Fincat

‘ഭാഗ്യതാര’ ലോട്ടറി നറുക്കെടുപ്പ് ഫലം | Kerala Lottery Result | Bhagyathara Result BT-16

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 'ഭാഗ്യതാര' ലോട്ടറി നറുക്കെടുത്തു. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യതാര ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ഒരുകോടിരൂപയാണ്.30 ലക്ഷം രൂപ രണ്ടാംസമ്മാനവും അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനവുമുണ്ട്.…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; തിരുച്ചി ശിവ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ രാജ്യസഭാ എംപി തിരുച്ചി ശിവ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായേക്കും.ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര ഗവർണറും തമിഴ്നാട് സ്വദേശിയുമായ സി.പി.…

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു

കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം…

തൂക്കം 1.2 കിലോ, മൂല്യം 2 കോടിയിലേറെ; എറണാകുളത്ത് രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ; കണ്ടെത്തിയത്…

തിമിംഗല ഛർദി എന്നറിയപ്പെടുന്ന ആമ്പർ ഗ്രീസുമായി രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ പുറക്കൽ വീട്ടിൽ ജിനീഷ് (39), അഞ്ച്തൈക്കൽ വീട്ടിൽ സൗമിത്രൻ(38) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2 കോടി രൂപയിലേറെ…

19 വയസുള്ള യുവാക്കൾ, മൂവരും ഒരേ ​ഗ്രാമത്തിലുള്ളവർ, മരിച്ചെന്ന് കരുതി, ചടങ്ങുകൾക്കുള്ള…

വെള്ളപ്പൊക്കത്തിൽ മരിച്ചുവെന്ന് കരുതിയ മൂന്ന് യുവാക്കൾ തങ്ങളുടെ മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടയിൽ ബിഹാറിലെ വീട്ടിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. അതോടെ അത്യന്തം വേദനാജനകമായ നിമിഷങ്ങൾ സന്തോഷത്തിലേക്ക് വഴിമാറി. ഓഗസ്റ്റ് 5…

പ്രവാസികൾക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചതോടെ വ്യാജന്മാരും തലപൊക്കി, തെറ്റായ വിവരങ്ങൾ നൽകി ഇ-ടൂറിസ്റ്റ്…

കുവൈത്തിലേക്കുള്ള പ്രവേശന നടപടികൾ ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് രീതിയിൽ ലളിതമാക്കിയിട്ടുണ്ടെങ്കിലും, രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി കർശനമായ പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ നടത്തിയ പരിശോധനകളിൽ വ്യാജ രേഖകളും തെറ്റായ…

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം, 13 താരങ്ങളെ തീരുമാനിച്ചു, അവശേഷിക്കുന്ന 2 സ്ഥാനങ്ങൾക്കായി 5 താരങ്ങള്‍…

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീം ഘടന സംബന്ധിച്ച് സെലക്ഷൻ കമ്മിറ്റി ഏറെക്കുറെ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ മികവ് കാട്ടിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ തല്‍ക്കാലം ടി20 ടീമിലേക്ക്…

ഒമ്പത് വയസുള്ള കുട്ടി കുവൈത്തിൽ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു

കുവൈത്തിലെ കബ്ദിലുള്ള ഫാമിൽ നീന്തൽക്കുളത്തിൽ മുങ്ങി ഒമ്പത് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഈ ദാരുണ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് യൂണിറ്റിനാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.…

പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാറിൽ കണ്ടെത്തിയത് 155 ഗ്രാം എംഡിഎംഎ; രണ്ട് യുവാക്കള്‍ പിടിയില്‍,…

കോഴിക്കോട് രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൽ, ചാലിയം സ്വദേശി അബു താഹിർ എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. ഫറോക് പൊലീസും കോഴിക്കോട്…

‘ജോലികൾ അതിവേഗം പൂര്‍ത്തിയാക്കും’ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ…

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്ഷൻ പ്ലാൻ അനുസരിച്ച്, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലെയും മെയിന്റനൻസ്…