Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ഏകദിന ലോകകപ്പ്: ടോസിന്‍റെ ആനുകൂല്യം മറികടക്കാന്‍ നിര്‍ണായക നിര്‍ദേശവുമായി ഐസിസി
ദുബായ്: അടുത്ത മാസം തുടങ്ങുന്ന തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ടോസ് നേടുന്ന ടീമിന് ലഭിക്കുന്ന അധിക അനൂകൂല്യം ഇല്ലാതാക്കാന്‍ പിച്ചുകളില്‍ പുല്ല് നിലനിര്‍ത്താന്‍ ക്യൂറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഐസിസി. ടോസ് നേടുന്ന ടീമിന് മഞ്ഞുവീഴ്ച…
യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി,…
സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ, പിഎസ്ജി, എസി മിലാന്‍ ടീമുകള്‍ ആദ്യ മത്സരത്തിനിറങ്ങും. യൂറോപ്പ്യന്‍ ക്ലബ് ഫുട്‌ബോളിലെ രാജാക്കന്മാരെ തേടിയുള്ള പെരും…
ലോകകപ്പിന് മുമ്പ് ഏഷ്യയുടെ രാജാക്കന്മാരെ ഇന്നറിയാം; ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും
കൊളംബോ: ലോകകപ്പിന് മുമ്പ് ഏഷ്യയുടെ രാജാക്കന്മാരെ ഇന്നറിയാം. ഏഷ്യാ കപ്പിന്‍റെ ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൊളംബോയിലാണ് മത്സരം. മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലും ഹോട്‌സ്റ്റാറിലും തത്സമയം…
ഏഷ്യാ കപ്പ്; സൂപ്പര്‍ഫോറില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ഫോറില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. വൈകിട്ട് മൂന്ന് മണി മുതല്‍ കൊളംബോയിലാണ് മത്സരം. ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് മാറ്റത്തിന് സാധ്യതയുണ്ട്.…
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനൊപ്പം കോച്ച് ഇഗോര്‍ സ്റ്റിമാക് എത്തില്ലെന്ന്…
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനൊപ്പം കോച്ച് ഇഗോര്‍ സ്റ്റിമാക് എത്തില്ലെന്ന് റിപ്പോര്‍ട്ട്. കളിക്കാരുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഐഎസ്എല്‍ ക്ലബ്ബുകളും തമ്മിലുള്ള തര്‍ക്കം തുടരുന്നിതിടെയാണ്…
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ
കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ. ആദ്യ മത്സരം ജയിച്ചാണ് ഇരുവരും വരുന്നത്. ഇന്നലെ പാകിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശ്രീലങ്ക ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന്…
ഇന്ത്യ പാകിസ്താൻ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം മഴ മൂലം തടസ്സപ്പെട്ടു
ഇന്ത്യ പാകിസ്താൻ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം മഴ മൂലം തടസ്സപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിൽ നിൽക്കെയാണ് രസംകൊല്ലിയായി മഴ എത്തിയത്. ഓപ്പണർ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗിലും…
മഴ ഭീഷണി; ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം
കൊളംബോ: മഴ ഭീഷണിയുടെ നിഴലില്‍ ഏഷ്യാ കപ്പില്‍ ഇന്ന് വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടതിന്‍റെ ആത്മവിശ്വാസത്തിലാണ്…
ബൊപ്പണ്ണയ്ക്ക് നിരാശ!; യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനില്‍ നൊവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനില്‍…
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനില്‍ നൊവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ നേരിടും. സെമിയില്‍ നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കറാസിനെ തോല്‍പ്പിച്ചാണ് മെദ്‌വദേവ് ഫൈനലിലെത്തിയത്. ജോക്കോവിച്ച് യുവതാരം ബെന്‍…
ഏകദിന ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യല്‍സിന്‍റെ പട്ടിക പുറത്തുവിട്ട് ഐസിസി; അമ്പയറായി ഒരു ഇന്ത്യക്കാരന്‍…
ദുബായ്: അടുത്ത മാസം തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യല്‍സിന്‍റെ പട്ടിക പുറത്തുവിട്ട് ഐസിസി. 16 അമ്പയര്‍മാരുടെയും നാലു മാച്ച് റഫറിമാരുടെയും പട്ടികയാണ് ഐസിസി പുറത്തുവിട്ടത്. അമ്പയറായി ഒരു ഇന്ത്യക്കാരന്‍ മാത്രമാണ് ഐസിസി…