Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്‌ഇബി; 68,000 രൂപ അടക്കണം, ബില്ല് അടക്കാൻ ഫണ്ട് ലഭിച്ചില്ലെന്ന്…
കോട്ടയം: നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. തലയോലപ്പറമ്ബ് ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെ എസ് ഇ ബി ഊരി മാറ്റിയത്.ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററിലും ഹോസ്റ്റലിലും നിലവില്‍ വൈദ്യുതി ഇല്ലാതെ തുടരുകയാണ്.…
കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; ചാലിയാറില്‍ ശക്തമായ കുത്തൊഴുക്ക്, മൃതദേഹം…
മലപ്പുറം: മലപ്പുറം പോത്തുകല്ലിന് സമീപം വാണിയമ്ബുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹം ചാലിയാര്‍ പുഴയുടെ മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമം.…
അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള ബന്ധം മുറിക്കാന്‍ ഇറാന്‍; പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി…
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെന്റിന്റെ അനുമതി.ഇതോടെ പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വർഷങ്ങള്‍ പുറകോട്ടടിച്ചതായി, ഡോണള്‍ഡ്…
ലഹരിക്കെതിരെ ഒറ്റഫോണ്‍ കോളിനപ്പുറത്ത് മമ്മൂട്ടിയുണ്ടാകും; ‘ടോക് ടു മമ്മൂട്ടി’ ലഹരി…
ലഹരിക്കെതിരായായ പോരാട്ടത്തില്‍ കൈകോര്‍ത്ത് നടന്‍ മമ്മൂട്ടി. കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനാണ് സര്‍ക്കാരുമായി സഹകരിച്ച് 'ടോക് ടു മമ്മൂട്ടി' എന്ന പേരില്‍ ലഹരിവിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ചത്.ടോള്‍ ഫ്രീ നമ്ബറിലേക്ക് മമ്മൂട്ടിയുടെ…
മഴ മുന്നറിയിപ്പ് പുതുക്കി; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ…
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്നും നാളെയും (ജൂണ്‍ 25, 26) ഒറ്റപ്പെട്ട…
ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27 ന്
നിലമ്ബൂർ എംഎല്‍എ ആയി ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്ബി ഹാളില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്.11,077 വോട്ടുകള്‍ക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്ബൂർ മണ്ഡലം തിരിച്ചുപിടിച്ചത്. 2016നുശേഷം…
നിയമസഭ ഡൈനിങ് ഹാള്‍ നവീകരിക്കാൻ ചിലവ് 7.40 കോടി; മന്ത്രിസഭ ഭരണാനുമതി നല്‍കി
തിരുവനന്തപുരം: സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കേരള നിയമസഭാ മന്ദിരത്തിന്റെ സില്‍വർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോടികള്‍ ചിലവിട്ട് നിയമസഭാ മന്ദിരത്തിലെ സെല്ലാറിലുള്ള ഡൈനിംഗ് ഹാള്‍ നവീകരിക്കുന്നു.നവീകരണ പ്രവർത്തികള്‍ക്ക്…
ജെ.എസ്.കെ സിനിമ കാണാൻ റിവ്യൂ കമ്മിറ്റി; സെൻസര്‍ ബോര്‍ഡിനോട് വിശദീകരണം തേടി ഹൈകോടതി
കൊച്ചി: കൊച്ചി: ജെ.എസ്.കെ- ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു.സൂക്ഷ്മ പരിശോധനക്കായി സെൻസർ ബോർഡിന്‍റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. തുടർന്ന് തീരുമാനം എന്താണെന്ന് അറിയിക്കണമെന്ന്…
വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി മധ്യവയസ്‌കന് ദാരുണാന്ത്യം
നിലമ്ബൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് വണിയമ്ബുഴയിലാണ് സംഭവം. വണിയമ്ബുഴ ഉന്നതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബില്ലിയാണ് മരിച്ചത്.57 വയസായിരുന്നു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയയാിരുന്നു സംഭവം നടന്നത്.…
‘ഛോട്ടാ മുംബൈ’ ഓളം നിലയ്ക്കുന്നില്ല; യുഎസ്‌എ റീ റിലീസ് പ്രഖ്യാപിച്ചു
മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ചിത്രം ജൂണ്‍ 6 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്.പാട്ടും നൃത്തവുമായാണ് യുവപ്രേക്ഷകര്‍ കേരളത്തിലെ…
