Main Banner
Browsing Category

sports

ഫഖര്‍ സമന്റെ അപ്പീല്‍ നിരസിച്ചു; പന്ത് ചുരണ്ടലില്‍ താരത്തിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് തുടരും

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പന്ത് ചുരണ്ടിയെന്ന സംഭവത്തില്‍ ലാഹോര്‍ ഖലന്തേഴ്‌സ് താരം ഫഖര്‍ സമനെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയ നടപടി ശരിവെച്ചു. ഈ സംഭവത്തില്‍ താരം നല്‍കിയ അപ്പീല്‍ മൂന്നംഗ സാങ്കേതിക സമിതി തള്ളിയതോടെ ഫഖര്‍ സമന് ഇനി…

‘സമയം ചെലവഴിക്കുന്നത് നായകള്‍ക്കൊപ്പം, ക്രിക്കറ്റില്‍ എനിക്ക് സുഹൃത്തുക്കളില്ല’;…

ലക്നൗ: വ്യക്തിജീവിതത്തെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ഇതിഹാസ താരം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ലക്നൗ സൂപ്പർ ജയന്‍റ്സ് ഓള്‍ റൗണ്ടറുമായ അർജുൻ ടെൻഡുല്‍ക്കർ. ഐപിഎല്ലില്‍ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ശുഭാങ്കർ…

‘ഈ ലോകകപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സ് ഏത്’; തിരഞ്ഞെടുത്ത് സഞ്ജു സാംസണ്‍

വിൻഡീസിനെതിരായ ഇന്നിങ്‌സാണ് ലോകകപ്പില്‍ ഏറ്റവും പ്രിയപ്പെട്ടതെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ടി 20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇതാദ്യമായി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.ഫൈനലിലിലടക്കം അർദ്ധ…

‘ടി20 ലോകകപ്പ് ഒരു തുടക്കം മാത്രം, ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യം ഇനിയും…

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടരുന്ന ആധിപത്യം ഇനിയും തുടരുകതന്നെ ചെയ്യുമെന്ന് ഇന്ത്യയുടെ മുന്‍ നായകനും ലോകകപ്പ് ജേതാവുമായ രോഹിത് ശര്‍മ.ശനിയാഴ്ച മുംബൈയില്‍ ടി20 മുംബൈ ലീഗ് നാലാം സീസണിന്റെ ലോഞ്ചിനിടെ…

‘സഞ്ജു ഒപ്പമുള്ളപ്പോള്‍ കിട്ടുന്ന കരുത്ത് വേറെതന്നെ’; മലയാളി താരത്തെ വാനോളം പുകഴ്ത്തി…

ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി കരുത്ത് സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. സഞ്ജു സാംസണ്‍ ഒരു സഹതാരം മാത്രമല്ലെന്നും ടീമിലെ ഓരോ അംഗത്തിനും കളികളത്തിന് അകത്തും പുറത്തും വലിയ മാനസിക പിന്തുണ നല്‍കുന്ന വ്യക്തിത്വമാണെന്നും…

‘ഇതൊരു ചാരിറ്റി ലീഗല്ല!’; സല്‍മാൻ ആഗയുടെ റണ്ണൗട്ട് വിവാദത്തില്‍ പ്രതികരിച്ച്‌ ലിറ്റണ്‍…

പാകിസ്താനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ പാക് താരം സല്‍മാന്‍ അലി ആഗയുടെ വിവാദ റണ്ണൗട്ടില്‍ പ്രതികരിച്ച്‌ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസ്.ഇത് ചാരിറ്റി ലീഗല്ലെന്നും അന്താരാഷ്ട്ര മത്സരമാണെന്നുമാണ് ലിറ്റണ്‍ ദാസ്…

അമേരിക്കയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾ തകർത്ത് ഇറാൻ

റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വ്യോമസേനയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ…

‘സഞ്ജുവിനെ വീണ്ടും ചിത്രത്തിലെത്തിച്ചത് ആ സാഹചര്യം, എല്ലാം ദൈവനിശ്ചയം’; മനസ് തുറന്ന്…

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നില്‍ നിർണായക പങ്കുവഹിച്ച താരമാണ് മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍.ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് ഇലവനിലേക്ക് തിരിച്ചെത്തി…

അഞ്ച് മത്സരം; മെച്ചപ്പെടുത്തിയത് 43 സ്ഥാനങ്ങള്‍; കരിയര്‍ ബെസ്റ്റ് റാങ്കിങ്ങില്‍ സഞ്ജു

ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും കുതിച്ച്‌ മലയാളി താരം സഞ്ജു സാംസണ്‍.ലോകകപ്പിന് പിന്നാലെ ഐസിസി പുറത്തിറക്കിയ റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു കരിയറിലെ ഏറ്റവും മികച്ച…

സഞ്ജുവിനും ബുംറയ്ക്കും ട്രോഫി മാത്രം, സമ്മാനമായി പണമില്ല; കാരണം അറിയാം

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയം ആഘോഷമാക്കുകയാണ് ആരാധകർ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ ലോകകിരീടത്തില്‍ മുത്തമിടുന്നത്.ടി20 ലോകകപ്പില്‍ ഇന്ത്യയെ മൂന്നാം കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിർണായകമായത്…