Shobika

അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കുടുംബപ്രശ്നങ്ങളുടെ പേരില്‍ അകന്നു കഴിയുകയായിരുന്ന ഭാര്യയെ വീടിനുള്ളില്‍ കയറി ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടയം വേളൂർ സ്വദേശി ജിബിൻ ജോസഫ് എന്നയാളെയാണ് ചിങ്ങവനം…

ശ്രദ്ധാകേന്ദ്രം ഗുജറാത്ത്; മൂന്നാംഘട്ട വോട്ടെടുപ്പ് ഈ സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ മൂന്നാംഘട്ട വോട്ടെടുപ്പിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ് രാജ്യം.മെയ് ഏഴാം തിയതിയാണ് മൂന്നാംഘട്ട പോളിംഗ് നടക്കുക. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭ മണ്ഡലങ്ങളിലാണ് ഈ…

‘ദിവസം 100 ലിറ്റര്‍ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത’; വേനലില്‍ പശുക്കള്‍…

തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ മൃഗസംരക്ഷണ വകുപ്പ്.രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ തുറസായ സ്ഥലത്തു പശുക്കളെ മേയാന്‍ വിടുന്നത് ഒഴിവാക്കണം. 11ന് മുന്‍പും…

നേരത്തെ വന്ന് നേട്ടം കൊയ്യാൻ മമ്മൂട്ടി; ‘ടര്‍ബോ’ വൻ അപ്ഡേറ്റ്

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ റിലീസ് തിയതി മാറ്റി. മെയ് 23 ആണ് പുതുക്കിയ തിയതി.നേരത്തെ ജൂണ്‍ 13ന് ആയിരുന്നു ടർബോയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം. മിഥുൻ മാനുവല്‍…

പ്രമേഹരോഗികള്‍ക്ക് പേടിക്കാതെ കുടിക്കാം ഈ ‘ഷുഗര്‍ ഫ്രീ’ പാനീയങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ചില പാനീയങ്ങളെ പരിചയപ്പെടാം. 1. ഗ്രീന്‍ ടീ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ…

വീണ്ടും ആക്ഷൻ ഹീറോ, മാര്‍കോ ചിത്രത്തിന്റെ ഒരുക്കങ്ങളുമായി നടൻ ഉണ്ണി മുകുന്ദൻ

ഉണ്ണിമുകുന്ദൻ നായകനായി ഒരുങ്ങുന്ന ചിത്രമാണ് മാര്‍കോ. ആക്ഷൻ ഹീറോയോയിട്ടാകും ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.വിശാലമായ ക്യാൻവാസിലൂടെ വലിയ മുതല്‍മുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍കോ. സംവിധാനം ഹനീഫ് അദേനിയാണ്.…

വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ നിലയില്‍

ദില്ലി: അമൃത പാണ്ഡെ എന്നറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂർണയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 27 ന് ബീഹാറിലെ ഭഗല്‍പൂരിലെ അപ്പാർട്ട്‌മെൻ്റിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുമ്ബ് നടി ഇൻസ്റ്റാഗ്രാമിലിട്ട…

അമിതമായി വിയര്‍ക്കുന്നുണ്ടോ? എങ്കില്‍, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക…

വിയര്‍ക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ നിങ്ങള്‍ക്ക് പതിവിലും അല്‍പ്പം കൂടുതല്‍ വിയർപ്പ് തോന്നുന്നതും വിയര്‍പ്പിന് വല്ലാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതും ചിലപ്പോള്‍ ചില ഭക്ഷണങ്ങള്‍ മൂലമാകാം.ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അമിതമായി…

‘സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നു’;…

ഇടുക്കി: വെള്ളത്തൂവലില്‍ റിസോര്‍ട്ടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍.നൂറിലധികം കുടുംബങ്ങള്‍ പരാതിപ്പെട്ടതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന തുടങ്ങി. ഉദ്യോഗസ്ഥര്‍…

ദിവസവും രാവിലെ ഈ നാല് വ്യായാമങ്ങള്‍ ചെയ്ത് നോക്കൂ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും

വർക്കൗട്ട് ചെയ്ത് കൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കാൻ ഏറ്റവും നല്ല മാർഗമാണ്.രാവിലെ വ്യായാമം ചെയ്യുന്ത് ഉറക്കം മൂലമുണ്ടാകുന്ന അലസതയെ ചെറുക്കാനും മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടുതല്‍…