Bridal

ഭൂമിയേക്കാള്‍ ചെറുത്, ജീവൻ നിലനില്‍ക്കാൻ സാധ്യതയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ശാസ്ത്രലോകം

വാഷിങ്ടണ്‍: ജീവൻ നിലനില്‍ക്കാൻ സാധ്യതയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. 40 പ്രകാശവർഷം അകലെ മീനരാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 12 ബി എന്ന ഗ്രഹം വാസയോഗ്യമാകാമെന്നാണ് നിഗമനം.റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രതിമാസ…

ആറ്റിങ്ങല്‍ കൂട്ടക്കൊല: ഒന്നാം പ്രതിയുടെ വധശിക്ഷ ഇളവ് ചെയ്തു; 25 വര്‍ഷം പരോളില്ലാതെ തടവ്

കൊച്ചി: ടെക്നോപാർക്ക് ജീവനക്കാരായ അനുശാന്തിയും കാമുകൻ നിനോ മാത്യുവും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുകാരി മകള്‍, ഭർതൃ മാതാവ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയും ഭർത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ശിക്ഷാ ഇളവ്.ഒന്നാം…

രണ്ട് പെണ്‍കുട്ടികള്‍ക്ക് ലൈംഗികാതിക്രമം: റിട്ട. റെയില്‍വേ പൊലീസുദ്യോഗസ്ഥന് 75 വര്‍ഷം കഠിനതടവ്

അടൂർ: 11കാരികളായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസുകളില്‍ റിട്ട. റെയില്‍വേ പൊലീസുദ്യോഗസ്ഥന് 75 വർഷം കഠിനതടവ്.തടവിനൊപ്പം 4,50,000 രൂപ പിഴയും അടക്കം. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാർത്തികയില്‍ സുരേന്ദ്രനെ (69) ആണ് അടൂർ…

അറബിക്കടലില്‍ കേരള തീരത്തിനരികെ ന്യൂനമര്‍ദം രൂപപ്പെട്ടു; മഴ തുടരും

കോഴിക്കോട്: തെക്ക്-കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിനരികെ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയും കാറ്റോടുകൂടിയതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന്…

പ്രജീഷിന്‍റെ നാട്ടില്‍ ഇപ്പോഴും വന്യമൃഗ ശല്യം രൂക്ഷം; ബസ് സര്‍വീസ് മാത്രം വന്നു, ഉറപ്പെല്ലാം…

സുല്‍ത്താന്‍ബത്തേരി: ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത മൂടക്കൊല്ലി കൂടല്ലൂരില്‍ പ്രജീഷ് എന്ന യുവ ക്ഷീരകര്‍ഷകനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.പുല്ലരിയുന്നതിനിടെ കാടിറങ്ങിയെത്തിയ കടുവ യുവാവിനെ…

‘ഇങ്ങോട്ട് വരരുത്..’ ശബ്ദം കേട്ട ലാലി സ്കൂട്ടര്‍ നിര്‍ത്തി’;…

കോഴിക്കോട്: മരം കടപുഴകി റോഡിലേക്ക് വീണുണ്ടായ അപകടത്തില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രികയായ പഞ്ചായത്ത് അംഗം രക്ഷപ്പെട്ടത് തലനാരിഴക്ക്.ശക്തമായ മഴയില്‍ മരം കടപുഴകി റോഡിലേക്ക് വീഴുന്നതും അതേസമയം തന്നെ സ്ഥലത്തെത്തിയ സ്‌കൂട്ടര്‍ യാത്രിക…

ശാസ്ത്രീയ മാലിന്യ പരിപാലനം: അവബോധം ഊര്‍ജ്ജിതമാക്കാന്‍ ഓണ്‍ലൈന്‍ കോഴ്സ്, സര്‍ട്ടിഫിക്കേറ്റ് നേടാനാകും

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം പ്രചരണം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചു.സംസ്ഥാനത്തെ ഖരമാലിന്യ പരിപാലന സംവിധാനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളിലേക്കും…

ദുബൈയില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആര്‍എഫ്‌എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.2022ലെ കണക്കുകളെ അപേക്ഷിച്ച്‌ 2023ല്‍ ഗോള്‍ഡന്‍ വില…

കെഎസ്‌ആര്‍ടിസിയില്‍ ഇന്നു മുതല്‍ പുതിയ ഓണ്‍ലൈൻ റിസര്‍വേഷൻ നയം; യാത്രക്കാര്‍ക്ക് അനുകൂലമായ കൂടുതല്‍…

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ പുതിയ ഓണ്‍ലൈൻ റിസർവേഷൻ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. യാത്രക്കാർക്ക് കൂടുതല്‍ ഗുണകരമായ രീതിയിലാണ് റിസർവേഷൻ പരിഷ്കരിച്ചത്.പാസഞ്ചർ റിസർവേഷൻ സംവിധാനത്തില്‍ നിലവിലുള്ള റീഫണ്ട് പോളിസികള്‍ക്ക് പുറമെ…

ചക്രവാത്ര ചുഴിയുടെ സ്വാധീനം, കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്, തെക്കൻ, മധ്യ കേരളത്തില്‍ അതിതീവ്ര…

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കൂടുതല്‍ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്.തെക്കൻ, മധ്യ കേരളത്തില്‍ അതിതീവ്ര മഴ ലഭിക്കും. തെക്കൻ…