Fincat
Browsing Category

sports

രഞ്ജി ട്രോഫി: മുംബൈക്കെതിരെ കേരളം ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളം സ്വന്തം മണ്ണില്‍ ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി. 327 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അവസാന ദിനം ആദ്യ സെഷനില്‍ തന്നെ 94 റണ്‍സിന് പുറത്തായതോടെ 232 റണ്‍സിനായിരുന്നു…

തൈക്വാൻഡോയില്‍ പെണ്‍കരുത്തായി ഗന്യ

കാസര്‍കോട്: സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ തൈക്വാൻഡോയില്‍ സ്വര്‍ണമെഡല്‍ നേടി വിദ്യാര്‍ഥിനി അഭിമാനമായി. എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എൻ.ഗന്യയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. 17 വയസ്സിന് താഴെ…

മീഡിയ ബോക്സിന്റെ ചില്ല് അടിച്ച്‌ തകര്‍ത്ത് റിങ്കു സിംഗ്

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യ്ക്കിടെ മീഡിയ ബോക്സിന്റെ ചില്ല് അടിച്ച്‌ തകര്‍ത്തു. ഇന്ത്യൻ ബാറ്റിംഗിന്റെ 19-ാം ഓവറിലാണ് സംഭവം. ഇന്ത്യൻ മധ്യനിര താരം റിങ്കു സിംഗാണ് തകര്‍പ്പൻ സിക്സ് നേടിയത്. എയ്ഡാൻ…

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്; വീണ്ടും മഴ വില്ലനാകുമോ?  

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ…

സൂപ്പർ ഓവറും ടൈ ആയാൽ ബൗണ്ടറി എണ്ണമെടുക്കില്ല, മഴ മുടക്കിയാൽ പക്ഷെ കളി മാറും; സെമിയിലും ഫൈനലിലും…

മുംബൈ: ബൗണ്ടറികളുടെ എണ്ണം കൂട്ടി ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച 2019ലെ അനുഭവം ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല.ഇത്തവണ സെമിയിലും ഫൈനലിലും എന്താണ് നിയമങ്ങള്‍ ?. സെമിയിലും ഫൈനലിലും 50 ഓവറിന് ശേഷം ഇരുടീമുകള്‍ക്കും ഒരേ സ്കോര്‍…

ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ, രോഹിത് ഇല്ല, കോലി ക്യാപ്റ്റൻ; 4 ഇന്ത്യൻ താരങ്ങൾ…

മെല്‍ബണ്‍: ലോകകപ്പിലെ ലീഗ് ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ ലോകകപ്പിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാത്ത ടീമില്‍ വിരാട് കോലിയാണ് ക്യാപ്റ്റന്‍ എന്നതാണ്…

ഇംഗ്ലണ്ടിനെ തോൽപ്പിക്കേണ്ടത് 287 റൺസിന്, ചേസ് ചെയ്താൽ 2.3 ഓവറിൽ ജയിക്കണം; ക്രിക്കറ്റ് ലോകകപ്പ് സെമി…

ബംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിച്ചതോടെ പാകിസ്ഥാന്‍ സെമിയിലെത്താതെ ഏറെക്കുറെ പുറത്തായി. ശ്രീലങ്ക ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ്…

ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ മത്സരശേഷം പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവാതെ…

ദില്ലി: ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തില്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് വിളിച്ച് പുറത്താക്കിയതിന് പിന്നാലെ പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവാതെ ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും താരങ്ങള്‍. ശ്രീലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യം…

ജീവിത പ്രയാസങ്ങള്‍ കരുത്താക്കി ദേശീയ ഗെയിംസില്‍ സുവര്‍ണ നേട്ടവുമായി സഹോദരിമാര്‍

മങ്കര: ഗോവയില്‍ നടക്കുന്ന നാഷണല്‍ ഗെയിംസില്‍ വാട്ടര്‍ പോളോ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണ മെഡല്‍ നേടി മങ്കരയിലെ സഹോദരിമാര്‍. മങ്കര കല്ലൂര്‍ നേതിരംകാട് പുത്തൻപുരയില്‍ ശശി-രജിത ദമ്പതികളുടെ മക്കളായ അമിത, അമൃത എന്നിവരാണ് സ്വര്‍ണമെഡല്‍…