Fincat
Browsing Category

Z-Featured

വന്യജീവി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

കൽപറ്റ: വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സുനീഷ്. കുട്ടി…

മിഗ് 21 ഇനി ചരിത്രം; അവസാനിക്കുന്നത് പോരാട്ടവീര്യത്തിന്റെ ആറ് പതിറ്റാണ്ട് സേവനം

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും ധീരതയുടെ പ്രതീകവുമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ അതിന്റെ 62 വർഷത്തെ സേവനം അവസാനിപ്പിച്ച് ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച ഈ സൂപ്പർസോണിക് യുദ്ധവിമാനം…

മഴ മുന്നറിയിപ്പ് പുതുക്കി; കേരളത്തിൽ 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്, 4 ജില്ലകൾക്ക് ഓറഞ്ച്…

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

കേക്ക് തയാറാക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

കേക്കും, കുക്കീസുമൊക്കെ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇഷ്ടത്തിനും അപ്പുറം പലരും ഇന്നത് ജോലിമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. വ്യത്യസ്തമായ നിറത്തിലും ചേരുവകളിലും എല്ലാം ഇന്ന് കേക്കുകൾ ലഭ്യമാണ്.…

മൊഹാലി ഐസറില്‍ നാനോ സയൻസ് ആൻഡ് ടെക്നോളജിയില്‍ ഗവേഷണം

മൊഹാലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (ഐഎൻഎസ്ടി) (നോളജ് സിറ്റി, സെക്ടർ 81, എസ്‌എഎസ് നഗർ, മൊഹാലി, പഞ്ചാബ്-140306) സ്വതന്ത്ര ഫെലോഷിപ്പ് ഉള്ളവരില്‍നിന്ന് പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കെമിക്കല്‍ സയൻസസ്,…

മോഹൻലാലിന്റെ ഹൃദയപൂര്‍വം ഇനി ഒടിടിയില്‍

മോഹൻലാല്‍ നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂര്‍വം. സത്യൻ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 75.73 കോടി കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 29.25 കോടി ഹൃദയപൂര്‍വം ആകെ നേടിയിട്ടുണ്ടെന്നും ട്രേഡ്…

ഇന്ത്യൻ സൈന്യത്തിനൊപ്പം 60 വര്‍ഷങ്ങള്‍; മിഗ്-21-ന് യാത്രയയപ്പ് ഒരുക്കി വ്യോമസേന

ന്യൂഡല്‍ഹി: ഇന്ത്യയുടെ നീലാകാശത്തുനിന്ന് വ്യോമസേനയു ടെ മുന്നണിപ്പോരാളിയായിരുന്ന മിഗ് 21 വിടപറഞ്ഞു. അറുപത് വര്‍ഷത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് ഈ യുദ്ധവിമാനം വ്യോമസേനയോട് വിടചൊല്ലിയത്.ചണ്ഡീഗഢില്‍ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ്-…

14 വയസുകാരനെ കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട്: പാലക്കാട് 14 വയസുകാരനെ കാണാതായെന്ന് പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ…

ഇ-പാസ്പോർട്ടുമായി ഇന്ത്യ; എങ്ങനെ അപേക്ഷിക്കാം? ഇതാ അറിയേണ്ടതെല്ലാം

ദില്ലി: സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര യാത്ര എളുപ്പമാക്കുന്നതിനും ഇന്ത്യ ഔദ്യോഗികമായി ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങി. നിരവധി പുതിയ സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷ, വേഗത്തിലുള്ള പരിശോധന, എളുപ്പത്തിലുള്ള അന്താരാഷ്ട്ര…

മുസ്‌ലിം ലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്ന് കെ ടി ജലീൽ എംഎൽഎ

തിരൂർ: മുസ്‌ലിം ലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്ന് കെ ടി ജലീൽ എംഎൽഎ. ഒന്നിനെയും ഭയപ്പെടാത്തവരാണ് യൂത്ത്‌ലീഗ് നേതാക്കൾ. മറ്റുള്ളവന്റെ പണം കൊണ്ട് മുസ്‌ലിം ലീഗിനെ വിറ്റ് കാശാക്കരുതെന്നും അദ്ദേഹം പറഞ്ഞു.…