Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ഒന്നാം സ്ഥാനം ഉറപ്പിച്ച് ശുഭ്മന്‍ ഗില്‍, റണ്‍വേട്ടയില്‍ ആദ്യ നാലുപേരും ഇന്ത്യക്കാര്‍; റെക്കോര്‍ഡ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ റണ്‍വേട്ടയില്‍ ആദ്യ നാലു സ്ഥാനങ്ങളും സ്വന്തമാക്കി ഇന്ത്യൻ താരങ്ങള്‍. ഇതാദ്യമായാണ് ഒരു ടെസ്റ്റ് പരമ്ബരയില്‍ മൂന്ന് ഇന്ത്യൻ താരങ്ങള്‍ 500 റണ്‍സിലധികം നേടുന്നത്.ഒരു പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്…
ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം, ഇംഗ്ലണ്ടില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ടീം ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ ടീം. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ഇന്ത്യൻ ബാറ്റര്‍മാര്‍ 500 റണ്‍സ് സ്വന്തമാക്കിയെന്ന…
മിസ്റ്റര്‍ 360യുടെ ഫൈനല്‍ ‘ഷോ’! പാകിസ്താനെ തകര്‍ത്ത് ലെജൻഡ്സ് ചാംപ്യൻഷിപ്പില്‍…
വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം.ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന ഫൈനലില്‍ പാകിസ്താന്‍ ചാംപ്യന്‍സിനെ ഒൻപത് വിക്കറ്റിന് തോല്‍പ്പിച്ചാണ് എ…
ജഡേജയും ജുറലും ക്രീസില്‍; ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്
ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. ഓവലില്‍ ചായയ്ക്ക് പിരിയുമ്ബോള്‍ ഇന്ത്യ 71 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിട്ടുണ്ട്.25 റണ്‍സുമായി ധ്രുവ് ജുറലും 26 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.…
ഓവലില്‍ സെഞ്ച്വറിയുമായി ജയ്‌സ്വാള്‍; രണ്ടാം ഇന്നിങ്സില്‍ കരുത്തുകാട്ടി ഇന്ത്യ
ഇംഗണ്ടിനെതിരായ ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാള്‍. നൈറ്റ് വാച്ച്‌മാനായി എത്തിയ ആകാശ് ദീപ് 94 പന്തില്‍ 66 റണ്‍സ് നേടി പുറത്തായി.ഇരുവരുടെയും മികവില്‍ ഇന്ത്യ 50 ഓവർ പിന്നിടുമ്ബോള്‍ 209 റണ്‍സ്…
ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ബുംറ പിന്മാറിയാതായി റിപ്പോര്‍ട്ട്
സെപ്റ്റംബർ 9 മുതല്‍ 28 വരെയുള്ള ഏഷ്യ കപ്പ് ടൂർണമെന്റില്‍ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല.വർക്ക് ലോഡ് മാനേജ്‌മെന്റ് മൂലം താരം ടൂർണമെന്റില്‍ നിന്നും മാറിനില്‍ക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍…
‘ജസ്സി ഭായ് ഇല്ലേ, നോ പ്രോബ്ലം!’; ഇന്ത്യയുടെ പടക്കുതിരയായി DSP സിറാജ്, വാഴ്ത്തിപ്പാടി…
'ഞാന്‍ ജസ്സി ഭായ്‌യെ മാത്രമാണ് വിശ്വസിക്കുന്നത്, കാരണം അദ്ദേഹം ഒരു ഗെയിം ചേഞ്ചറാണ്'കഴിഞ്ഞ വര്‍ഷം ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലിന് ശേഷം പേസര്‍ ജസ്പ്രീത് ബുംറയെ കുറിച്ച് മുഹമ്മദ് സിറാജ് പറഞ്ഞ വാക്കുകള്‍…
DSP സിറാജ് ഡാ!; ഇംഗ്ലണ്ട് മധ്യനിരയില്‍ കൂട്ട ‘അറസ്റ്റ്’; ഓവലില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ
ഓവലില്‍ ഇന്ത്യ പ്രതീക്ഷ വീണ്ടെടുക്കുന്നു. മുഹമ്മദ് സിറാജിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയത്.തുടർച്ചയായ ഇടവേളകളില്‍ മധ്യനിരയിലെ മൂന്ന് താരങ്ങളെ സിറാജ് മടക്കി അയച്ചു. ഒലീ പോപ്പ് (22), ജോ റൂട്ട് (29), ജേക്കബ്…
‘കുല്‍ദീപിനെ ഇറക്കിയിരുന്നവെങ്കില്‍ ഇന്ത്യ ഇത്ര കഷ്ടപ്പെടില്ലായിരുന്നു’; സൗരവ് ഗാംഗുലി
ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 224 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 12 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് കടന്നു.സാക്ക് ക്രൗളി അർധ…
അവസാന നിമിഷം മെസ്സിയുടെ കിടിലൻ അസിസ്റ്റ്! മയാമിക്ക് ജയതുടക്കം
റൊഡ്രിഗോ ഡി പോള്‍ മയാമിക്കായി അരങ്ങേറ്റം കുറിച്ചു.ലീഗ്‌സ് കപ്പ് ക്യാമ്ബെയ്‌നില്‍ വിജയതുടക്കവുമായി മേജർ സോക്കർ ലീഗ് ക്ലബ്ബ് ഇന്റർ മയാമി.അർജന്റൈൻ മധ്യനിര താരം റൊഡ്രിഗോ ഡി പോള്‍ മയാമിക്കായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ അവസാന മിനിറ്റിലാണ്…
