രേയസും; ഓസീസിനെതിരെ ഇന്ത്യ…
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം.ഓസ്ട്രേലിയക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന…
രോഹിത് ശര്‍മയെക്കുറിച്ചുള്ള കോണ്‍ഗ്രസ് വക്താവിന്റെ വിവാദ പ്രസ്താവന, ഒടുവില്‍ പ്രതികരിച്ച് ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്നെസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മൊഹമ്മദ് നടത്തിയ പ്രസ്താവനയെ തള്ളി ബിസിസിഐ.ഓസ്ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങാനിരിക്കെ നമ്മുടെ ക്യാപ്റ്റനെക്കുറിച്ച് ഇത്തരം…
ചാമ്ബ്യൻസ് ട്രോഫി: കിവീസിനെ കറക്കി വീഴ്ത്തി ഇന്ത്യ; വരുണ്‍ ചക്രവര്‍ത്തിക്ക് 5വിക്കറ്റ്; ഇന്ത്യ-ഓസീസ്…
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യക്ക് മൂന്നാം ജയം.ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിനെ സ്പിന്നര്‍മാരുടെ മികവില്‍ 45.3 ഓവറില്‍…
