Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ നിര്യാതയായി
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സ് നിര്യാതയായി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ പരേതനായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകളും ഇരിങ്ങോൾ കുറുപ്പംപടി ജോസിന്‍റെ ഭാര്യയുമായ വൽസ ജോസാണ് മരിച്ചത്. കുവൈത്ത് സബാഹ് മെറ്റേണിറ്റി ആശുപത്രിൽ…
റോഡരികില്‍ മാലിന്യം തള്ളി, ആരെന്നതിന് തെളിവ് ആ മാലിന്യത്തിൽ നിന്ന് തന്നെ കിട്ടി; 5000 രൂപ പിഴ…
മലപ്പുറം: ജൈവ, അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി റോഡരികില്‍ നിക്ഷേപിച്ചതിന് ഇരുമ്പുഴി സ്വദേശിയില്‍ നിന്ന് മലപ്പുറം നഗരസഭ ഹെല്‍ത്ത് എന്‍ഫോഴ്സ്‌മെന്‍റ് സ്‌ക്വാഡ് 5000 രൂപ പിഴ ഈടാക്കി. ബുധനാഴ്ച രാവിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍…
കുവൈത്തിൽ രണ്ട് പ്രവാസികൾ ഗുരുതരാവസ്ഥയിൽ, വിഷമദ്യം കഴിച്ചതാണോയെന്ന് സംശയം, അന്വേഷണം തുടങ്ങി
ഗുരുതരാവസ്ഥയിൽ രണ്ട് ഏഷ്യൻ പ്രവാസികളെ കുവൈത്തിലെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാസവസ്തു കഴിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷമദ്യമാണോ ഇവർ കുടിച്ചതെന്ന സംശയവുമുണ്ട്. ഒരേ രാജ്യക്കാരും ഒരുമിച്ച്…
35,000 കോടിയുടെ ഇടപാട്, വാങ്ങുക 6 P-8I വിമാനങ്ങള്‍; ഇന്ത്യ-യു.എസ് മഞ്ഞുരുകുന്നു
ഇന്ത്യ- യുഎസ് വ്യാപാര ചർച്ചകള്‍ വീണ്ടും തുടങ്ങാനിരിക്കെ ശതകോടികളുടെ പ്രതിരോധ കരാർ അണിയറയില്‍ ഒരുങ്ങുന്നു. നാവികസേനയ്ക്ക് വേണ്ടി യുഎസില്‍നിന്ന് ആറ് പി-8ഐ പൊസിഡിയോണ്‍ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലേക്കുള്ള ചർച്ചകള്‍…
തിരൂർ ഗൾഫ് മാർക്കറ്റ് ബിസ്ബൂം ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപിച്ചു
കഴിഞ്ഞ ഏഴു മാസമായി നടന്നു വരുന്ന തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ബമ്പർ നറുക്കെടുപ്പോടു കൂടി സമാപിച്ചു. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കോഹിനൂർ മാൾ പരിസരത്ത് വെച്ച് ഒന്നാം സമ്മാനമായ മാരുതി ബലേനോ കാറിനു വേണ്ടിയുള്ള നറുക്കെടുപ്പ്…
പ്ലസ്ടു വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ച് താക്കോൽ കൊണ്ട് മര്‍ദിച്ച് മുറിവേൽപ്പിച്ചു; അധ്യാപകനെതിരെ…
പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസ്. കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ കായിക അധ്യാപകൻ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ…
വീണ്ടും പൊലീസ് അതിക്രമം, ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം
തൃശ്ശൂരിൽ വീണ്ടും ക്രൂരമായ പൊലീസ് മർദ്ദനം. ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസൻ എന്ന 28കാരനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയത് അഖിലാണെന്ന സംശയത്തിൽ വിളിച്ചുവരുത്തി അന്തിക്കാട് എസ്ഐ ആയിരുന്ന അരിസ്റ്റോട്ടിൽ…
പോക്സോ കേസിൽ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പീഡന കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ യുവാവിന് 23 വർഷം തടവ് ശിക്ഷ. പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്ത് എന്ന ചക്കര(24)യെയാണ് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ…
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ”വൈഫ് ഇൻ ചാര്‍ജ്” അധിക്ഷേപ പരാമര്‍ശത്തിൽ…
മലപ്പുറം: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ''വൈഫ് ഇൻ ചാര്‍ജ്'' അധിക്ഷേപ പരാമര്‍ശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‍വി. തന്‍റെ 'വൈഫ് ഇൻ ചാര്‍ജ്' പരാമര്‍ശം സമസ്ത മുശാവറയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും താൻ ആരെയും…
മലയാള സിനിമയുടെ അഭിമാന നിമിഷം; കല്യാണി പ്രിയദർശൻ 200 കോടി ക്ലബ്ബിൽ
2025-ലെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമാണ് മലയാള സിനിമ എഴുതിച്ചേർത്തത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ വർഷം, മലയാളത്തിൽ നിന്ന് മാത്രം മൂന്ന് സിനിമകളാണ് ഈ…
