Bridal

ഇതിഹാദ് എയര്‍വെയ്സ്; തിരുവനന്തപുരം അബുദാബി സര്‍വിസ് ഇന്നുമുതല്‍

വലിയതുറ: തിരുവനന്തപുരത്തുനിന്ന് പുതിയ ഒരു രാജ്യാന്തര വിമാന സർവിസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവിസ് ശനിയാഴ്ച ആരംഭിക്കും.തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും സർവിസ്. അബുദാബിയില്‍നിന്ന് രാത്രി…

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: സസ്പെൻഷനിലായ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

കഴക്കൂട്ടം: കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അഞ്ച് ജീവനക്കാർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്‍റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവർക്കെതിരെയാണ് കേസ്.…

ലൂര്‍ദ് മാതാവിന് സ്വര്‍ണക്കൊന്ത സമ്മാനിച്ച്‌ സുരേഷ് ഗോപി

തൃശൂർ: തൃശൂരിലെ ലൂർദ് മാതാ പള്ളിയിലെ മാതാവിന് സ്വർണക്കൊന്ത സമ്മാനിച്ച്‌ കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അല്‍പസമയം പള്ളിയില്‍ ചെലവഴിച്ച സുരേഷ് നന്ദി സൂചകമായി ഗാനം ആലപിച്ച ശേഷമാണ് മടങ്ങിയത്.ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആദ്യമായാണ്…

ടിം സൗത്തി കൊടുങ്കാറ്റ്; പാവം ഉഗാണ്ടയെ എറിഞ്ഞൊതുക്കി ന്യൂസിലന്‍ഡിന് ആദ്യ ജയം, പക്ഷേ കാര്യമില്ല!

ട്രിനിഡാഡ്: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ പുറത്തായ ന്യൂസിലന്‍ഡിന് ആശ്വാസ വിജയം. ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ഉഗാണ്ടയോട് ന്യൂസിലന്‍ഡ് 9 വിക്കറ്റിന് ജയിച്ചു.ഉഗാണ്ടയെ വെറും 40 റണ്‍സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ 5.2…

ആമസോണ്‍ ഗോത്രങ്ങളിലേക്ക് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന്റെ വരവും തുടര്‍ന്നുള്ള പ്രശ്നങ്ങളും  

ഇന്റർനെറ്റിന്റെ ലോകത്താണ് നാമെല്ലാം ജീവിക്കുന്നത്. ലോകജനങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ജീവിതം. എന്നാല്‍ ഇന്റർനെറ്റ് ശൃംഖലയില്‍ നിന്ന് വേറിട്ട് നിന്നിരുന്ന ചില സമൂഹങ്ങള്‍ ഉണ്ട്. പരമ്ബരാഗത ഇന്റർനെറ്റ് സേവനങ്ങള്‍ക്ക്…

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചാണ് കൊലപാതകം. കട്ടപ്പന സുവർണഗിരിയില്‍ ഇന്ന് വൈകിട്ടാണ് സംഭവം.കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കല്‍ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി

അമ്മയുടെ മൃതദേഹത്തിനരികെ വിശന്നുവലഞ്ഞ് 37 ദിവസം പ്രായമുള്ള കുഞ്ഞ്; മുലപ്പാല്‍ നല്‍കി നഴ്സിംഗ്…

കാസർഗോഡ്:അമ്മ മരണപ്പെട്ട വിശന്നു വലഞ്ഞ കുഞ്ഞിന് കാസർകോട് ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മെറിൻ ബെന്നി മുലപ്പാല്‍ നല്‍കി അനുകമ്ബയുടെ പര്യായമായി മാറി. കാസർകോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന അസം സ്വദേശിനിയായ…

സിവില്‍ സര്‍വീസ് ആദ്യഘട്ട പരീക്ഷ ഞായറാഴച്ച, എഴുതാൻ ഒരുങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവില്‍ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ 16ന് നടക്കും.രാവിലെ 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള…

വീണ്ടും പരിശോധന നേരിട്ട് നെസ്‌ലെയുടെ സെറലാക്ക്; സ്വിസ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് എൻജിഒകള്‍

നെസ്‌ലെ ഇന്ത്യയുടെ ബേബി ഫുഡ് ഉല്‍പന്നമായ സെറലാക്ക് വീണ്ടും പരിശോധന നേരിടുന്നു. അന്യായമായ വ്യാപാരം നടത്തുന്നതിന്, ആഗോള സിവില്‍ സൊസൈറ്റി ഓർഗനൈസേഷനുകള്‍, പബ്ലിക് ഐ, ഐബിഎഫ്‌എഎൻ, സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്‌സ്…

രണ്ട് കുട്ടികള്‍ അരളി പൂവ് കഴിച്ചെന്ന് സംശയം: അസ്വസ്ഥതകള്‍ നേരിട്ടു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: അരളി പൂവ് കഴിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവണ്‍മെൻ്റ് ഹൈസ്കൂളിലെ രണ്ട് ഒമ്ബതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ…