Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സണല്‍-ലിവര്‍പൂള്‍ പോര്; ചെല്‍സിക്കും യുണൈറ്റഡിനും ജയം, ലാ ലിഗയില്‍…
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സീസണിലെ ആദ്യ വമ്പന്‍ പോരാട്ടം. ആഴ്‌സണല്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ നേരിടും. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടില്‍ രാത്രി ഒന്‍പതിനാണ് കളി തുടങ്ങുക. ആദ്യ രണ്ട് കളിയും ജയിച്ചാണ് ആഴ്‌സണലും…
ഏഷ്യാ കപ്പ് മത്സരങ്ങള്‍ തുടങ്ങുന്ന സമയത്തില്‍ മാറ്റം, പുതുക്കിയ സമയം പ്രഖ്യാപിച്ചു
ദുബായ്: അടുത്ത മാസം ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. യുഎഇയിലെ കനത്ത ചൂട് കാരണം മത്സരങ്ങള്‍ അര മണിക്കൂര്‍ വൈകി മാത്രമെ തുടങ്ങൂവെന്ന് സംഘാടകര്‍ അറിയിച്ചു. പുതുക്കിയ…
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒക്ടോബറില്‍?
ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഒക്ടോബറില്‍ തുടക്കമായേക്കും. ഐഎസ്എല്ലുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഒഴിവായെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) കൊമേഴ്‌സ്യല്‍…
കളമറിഞ്ഞ് കളിച്ച് സഞ്ജു, ഓപ്പണറായി ഇറങ്ങി 42 പന്തില്‍ സെഞ്ചുറി
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് തുടക്കമായപ്പോള്‍ സഞ്ജു സാംണന്‍റെ ബാറ്റിംഗ് പ്രകടനത്തിലേക്കായിരുന്നു ആരാധകരും ദേശീയ മാധ്യമങ്ങളും അടക്കം ഉറ്റുനോക്കിയത്. ശുഭ്മാന്‍ ഗില്ലിനെ…
ഇന്ത്യൻ പരിശീലകനാവാനുള്ള ആദ്യ ചുവടുവെച്ച സൗരവ് ഗാംഗുലി
ഇന്ത്യൻ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയെ പരിശീലകനായി നിയമിച്ച് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ടീമായ പ്രിട്ടോറിയ ക്യാപിറ്റല്‍സ്. മുഖ്യ പരിശീലകനായിരുന്ന ഇംഗ്ലണ്ട് മുന്‍ താരം ജൊനാഥന്‍ ട്രോട്ട് പരിശീലക…
ഗ്രീൻഫീല്‍ഡില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പൂരം; 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ഇന്ത്യൻ താരം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍. ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ അതിവേഗ അർധസെഞ്ചുറി തികച്ച് സഞ്ജു കത്തിക്കയറി.16 പന്തിലാണ് സഞ്ജുവിന്റെ അർധസെഞ്ചുറി. കൊല്ലം ഉയർത്തിയ 237…
അവസാനഓവറുകളില്‍ കത്തിക്കയറി അഖില്‍ സ്കറിയയും സല്‍മാൻ നിസാറും; ട്രിവാൻഡ്രത്തെ വീഴ്ത്തി കാലിക്കറ്റ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തകർപ്പൻ ജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ഏഴുവിക്കറ്റിന് കാലിക്കറ്റ്, ട്രിവാൻഡ്രം റോയല്‍സിനെ പരാജയപ്പെടുത്തി.അഖില്‍ സ്കറിയയുടെയും സല്‍മാൻ നിസാറിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കാലിക്കറ്റിന്…
ഇതൈാന്നും ആര്‍ക്കും മറികടക്കാൻ സാധിച്ചേക്കില്ല; ചരിത്ര റെക്കോഡുമായി റൊണാള്‍ഡോ
സൗദി സൂപ്പർ കപ്പ് ഫൈനലില്‍ അല്‍ അഹ്ലിക്കെതിരെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമായ അല്‍ നസർ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.നിശ്ചിത സമയം 2-2ന് അവസാനിച്ച മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2ന് അഹ്ലി വിജയിക്കുകയായിരുന്നു. മത്സരത്തില്‍…
‘സച്ചിന്റെ ആ ഉപദേശം സ്വീകരിച്ചതില്‍ ഖേദിക്കുന്നു’; 2011-ലെ തീരുമാനത്തെക്കുറിച്ച്…
സച്ചിൻ തെണ്ടുല്‍ക്കറുടെ ഉപദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച ഒരു അവസരം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരവും ക്യാപ്റ്റനും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്.മുൻ ഇന്ത്യൻ താരം…
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, നവംബറിൽ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബർ 10നും 18നും ഇടയിലായിരിക്കും…