Main Banner

വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത പെട്രോള്‍ പമ്ബുപോലെ ഇന്ധന വിതരണം; 150 ലിറ്റ‍ര്‍ ഇന്ധനം പിടികൂടി,…

പാലക്കാട്: ഗുണ്ടാ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ആഗിന്റെ ഭാഗമായി പാലക്കാട്‌ ജില്ലയിലും വ്യാപക പരിശോധന.പട്ടാമ്ബിയില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ പെട്രോള്‍…

പത്രത്തില്‍ വിവാഹ പരസ്യം, പിന്നാലെ വ്യാജ വിവാഹം; എല്ലാത്തിനും കൂട്ടുനിന്നത് ഭാര്യ തന്നെ, കേസില്‍…

കൊച്ചി: എറണാകുളം ചമ്ബക്കര സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കേസില്‍ രണ്ടാം പ്രതിയായ യുവതിയ്ക്ക് മൂന്നു വ‌ർഷം തടവും പിഴയും ശിക്ഷ വിധിച്ച്‌ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി.ഭർത്താവുമായി ചേർന്ന് തട്ടിപ്പ് നടത്തിയ വിനീതയെയാണ്…

ശുചിമുറി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി കവര്‍ച്ച, തിരുവനന്തപുരം സ്വദേശിനി…

കോഴിക്കോട്: രാത്രിയില്‍ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി കവർച്ച. തിരുവനന്തപുരം സ്വദേശിനി കോഴിക്കോട് അറസ്റ്റില്‍.അപരിചിതയായ സ്ത്രീ രാത്രി ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസമാണ് സഹായം…

സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് തിരൂർ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്.2021 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.…

ടിവി റീചാര്‍ജ് ചെയ്യാൻ വൈകി; ജീവനൊടുക്കാൻ ശ്രമിച്ച 4-ാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

ഹരിപ്പാട്: ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച്‌ ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.ഹരിപ്പാട് മുട്ടം വിളയില്‍ ബാബു-കല ദമ്ബതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്. കഴിഞ്ഞ…

അകത്ത് കിടന്നത് 1 മണിക്കൂര്‍! പിന്നെ രക്ഷ, ‘ഫോണ്‍ ഓഫ്, ഉറക്കെ വിളിച്ചു, ആരും കേട്ടില്ല’…

കോഴിക്കോട്: നഗരത്തിലെ അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റില്‍ കയറിയ ജീവനക്കാരി പുറത്തുകടക്കാനാകാതെ കുടുങ്ങിയത് ഒരു മണിക്കൂറോളം.തൊണ്ടായാട് കുമാരന്‍ നായര്‍ റോഡിലെ സൈബര്‍ വിസ്റ്റ അപാര്‍ട്ട്‌മെന്റിലെ ശുചീകരണ തൊഴിലാളി ധനലക്ഷ്മിയാണ് ലിഫ്റ്റില്‍…

അറബ് വ്യാപാര പ്രമുഖൻ സയീദ് അബ്ദുള്ള അല്‍ ഖത്താല്‍ അല്‍ മുഹൈരി അന്തരിച്ചു

ദുബായ്: അറബ് വ്യാപാര പ്രമുഖൻ സയീദ് അബ്ദുള്ള അല്‍ ഖത്താല്‍ അല്‍ മുഹൈരി ( 62) അന്തരിച്ചു. കറകളഞ്ഞ മനുഷ്യസ്നേഹം കൊണ്ടും ഉജ്ജ്വലമായ വ്യാപാരങ്ങള്‍ കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാതൃകയായ വ്യക്തിത്വമാണ് വിടവാങ്ങിയത്.അല്‍ അവീർ…

നാദാപുരം വിഷ്ണുമംഗലം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ജ്വല്ലറി ഉടമ

കോഴിക്കോട്: നാദാപുരം വിഷ്ണുമംഗലം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടീക്കുന്നുമ്മല്‍ പുലരി ഹൗസിലെ റോഷിബ് ബാബു (39)വിന്റെ മൃതദേഹമാണ് തെരച്ചിലില്‍ കണ്ടെത്തിയത്.ഇയാള്‍ വളയത്തെ ജ്വല്ലറി ഉടമയാണ്. വിഷ്ണുമംഗലം ബണ്ടിന് താഴെ…

24 കാരനെ വീട്ടില്‍ നിന്ന് പിടികൂടി: ചില്ലറയല്ല കച്ചവടം, പിടിച്ചത് 31 ലിറ്റര്‍ ചാരായം, 600 ലിറ്റര്‍…

മാന്നാർ: വാറ്റുചാരായവും, കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മാന്നാർ വലിയകുളങ്ങര വാസുദേവം വീട്ടില്‍ വാടകക്ക് താമസിക്കുന്ന ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ പൗവത്തില്‍ കിഴകത്തില്‍ വീട്ടില്‍ സുനില്‍ കുമാറി (24)നെയാണ്…

7 വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച്‌ പാഞ്ഞടുത്ത് ലോറി; അപകടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്…

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിയന്ത്രണം വിട്ടു പാഞ്ഞു വന്ന ലോറിയിടിച്ച്‌ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.കുറ്റിപ്പുറം സ്വദേശി ചന്ദ്രനാണ് (60) മരിച്ചത്. ഏഴു വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചാണ് ലോറി പാഞ്ഞു വന്നത്. ഉച്ചക്ക് രണ്ടു…