Main Banner

‘അമ്മയേക്കാള്‍ വലിയ പോരാളിയില്ല’, മകനെ നേര്‍വഴിക്ക് എത്തിക്കാൻ ലഹരി സംഘത്തെ…

ചെന്നൈ: ലഹരി സംഘത്തിന് വേണ്ടി വാഹനമോടിച്ച്‌ മകൻ, റാക്കറ്റ് തകർക്കാൻ പൊലീസിനെ സഹായിച്ച്‌ അമ്മ. ലോറി ഡ്രൈവറെ ഉപയോഗിച്ച്‌ കഞ്ചാവ് ഓയില്‍ വ്യാപാരം നടത്തിയിരുന്ന സംഘമാണ് മകനെ നേർവഴി നടത്താനുള്ള ഒരു ശ്രമത്തിന് മുന്നില്‍ തകർന്ന്…

ശെയ്‍ത്താൻ വീണു, ഒരേയൊരു ഹിന്ദി ചിത്രം മാത്രം കല്‍ക്കിയുടെ മുന്നില്‍, പ്രഭാസ് ബോളിവുഡിനെ…

തെലുങ്കിലെ പുതിയ പാൻ ഇന്ത്യൻ ചിത്രം കല്‍ക്കി 2898 എഡി ഹിറ്റായിരിക്കുകയാണ്. തെലുങ്ക് പതിപ്പ് മാത്രമല്ല പ്രഭാസ് ചിത്രം മറ്റ് ഭാഷകളിലിലൂം ഹിറ്റിലേക്ക് കുതിക്കുകയാണ്.രാജ്യമൊട്ടാകെ ഭാഷാഭേദമന്യേ പ്രഭാസ് നായകനായ ചിത്രം…

വമ്ബൻ കുതിച്ചുചാട്ടം നടത്തി സ്വര്‍ണവില; വെള്ളിയുടെ വിലയും മുകളിലേക്ക്, ഞെട്ടി ഉപഭോക്‌താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 520 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600 രൂപയാണ്. ഈ മാസം ഇതുവരെ 600 രൂപയാണ്…

പ്രവാസി ഇന്ത്യക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: മുംബൈ അന്ധേരി ഈസ്റ്റ് സ്വദേശി ദാവൂദ് ഹസൻ ശൈഖ് (51) ഹൃദയ സ്‌തംഭനത്തെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായി.ജുബൈലിലെ ഒരു മെക്കാനിക്കല്‍ കമ്ബനിയില്‍ ഷീറ്റ് കട്ടർ ആയി ജോലി ചെയ്തു വരികയായിരുന്നു ദാവൂദ്. മൃതദേഹം…

ഹിജ്റ വര്‍ഷാരംഭം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ദുബൈ: ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്ന് പ്രമാണിച്ച്‌ യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു.ജൂലൈ ഏഴിന് സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍…

ഡോ. സി.പി. അബ്ദുല്‍ റശീദ് അന്തരിച്ചു

മംഗളൂരു: കാസർകോട് കെയർവെല്‍ ഹോസ്‌പിറ്റല്‍ ആൻഡ് റിസർച് സെന്‍റർ സ്ഥാപക ഡയറക്ടർ ഡോ. സി.പി. അബ്ദുല്‍ റശീദ് (77) നിര്യാതനായി.മംഗളുരു മോർഗൻസ് ഗേറ്റ് സ്വദേശിയാണ്. നേരത്തെ ഏഴുവർഷത്തോളം സൗദി അറേബ്യയില്‍ സേവനമനുഷ്ഠിച്ചിരുന്നു. സി.പി. അബ്ദുല്ല…

സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ശമ്ബളമില്ല; കുരുന്നുകള്‍ക്ക് അന്നമൂട്ടുന്നവരുടെ വീടുകളില്‍ പുകയുന്നത്…

ചെറുതോണി: സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും കുരുന്നുകള്‍ക്ക് അന്നമൂട്ടുന്ന കരങ്ങള്‍ ദുരിതം മാത്രം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക് നാലഞ്ചുമാസമായി ശമ്ബളമില്ലാത്ത സാഹചര്യമാണ്.യൂണിഫോം അലവൻസും നിഷേധിച്ചിരിക്കുകയാണ്.…

48 കാരന്‍റെ മരണം: മധ്യവയസ്കൻ അറസ്റ്റില്‍

ഏറ്റുമാനൂർ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് അതിരമ്ബുഴ പടിഞ്ഞാറ്റും ഭാഗത്ത് ചെറ്റേപ്പറമ്ബില്‍ വീട്ടില്‍ പുള്ള് കുഞ്ഞുമോൻ എന്ന കുഞ്ഞുമോൻ (71) അറസ്റ്റില്‍.അതിരമ്ബുഴ…

ഇന്ന് മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; വടക്കൻ കേരളത്തില്‍ മഴ തുടരും

തിരുവനന്തപുരം: കനത്ത മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി…

രക്തദാനത്തില്‍ മാതൃകയായി മാര്‍ക്കോ

പാലക്കാട്: 'രക്തദാനം മഹാദാനം' എന്ന ചൊല്ല് മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കും പ്രധാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് റോട്ട് വീലർ ഇനത്തില്‍പെട്ട മാർക്കോ.കൂറ്റനാട് സ്വദേശി കിഷോറിന്റെ അമേരിക്കൻ ബുള്ളി ഇനത്തില്‍പെട്ട എക്കോ എന്ന നായ്, ചെള്ളുപനി…