AAK

മമ്മൂട്ടി ഹിറ്റടിക്കുമോ ? ബജറ്റ് 27 കോടി, ഫുള്‍ ബ്ലാക് ആൻഡ് വൈറ്റ്, ‘ഭ്രമയുഗം’ 20ല്‍പരം…

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം റിലീസ് ചെയ്യാൻ ഇനി ഏഴ് ദിവസങ്ങള്‍ മാത്രം ബാക്കി.രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലല്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. ഇതുവരെ കാണാത്ത ലുക്കില്‍ നെഗറ്റീവ്…

വന്യമൃഗ ശല്യമില്ലാത്ത മേഖലയില്‍ ആടുകളെ കാണാതാവുന്നു, പതിവായി വന്നുപോകുന്ന ഓട്ടോ… പിടിയിലായി…

കേളകം: വടക്കേ വയനാട്ടിലെ ആട് മോഷ്ടാക്കള്‍ പിടിയില്‍. കേളകം അടക്കാത്തോട് സ്വദേശികളായ നാല് പേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.പേര്യ ഭാഗത്ത് ആട് മോഷണത്തിനായി എത്തിയ നാല് മോഷ്ടാക്കളാണ് പൊലീസ് പിടിയിലായത്. പേര്യയിലെ വട്ടോളി, മുള്ളല്‍…

‘വാലിബൻ’ എട്ടാമത്, മുന്നില്‍ ഓസ്‍ലര്‍; ഒന്നാമത് ആ ചിത്രം, ടോളിവുഡിന് മികച്ച തുടക്കം, പണം…

ഇന്നത്തെ കാലത്ത് സിനിമാസ്വാദകർക്കും ഫാൻസിനും അറിയാൻ ഏറെ കൗതുകമുള്ള കാര്യമാണ് ബോക്സ് ഓഫീസ് കണക്കുകള്‍. സിനിമകളുടെ കളക്ഷൻ വിവരങ്ങള്‍ ചില നിർമാതാക്കള്‍ പുറത്തുവിടും ചിലർ ഹൈഡ് ചെയ്ത് വയ്ക്കുന്നും. എന്നാലും പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍

തീക്കനല്‍ വാരിയിട്ട് രഹസ്യഭാഗത്ത് പൊള്ളിച്ചു; കാപ്പ കേസ് പ്രതിയെ മൃഗീയമായി കൊല്ലാൻ ശ്രമിച്ച…

പത്തനംതിട്ട: ഇളമണ്ണൂരില്‍ കാപ്പ കേസ് പ്രതിയായ ജെറില്‍ പി. ജോർജ്ജിനെ മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. കാപ്പ കേസ് പ്രതിളായ ഏഴംകുളം സ്വദേശി വിഷ്ണു വിജയൻ, അങ്ങാടിക്കല്‍ വടക്ക് സ്വദേശി കാർത്തിക്, വയല…

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; രേഖകള്‍ കൈമാറില്ലെന്ന് വാട്സ്‌അപ്പ്, 17ന്…

തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാൻ കഴിയില്ലെന്ന് വാട്സ് ആപ്പ്. വിവരങ്ങള്‍ കൈമാറാൻ അധികാരം ഇല്ലെന്ന് വാട്സ്‌ആപ്പ് ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹൻ ചൗധരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.…

രാമക്ഷേത്ര നിലപാടില്‍ സാദിഖലി തങ്ങളെ പ്രകീര്‍ത്തിച്ച്‌ ജന്മഭൂമി മുഖപ്രസംഗം; ‘നല്ല കാര്യങ്ങള്‍…

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രകീർത്തിച്ച്‌ മുഖപ്രസംഗവുമായി ബി.ജെ.പി മുഖപത്രം ജന്മഭൂമി. രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള…

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

എടപ്പാള്‍: മലപ്പുറം എടപ്പാള്‍ കുറ്റിപ്പാലയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു. വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരൻ (52), കുമരനല്ലൂർ കൊള്ളന്നൂർ സ്വദേശി അലി (35) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച അർധരാത്രിയാണ് അപകടം.

മദ്യവും കഞ്ചാവുമായി പിടിയിലായ തൃശൂര്‍ സ്വദേശികള്‍ റിമാന്‍ഡില്‍

ബത്തേരി: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി തൃശൂര്‍, ചാവക്കാട്, സ്വദേശികള്‍ പിടിയില്‍. തളിക്കുളം, കൊപ്പറമ്ബില്‍ കെ.എ.സുഹൈല്‍(34), കാഞ്ഞാണി, ചെമ്ബിപറമ്ബില്‍ സി.എസ്. അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്ബിപറമ്ബില്‍ സി.എസ്. ശിഖ(39)…

നിറമരുതൂര്‍ കേരഗ്രാമം പദ്ധതി ഫെബ്രുവരി 9ന് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. 

തിരൂര്‍ : പുതിയതായി നിറമരുതൂര്‍ പഞ്ചായത്തിന് കേരള സര്‍ക്കാര്‍ അനുവദിച്ച കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഈ വരുന്ന ഫ്രെബുവരി 9 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കായിക വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കുമെന്ന് നിറമരുതൂര്‍ പഞ്ചായത്ത്…

ഭക്ഷ്യ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു

തിരൂർ:കേരള ഹോട്ടൽ ആൻ്റ് റസ്റ്റാറൻ്റ് അസോസിയേഷൻ്റെയും , ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തിൽ ഭക്ഷ്യ സുരക്ഷ നഗരപദ്ധതിയിൽ ഉൾപ്പെട്ട തിരൂർ നഗരസഭയിലെ വിവിധ പ്രവർത്തന പദ്ധതികൾക്ക്…