Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ദുരന്തം കഴിഞ്ഞ് 91 ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ് വിരാട് കോലി; നിങ്ങളുടെ നഷ്ടം എന്റേതു കൂടിയാണ്,…
ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷ യാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മൗനം വെടിഞ്ഞ് ആര്‍സിബി…
കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലെ ഗോളടി വീരൻ, കേരളത്തിലെത്തും മുൻപ് മെസിയെ കാണാൻ മുഹമ്മദ് റിസ്‌വാന്‍…
മലപ്പുറം: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തിലെത്തും മുമ്പ് അദ്ദേഹത്തെ കാണാന്‍ ഫ്രീ സ്‌റ്റൈലര്‍ മുഹമ്മദ് റിസ്‌വാന്‍ അര്‍ജന്റീനയിലേക്ക്. യാത്രയുടെ ഭാഗമായി ദുബൈയിലെത്തിയ താരം അര്‍ജന്റീനയിലേക്ക് പുറപ്പെട്ടു. ഏറെനാളായി റിസ്വാന്‍ ഈ…
വിജയക്കുതിപ്പ് തുടര്‍ന്ന് കൊച്ചി ബ്ലൂടൈഗേഴ്‌സ്; കാലിക്കറ്റിനെതിരേ മൂന്നുവിക്കറ്റ് ജയം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വിജയക്കുതിപ്പ് തുടരുന്നു. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരേ മൂന്നു വിക്കറ്റ് ജയം നേടി കൊച്ചി പോയിന്റ് പട്ടികയുടെ തലപ്പത്ത് തുടരുകയാണ്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ…
ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് ട്വന്റി 20യിൽ നിന്ന് വിരമിച്ചു
ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി 20 യിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ട്വന്റി 20യിൽ നിന്ന് വിരമിച്ചത്. 65 ട്വന്റി 20 യിൽ നിന്നായി 79 വിക്കറ്റുകൾ നേടിയ താരം…
കോച്ചായി ചുമതലയേറ്റ് രണ്ട് മത്സരങ്ങള്‍ക്ക് ശേഷം എറിക് ടെണ്‍ ഹാഗിനെ പുറത്താക്കി ബയേര്‍ ലേവര്‍ക്യൂസൻ
ബെർലിൻ: മുഖ്യപരിശീലകനായി ചുമതലയേറ്റ് രണ്ട് മത്സരങ്ങള്‍ക്ക് ശേഷം എറിക് ടെണ്‍ ഹാഗിനെ പുറത്താക്കി ബുണ്ടസ്ലീഗ ക്ലബ് ലേവർക്യൂസൻ.ഇതില്‍ ഒരു സമനിലയും തോല്‍വിയുമാണുള്ളത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 12-ാം സ്ഥാനത്താണ് ലേവർക്യൂസനുള്ളത്.…
സിജോമോൻ ജോസഫ് ഒഴിഞ്ഞു; ഷോണ്‍ ജോര്‍ജ് തൃശ്ശൂര്‍ ടൈറ്റൻസിന്റെ പുതിയ ക്യാപ്റ്റൻ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) തൃശ്ശൂർ ടൈറ്റൻസ് ടീമില്‍ അഴിച്ചുപണി. സിജോമോൻ ജോസഫ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു.ഇക്കാര്യം സിജോമോൻ ജോസഫ് തന്നെയാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. 22-കാരനായ ഷോണ്‍ റോജർ ആണ്…
തുടർതോൽവിക്ക് ശേഷം സിറ്റി താരം;ഞാൻ മെസ്സി അല്ല! എനിക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല
പ്രീമിയർ ലീഗിൽ തുടർച്ചയായി രണ്ടാം തോൽവിയുമായി മോശം പ്രകടനമാണ് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി പുറത്തെടുക്കുന്നത്. ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൻ എഫ് സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോറ്റത്. ഒന്നാം പകുതിയിൽ…
പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സണല്‍-ലിവര്‍പൂള്‍ പോര്; ചെല്‍സിക്കും യുണൈറ്റഡിനും ജയം, ലാ ലിഗയില്‍…
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സീസണിലെ ആദ്യ വമ്പന്‍ പോരാട്ടം. ആഴ്‌സണല്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ നേരിടും. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടില്‍ രാത്രി ഒന്‍പതിനാണ് കളി തുടങ്ങുക. ആദ്യ രണ്ട് കളിയും ജയിച്ചാണ് ആഴ്‌സണലും…
ഏഷ്യാ കപ്പ് മത്സരങ്ങള്‍ തുടങ്ങുന്ന സമയത്തില്‍ മാറ്റം, പുതുക്കിയ സമയം പ്രഖ്യാപിച്ചു
ദുബായ്: അടുത്ത മാസം ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. യുഎഇയിലെ കനത്ത ചൂട് കാരണം മത്സരങ്ങള്‍ അര മണിക്കൂര്‍ വൈകി മാത്രമെ തുടങ്ങൂവെന്ന് സംഘാടകര്‍ അറിയിച്ചു. പുതുക്കിയ…
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒക്ടോബറില്‍?
ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഒക്ടോബറില്‍ തുടക്കമായേക്കും. ഐഎസ്എല്ലുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഒഴിവായെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) കൊമേഴ്‌സ്യല്‍…
