Fincat

ഡൽഹി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട, 5 പേർ അറസ്റ്റിൽ

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് വെള്ളിയാഴ്ച…

ശിഹാബ്‌ തങ്ങൾ ആശുപത്രിയുടെ വളർച്ച നാമധേയത്തിന്റെ നന്മ – സാദിഖലി ശിഹാബ്‌ തങ്ങൾ

തിരൂർ ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റൽ കുറഞ്ഞകാലയളവു കൊണ്ട്‌ നേടിയ അനിതരസാധാരണമായ വളർച്ച ഈ ആശുപത്രിയുടെ നാമധേയത്തിനു സമൂഹം നൽകുന്ന അംഗികാരമാണെന്നു സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. വൈദ്യശാസ്ത്ര രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ചയിൽ സഹകരണ…

ചിന്തകൾ ഉണർത്തുന്ന മികവാർന്ന ചിത്രം ‘ധൂമം’

കാലങ്ങളായി നമ്മുക്കിടയിലൊരുപാട് പേരുടെ ജീവിതത്തെ തകർക്കുന്ന സിഗരറ്റ്. പല വേദിയിൽ പലതരത്തിൽ ചർച്ചയായാക്കപ്പെട്ടിട്ടും കാര്യമായൊന്നും കുറയാതെ കൂടുന്ന സിഗററ്റ് ഉപയോഗം. വീണ്ടും വീണ്ടും ചർച്ചയാക്കപ്പെടേണ്ട വിഷയത്തെ കാഴ്ച്ചക്കാരുടെ ഹൃദയം…

ബലിപെരുന്നാള്‍ : യു.എ.ഇയില്‍ കൂടുതല്‍ തടവുകാരെ മോചിപ്പിക്കുന്നു

ദുബൈ : ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി യു.എ.ഇയില്‍ കൂടുതല്‍ തടവുകാരെ മോചിപ്പിക്കുന്നു. കഴിഞ്ഞദിവസം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ 988 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടതിനു പിന്നാലെ യു.എ.ഇ വൈസ്…

ഡെങ്കിപ്പനി തടയാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കുന്നത്. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍…

പ്രതീക്ഷകൾ അസ്തമിച്ചു; ടൈറ്റൻ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചെന്ന് സ്ഥിരീകരണം,…

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍പോയ ടൈറ്റന്‍ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി സ്ഥിരീകരിച്ച് യുഎസ് കോസ്റ്റ് ഗാർഡ്. ഉയർന്ന മർദത്തില്‍ പേടകം പൊട്ടിത്തെറിച്ചെന്നാണ് നിഗമനം. ടൈറ്റനിലുണ്ടായിരുന്നവരുടെ മൃതദേഹം…

സംസ്ഥാനത്ത് വീണ്ടും പനി മരണം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച്‌ മരിച്ചു

കൊച്ചി:സംസ്ഥാനത്ത് വീണ്ടും പനി മരണം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധനിഷ്‌ക്കാണ് മരിച്ചത്. ചാഴൂര്‍ എസ്‌എന്‍എംഎച്ച്‌എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളേജ്…

ഹെൽമെറ്റ് വച്ചിട്ടും വഴിയിൽ തടഞ്ഞ് എംവിഡി, ഫൈൻ പ്രതീക്ഷിച്ചവരെ തേടിയെത്തിയത് അപ്രതീക്ഷിത സമ്മാനം!

മലപ്പുറം: തലയിൽ ഹെൽമെറ്റുണ്ടായിട്ടും റോഡരികിൽ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നൽ. നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ ഇരുചക്ര വാഹനങ്ങളില്‍ നിരത്തിലിറങ്ങിയവർക്ക് വാഹനം നിർത്തിയപ്പോഴാണ് ആശ്വാസമായത്. മോട്ടോർ വാഹന വകുപ്പ്…

സ്ട്രീമർ ‘തൊപ്പി’ അറസ്റ്റിൽ

സ്ട്രീമർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു.…

പ്രായപൂർത്തിയാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

പോക്സോ കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ…