Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ആബിദ് അടിവാരത്തിനെതിരെ കേസ്
കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ കേസ്.താമരശ്ശേരി പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ നല്‍കിയ…
ചൈനീസ് അതിര്‍ത്തിയില്‍ 50 പേരുള്ള റഷ്യൻ യാത്രാവിമാനം കാണാതായി; തകര്‍ന്നുവീണതെന്ന് സംശയം
മോസ്കോ: ചൈനീസ് അതിർത്തിപ്രദേശമായ ടിൻഡയില്‍ റഷ്യൻ യാത്രാവിമാനം കാണാതായതായി റിപ്പോർട്ട്. സൈബീരിയൻ കമ്ബനിയായ അംഗാര എയർലൈൻസിന്റെ വിമാനമാണ് കാണാതായതായത്.വിമാനത്തില്‍ അമ്ബതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ അഞ്ചുപേർ കുട്ടികളും ആറ്…
അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം
അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനംഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട്…
മണ്ണിടിച്ചില്‍; നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കി, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ച
കാസർകോട്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.ജില്ലാ ഭരണകൂടം നല്‍കിയ എല്ലാ നിർദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോള്‍…
കനത്ത മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ…
6 മാസംകൊണ്ട് 27 കിലോ കുറയ്ക്കാന്‍ ചാറ്റ്ജിപിടി സഹായിച്ചെന്ന് യൂട്യൂബര്‍
ഒടുവിലതാ ചാറ്റ്ജിപിടി സഹായിച്ച് ശരീര ഭാരവും കുറയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍. ' മൈ ലൈഫ് ബൈ എഐ' എന്ന ചാനലിലെ യൂട്യൂബറാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ 27 കിലോഗ്രാം ഭാരം കുറച്ചതായി അവകാശപ്പെടുന്നത്.ജൂലൈ 12 ന് പോസ്റ്റ് ചെയ്ത ഒരു…
കളിമണ്ണിലൊരുങ്ങി ഒരു വി എസ്; കോഴിക്കോട് സ്വദേശി ശ്രീജിത്തിന്റെ ആദരം
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരമായി കളിമണ്ണില്‍ ശില്‍പമൊരുക്കി യുവാവ്.കോഴിക്കോട് അത്തോളി സ്വജേശി ശ്രീജിത്താണ് വി എസിന് ആദരമായി കളിമണ്ണില്‍ ശില്‍പം ഒരുക്കിയത്. മറ്റ് കലാകാരന്‍മാര്‍…
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങള്‍, കെസിഎല്ലിൻ്റെ ആവേശമാകാൻ പ്രായമേറിയ താരങ്ങളും
ക്രിക്കറ്റ് ആവേശത്തിൻ്റെ രണ്ടാം സീസണ്‍ തുടങ്ങാൻ ഏതാനും ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. കെസിഎല്‍ അടുത്തെത്തി നില്ക്കെ യുവാക്കള്‍ക്കൊപ്പം കഠിനപ്രയത്നത്തിലാണ് ചില സീനിയർ താരങ്ങളും.കെ ജെ രാകേഷ്, അരുണ്‍ പൌലോസ്, സി വി വിനോദ് കുമാർ , മനു…
വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി കൊല്ലത്തേക്ക് കൊണ്ടുപോയി; സംസ്കാരം ഉടൻ
കൊല്ലം: ഷാർജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ റീ പോസ്‌റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂർത്തിയായി.നടപടികളെല്ലാം അവസാനിച്ചതോടെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി. സംസ്കാരം…
വി എസിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; നീലേശ്വരം സ്വദേശിക്കെതിരെ കേസ്, ജില്ലയില്‍ ആകെ മൂന്ന് കേസ്
കാസര്‍ഗോഡ്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേസ്.കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തുവിന് എതിരെയാണ് പൊലീസ് കേസ്. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍…
