Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ഒളിംപിക്സ് ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ വെടിവെച്ചിട്ട ‘ജെയിംസ് ബോണ്ട്’, ആരാണ് യൂസഫ്…
പാരീസ്: ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനു ഭാക്കറും സരബ്ജ്യോത് സിംഗും വെങ്കലം നേടിയ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം മത്സരം നമ്മളെല്ലാം ടിവിയില്‍ തത്സമയം കണ്ടിട്ടുണ്ടാവും.എന്നാല്‍ ഇതേ മത്സരത്തില്‍ സാധാരണ ഷൂട്ടിംഗ് താരങ്ങള്‍…
ക്യാപ്റ്റന്‍ ഡാ! ഹര്‍മന്‍പ്രീത് സിംഗ് വീണ്ടും ഹീറോ; അര്‍ജന്‍റീനക്കെതിരെ ഹോക്കിയില്‍ ഇന്ത്യക്ക് സമനില
പാരിസ്: വീണ്ടും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഹീറോ,പാരിസ് ഒളിംപിക്‌സിലെ പുരുഷ ഹോക്കിയില്‍ അര്‍ജന്‍റീനക്കെതിരെ ഇന്ത്യന്‍ ടീമിന് നാടകീയ സമനില.പൂള്‍ ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ ശക്തരായ അര്‍ജന്‍റീനയോട് അവസാന മിനുറ്റുകളില്‍ ഇന്ത്യ…
നിറഞ്ഞാടി ചമാരിയും ഹര്‍ഷിതയും! ഏഷ്യാ കപ്പില്‍ ലങ്കന്‍ ചരിതം; ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്ത്…
ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ശ്രീലങ്കയ്ക്ക്. ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ശ്രീലങ്ക കിരീടം നേടുന്നത്.വനിതാ ഏഷ്യ കപ്പ് ചരിത്രത്തില്‍ അവരുടെ ആദ്യ കിരീടമമാണിത്. ധാംബുള്ളയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത…
രണ്ട് ഓവറില്‍ ജയിക്കാന്‍ 61 റണ്‍സ്, അടിച്ചെടുത്ത് ഓസ്ട്രിയ! റൊമാനിയക്കെതിരെ ഒരോവറില്‍ മാത്രം 41…
ബുക്കറെസ്റ്റ്: യൂറോപ്യന്‍ ക്രിക്കറ്റ് ടി10യില്‍ റൊമാനിയക്കെതിരെ ഓസ്ട്രിയക്ക് അവസിശ്വസനീയ ജയം. അവസാന രണ്ട് ഓവറിനിടെ 61 റണ്‍സ് അടിച്ചെടുത്താണ് ഓസ്ട്രിയ വിജയിക്കുന്നത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്ട്രിയനിശ്ചിത പത്ത് ഓവറില്‍ രണ്ട്…
ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള അഭയാര്‍ത്ഥി സംഘങ്ങള്‍ പാരീസില്‍; മത്സരിക്കുന്നത് 37 താരങ്ങള്‍
പാരീസ്: പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കാനുളള അഭയാര്‍ത്ഥി കായികസംഘം ഫ്രാന്‍സിലെത്തി. പതിനഞ്ചു രാജ്യങ്ങളില്‍ നിന്നുളള 37 താരങ്ങളാണ് ഇത്തവണ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്നത്.സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടി…
ഒളിംപിക്സ് ഫുട്ബോളില്‍ അര്‍ജന്‍റീനയ്ക്ക് ആദ്യഘട്ടം കടുപ്പം, സ്പെയിനിന് എളുപ്പം; ബ്രസീലിന്…
പാരീസ്: കോപ്പ അമേരിക്കയുടെ വിജയലഹരിയില്‍ അർജന്‍റനയുടെയും യൂറോ കപ്പിന്‍റെ ആവേശത്തില്‍ സ്പെയ്നിന്‍റെയും യുവനിര ഒളിംപിക്സ് സ്വർണത്തിളക്കത്തിനായി പാരീസിലേക്ക്.എന്നാല്‍ ലോക ചാമ്ബ്യൻമാരായ അർജന്‍റീനയ്ക്ക് ഒളിംപിക്സ് ഫുട്ബോളില്‍ നേരിടേണ്ടിവരിക…
അഭിമുഖത്തിനിടെ അപ്രതീക്ഷിതമായി ഹാര്‍ദ്ദിക്കിന് രോഹിത്തിന്‍റെ സ്നേഹചുംബനം; ഏറ്റെടുത്ത് ആരാധകര്‍
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിനൊപ്പം തന്നെ ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിക്കുന്നതായിരുന്നു ആ കാഴ്ച.ദിവസങ്ങള്‍ക്ക് മുമ്ബ് വരെ മുംബൈ ടീമിലെ തമ്മിലടിയും ഹാര്‍ദ്ദിക്ക് പാണ്ഡ്യ-രോഹിത് ശര്‍മ പോരുമെല്ലാം ചര്‍ച്ച ചെയ്ത്…
ഫ്രാന്‍സിന് സമനില കുരുക്കിട്ട് നെതര്‍ലന്‍ഡ്‌സ്! ഇരു ടീമുകളും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി
മ്യൂണിക്ക്: യൂറോ കപ്പില്‍ ഫ്രാന്‍സ് - നെതര്‍ലന്‍ഡ്‌സ് വമ്ബന്‍ പോരാട്ടം സമനിലയില്‍. ഇരുടീമിനും ഗോള്‍ നേടാനായില്ല.ഫ്രാന്‍സിന് ആശ്വാസം. നെതര്‍ലന്‍ഡ്‌സിന് നിരാശ. സാവി സിമോണ്‍സ് ഡച്ച് പടയ്ക്കായി വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ റഫറി…
നിരാശപ്പെടുത്തി വീണ്ടും ദുബെ, സഞ്ജുവിനെ വീണ്ടും കരയ്ക്കിരുത്തി ടീം ഇന്ത്യ; ഗ്യാലറിയിലിരുന്ന് കളി…
ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ആധികാരിക ജയം നേടിയെങ്കിലും ടീം ഇന്ത്യക്ക് തലവേദനയായി മധ്യനിരയില്‍ ശിവം ദുബെയുടെ മോശം പ്രകടനം തുടരുന്നു.അമേരിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 35…
രോഹിത്തും കോലിയും നിരാശപ്പെടുത്തി! രക്ഷകനായി വീണ്ടും സൂര്യ, ഫിഫ്റ്റി; അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച…
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 182 റണ്‍സ് വിജയലക്ഷ്യം. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്റെ (53) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക്…