Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World Cup
‘മാച്ച് ഫോർ ഹോപ്പ്’ ഫുട്‌ബോൾ ഇവന്റ് ഫെബ്രുവരി 23 ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ
ഖത്തർ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളിലൊന്നായ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഫെബ്രുവരി 23 ന് ആദ്യ ‘മാച്ച് ഫോർ ഹോപ്പ്’ ഫുട്‌ബോൾ മൽസരം നടക്കും. ഇൻ്റർനാഷണൽ മീഡിയ ഓഫീസിന് കീഴിലുള്ള സാംസ്കാരിക പ്ലാറ്റ്ഫോമായ ക്യു ലൈഫ് സംഘടിപ്പിക്കുന്ന ചാരിറ്റി…
ഏഷ്യന്‍ കപ്പിന് ഇന്ന് തിരശ്ശീല, ഫൈനലില്‍ ഖത്തര്‍ X ജോര്‍ദാന്‍; ചാരിതാര്‍ത്ഥ്യത്തോടെ സിറ്റിസ്‌കാന്‍…
ഏഷ്യന്‍ കപ്പിന് ഇന്ന് തിരിശ്ശീല വീഴുമ്പോള്‍ ഒരു മാധ്യമ സ്ഥാപനമെന്ന നിലയില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് സിറ്റി സ്‌കാന്. നാലാം വര്‍ഷത്തിലേക്ക് പ്രവേശിച്ച സിറ്റി സ്‌കാന്‍ മീഡിയക്ക് ഇത്തവണ ഖത്തറില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ അക്രഡിറ്റേഷന്‍…
സൂപ്പർ ഓവറും ടൈ ആയാൽ ബൗണ്ടറി എണ്ണമെടുക്കില്ല, മഴ മുടക്കിയാൽ പക്ഷെ കളി മാറും; സെമിയിലും ഫൈനലിലും…
മുംബൈ: ബൗണ്ടറികളുടെ എണ്ണം കൂട്ടി ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച 2019ലെ അനുഭവം ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല.ഇത്തവണ സെമിയിലും ഫൈനലിലും എന്താണ് നിയമങ്ങള്‍ ?. സെമിയിലും ഫൈനലിലും 50 ഓവറിന് ശേഷം ഇരുടീമുകള്‍ക്കും ഒരേ സ്കോര്‍…
ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ, രോഹിത് ഇല്ല, കോലി ക്യാപ്റ്റൻ; 4 ഇന്ത്യൻ താരങ്ങൾ…
മെല്‍ബണ്‍: ലോകകപ്പിലെ ലീഗ് ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ ലോകകപ്പിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാത്ത ടീമില്‍ വിരാട് കോലിയാണ് ക്യാപ്റ്റന്‍ എന്നതാണ്…
ഇംഗ്ലണ്ടിനെ തോൽപ്പിക്കേണ്ടത് 287 റൺസിന്, ചേസ് ചെയ്താൽ 2.3 ഓവറിൽ ജയിക്കണം; ക്രിക്കറ്റ് ലോകകപ്പ് സെമി…
ബംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിച്ചതോടെ പാകിസ്ഥാന്‍ സെമിയിലെത്താതെ ഏറെക്കുറെ പുറത്തായി. ശ്രീലങ്ക ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ്…
ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ മത്സരശേഷം പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവാതെ…
ദില്ലി: ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തില്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് വിളിച്ച് പുറത്താക്കിയതിന് പിന്നാലെ പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവാതെ ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും താരങ്ങള്‍. ശ്രീലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യം…
ഇന്ത്യയുൾപ്പെടെ ആരും ഉറപ്പിച്ചിട്ടില്ല, ആരും പുറത്തായിട്ടുമില്ല, ലോകകപ്പിൽ ഓരോ ടീമുകളുടെയും സെമി…
ലഖ്നൗ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തി തുടര്‍ച്ചയായ ആറാം ജയത്തോടെ ഇന്ത്യ സെമിയോട് അടുത്തെങ്കിലും ഇതുവരെ ഒരു ടീമും സാങ്കേതികമായി സെമിയിലെത്തിയെന്ന് പറയാറായിട്ടില്ല. അതുപോലെ ഒരു ടീമും സാങ്കേതികമായി ലോകകപ്പില്‍…
ഹാര്‍ദിക് പാണ്ഡ്യ വരും; ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റത്തിന് സാധ്യത
മുംബൈ: പരിക്ക് മാറി ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമാ മാറ്റത്തിന് സാധ്യത. ഹാര്‍ദിക്കിന്റെ പരിക്കാണ് കഴിഞ്ഞ രണ്ട് മത്സരത്തിലും മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. ഷാര്‍ദുല്‍ ഠാക്കൂറിനും…
ഫലസ്തീന്റെ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത ഹോം മത്സരങ്ങള്‍ക്ക് കുവൈത്ത് വേദിയാവും
കുവൈത്ത് സിറ്റി: 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി ആസ്ട്രേലിയക്കെതിരായ ഫലസ്തീൻ ദേശീയ ടീമിന്റെ മത്സരത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും.
മത്സരം നടത്തുന്നതിന് ഏഷ്യൻ ഫുട്ബാള്‍ കോണ്‍ഫെഡറേഷനില്‍നിന്ന് അനുമതി…
മൈതാനത്ത് രോഹിത്ത് അടിച്ചു, ഗാലറിയില്‍ കാണികള്‍ തമ്മിലടിച്ചു: ഇത് നാണക്കേടെന്ന് സോഷ്യല്‍ മീഡിയ
ഏകദിനം ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യ- അഫ്ഗാനിസ്ഥാന് മത്സരത്തില്‍ ക്യാപ്ടന് രോഹിത് ശര്‍മ്മ നിറഞ്ഞാടിയപ്പോള്‍ 273 എന്ന ലക്ഷ്യം ഇന്ത്യ 35 ഓവറില്‍ മറികടന്നു.
അതേസമയം ഗാലറിയില്‍ ചില ആരാധകരും മൈതാനത്തെന്ന പോലെ വമ്ബനടികള്‍ക്ക്…