Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്വാതന്ത്ര്യ സമരഭടന്മാരുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് സൈറ്റിൽ ചേർക്കണം- വിവരാവകാശ കമ്മിഷണർ
സ്വാതന്ത്ര സമര ഭടന്മാരെ കുറിച്ച് ഫയൽ ശേഖരത്തിലുള്ള വിവരങ്ങൾ നശിച്ചു പോകാതിരിക്കാൻ തദ്ദേശ _റവന്യൂ വകുപ്പുകൾ അവ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം നിർദ്ദേശിച്ചു . അവർ പങ്കെടുത്ത പ്രക്ഷോഭങ്ങൾ,…
ഗതാഗത നിയന്ത്രണം
തിരൂര്‍ - കടലുണ്ടി റോഡിലെ പരപ്പനങ്ങാടി മുതല്‍ കടലുണ്ടി വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ജൂണ്‍ 6 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം. പ്രവൃത്തി കാലയളവില്‍ വാഹനങ്ങള്‍…
17-കാരി ഓവുചാലില്‍ മരിച്ച നിലയില്‍; കാലുതെറ്റി വീണതാകാമെന്ന് സംശയം
കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിന് മുൻവശത്തെ റെയില്‍വെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.…
ടിവിഎസ് ജൂപ്പിറ്റര്‍ വീണ്ടും വില്‍പ്പനയില്‍ മുന്നില്‍
2025 മെയ് മാസത്തിലെ ഇരുചക്ര വാഹന വില്‍പ്പനയുടെ ഡാറ്റ ആഭ്യനത്ര ടൂവീലർ ബ്രൻഡായ ടിവിഎസ് മോട്ടോഴ്‌സ് പുറത്തുവിട്ടു.വീണ്ടും കമ്ബനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി ടിവിഎസ് ജൂപ്പിറ്റർ മാറി. കഴിഞ്ഞ മാസം ടിവിഎസ് ജൂപ്പിറ്ററിന് ആകെ…
കൂട്ടുകാര്‍ക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളില്‍ നില്‍ക്കുമ്ബോള്‍ തിരയടിച്ചു താഴെ വീണു;…
കണ്ണൂർ: ഏഴര കടപ്പുറത്തു കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫിൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്.തെരച്ചിലിനൊടുവില്‍ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള…
കെഎസ്‌ആര്‍ടിസി ടിക്കറ്റ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടര്‍ക്ക് യാത്രക്കാരൻ്റെ മര്‍ദ്ദനം
കാസർകോട്: ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്‌ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം. കാസർകോട് മേല്‍പ്പറമ്ബില്‍ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്.സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍…
ജൂലൈ എട്ടിന് സ്വകാര്യ ബസുകള്‍ പണിമുടക്കും, 22 മുതല്‍ അനിശ്ചിതകാല സമരം
തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ എട്ടിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന ഉള്‍പ്പെടെ നടപ്പാക്കിയില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസ് ഉടമകളുടെ സംയുക്ത…
ഓപ്പറേഷന്‍ സിന്ദൂറിനിടെ ചാരപ്പണി; നാവിക സേന ക്ലര്‍ക്ക് അറസ്റ്റില്‍, സമ്ബാദിച്ചത് ലക്ഷങ്ങള്‍
ദില്ലി: ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയ കേസില്‍ ദില്ലിയിലെ നാവിക സേനാ ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍.നാവിക സേന ആസ്ഥാനത്തെ ഡയറക്ടറേറ്റ് ഓഫ് ഡോക്ക് യാര്‍ഡിലെ അപ്പര്‍ ഡിവിഷൻ…
വിജയ് സേതുപതിയുടെ മകൻ ഇനി നായകൻ; സൂര്യയുടെ ആദ്യ ചിത്രം ‘ഫീനിക്സ്’ ജൂലൈ 4ന്
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം തിയറ്ററുകളിലേക്ക്.ഫീനിക്സ് എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം ജൂലൈ 4ന് തിയറ്ററുകളില്‍ എത്തും. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനല്‍ അരശ് ആണ്…
ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ അകപ്പെട്ടു, രക്ഷാദൗത്യം ഊര്‍ജിതം
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ അകപ്പെട്ടതായി സംശയം.ഇവര്‍ക്കായി രക്ഷാദൗത്യം ഊര്‍ജിതമായി തുടരുകയാണ്. കെട്ടിടത്തില്‍ 12 പേരാണ് താമസിച്ചിരുന്നത്. 9…
