Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് കുറച്ച് കൂടി ഇടതുപക്ഷമായി: ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത കാലത്തായി കുറച്ച് കൂടി ഇടതുപക്ഷമായതായി എംപി ശശി തരൂര്‍. ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസ് അടുത്തിടെ ഇടതുപക്ഷമാകുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.ഹൈദരാബാദില്‍…
ട്രെയിൻ യാത്രക്കിടെ 19 കാരിയെ ചവിട്ടി തളളിയിട്ട കേസ്: മുഖ്യസാക്ഷികളിലൊരാൾ ഇപ്പോഴും കാണാമറയത്ത്,…
വര്‍ക്കലയിൽ ട്രെയിൻ യാത്രക്കിടെ 19 കാരിയെ ചവിട്ടി തളളിയിട്ട കേസിലെ പ്രതി സുരേഷ് കുമാറിനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയിലിൽ വച്ച് മജിസ്ട്രേറ്റിൻ്റെ സാന്നിധ്യത്തിൽ…
4 ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ: നാല് യൂറോപ്യൻ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. തീവ്ര വലതുപക്ഷ വക്താക്കളില്‍ പ്രധാനിയായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷ ഗ്രൂപ്പുകൾക്കെതിരെയുള്ള ട്രംപിന്റെ നടപടിയുടെ…
റുതുരാജ് ഗെയ്ക്ക്‌വാദിന് സെഞ്ച്വറി; അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ഇന്ത്യ എയ്ക്ക് ജയം
ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഒന്നാം അനൗദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് നാല് വിക്കറ്റ് വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ നിശ്ചിത 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തിരുന്നു.മറുപടി ബാറ്റിങ്ങില്‍…
സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സില്‍; കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു
ഐപിഎല്‍ അടുത്ത സീസണില്‍ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സാന്നിധ്യം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിങ്സില്‍ കളിക്കും.സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരണ്‍ എന്നീ താരങ്ങള്‍ രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കി. മൂന്ന് താരങ്ങളും കൈമാറ്റ കരാറില്‍…
ഒരു അടിപൊളി റൊമാൻസ് പടം വരുന്നുണ്ടേ.; ലുക്മാൻ ചിത്രം ‘അതിഭീകര കാമുകൻ’ നാളെ തിയേറ്ററില്‍
മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന 'അതിഭീകര കാമുകൻ' നാളെ തിയേറ്ററുകളിലെത്തും.ചിത്രത്തില്‍ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്ബോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ്…
ഡുപ്ലെസിയെയും ബ്രൂക്കിനെയും റിലീസ് ചെയ്യും, നടരാജന്റെ കാര്യത്തില്‍ ചര്‍ച്ച തുടര്‍ന്ന് ഡല്‍ഹി…
ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത സീസണിന് മുമ്ബായുള്ള താരലേലത്തില്‍ നിർണായക താരങ്ങളെ റിലീസ് ചെയ്യാൻ ഡല്‍ഹി ക്യാപിറ്റല്‍സ്.കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ വൈസ് ക്യാപ്റ്റനായിരുന്ന ദക്ഷിണാഫ്രിക്കൻ മുൻ താരം ഫാഫ് ഡു പ്ലെസി, കഴിഞ്ഞ സീസണില്‍ നിന്ന്…
ഖത്തര്‍ സംസ്‌കൃതി പന്ത്രണ്ടാമത് സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ജലീലിയോയ്ക്ക്
സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്. 'ടിനിറ്റെസ്' എന്ന ചെറുകഥയാണ് ജലീലിയോയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.50,000 രൂപയും സി വി ശ്രീരാമന്‍ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2004…
മലപ്പുറം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് ഇവരായിരിക്കും
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍…
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ വിവാദം: ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കി…
ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ പരാതി നല്‍കി എസ്എഫ്ഐ. കേരള സര്‍വകലാശാല പ്രൊ ചാന്‍സലര്‍ക്കും എസ് സി/എസ് ടി കമ്മീഷനുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ നന്ദന്‍ പരാതി നല്‍കിയത്. ബിജെപി സിന്‍ഡിക്കേറ്റ്…
