AAK

ഹജ്ജ്: അപേക്ഷകരില്ലാതെ സംസ്ഥാനങ്ങള്‍; നേട്ടമായത് കേരളത്തിന്

മലപ്പുറം: മുസ്‍ലിം ജനസംഖ്യാടിസ്ഥാനത്തില്‍ അനുവദിച്ച ഹജ്ജ് ക്വോട്ടയില്‍പോലും അപേക്ഷകരില്ലാതെ സംസ്ഥാനങ്ങള്‍. ഈ സീറ്റുകള്‍ വീതംവെച്ചപ്പോള്‍ നേട്ടമായത് കേരളം ഉള്‍പ്പെടെ അപേക്ഷകർ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക്. അസം, ആന്ധ്രപ്രദേശ്, ബിഹാർ,…

ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ഗൂഡല്ലൂർ: നാടുകാണി-വഴിക്കടവ് ചുരത്തില്‍ തമിഴ്നാട് അതിർത്തി പൊട്ടുങ്ങല്‍ ഭാഗത്ത് നൂറടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ചുങ്കത്തറ സ്വദേശി അനിലിനാണ് (40) പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍…

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റില്‍.മടവൂർ വിളയ്ക്കാട് സ്വദേശി 31 വയസ്സുളള സജീറാണ് പിടിയിലായത്. ബുധനാഴ്ചയാണ് സജീർ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കടയ്ക്കലില്‍…

ഈ അഞ്ച് ഇടങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം…

കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവര്‍ ഡിസീസ്. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്…

‘3 മക്കളില്‍ 2 പേര്‍ക്ക് ഓട്ടിസം, ഒരാള്‍ക്ക് അപൂര്‍വരോഗവും, ജോലിയില്ലാതെ എങ്ങനെ?’ ദയാവധം…

കോട്ടയം: ഓട്ടിസത്തിനൊപ്പം അപൂര്‍വ രോഗവും ബാധിച്ച മകനെ വളര്‍ത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ദയാവധത്തിന് അനുമതി തേടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോട്ടയത്ത് ഒരു കുടുംബം. കൊഴുവനാല്‍ സ്വദേശികളായ ദമ്ബതികളാണ് മകന്‍റെ അപൂര്‍വ രോഗത്തെ…

വാര്‍ധക്യ പെൻഷന് പകരം കലാകാര പെൻഷന് നവകേരള സദസ്സില്‍ അപേക്ഷ; ദോസ്തി പത്മന് കിട്ടിക്കൊണ്ടിരുന്ന…

പെരുമ്പാവൂർ: ഏക വരുമാനമായ പെൻഷൻ നഷ്ടപ്പെട്ട സങ്കടത്തിലാണ്, കലാകാരനെന്ന അഭിമാനം മുറുകെ പിടിച്ച പെരുമ്ബാവൂരിലെ ദോസ്തി പത്മൻ. വാര്‍ദ്ധക്യകാല പെൻഷൻ ഒഴിവാക്കി കലാകാരനുള്ള പെൻഷൻ തരണമെന്ന് നവകേരള സദസ്സില്‍ നല്‍കിയ അപേക്ഷയാണ്…

മലയാളി ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു

റിയാദ്: ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയില്‍ മരിച്ചു. മൂന്നിയൂർ, ചിനക്കല്‍ സ്വദേശി റുഖിയ മാളിയേക്കല്‍ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം…

നവകേരള സദസ് കഴിഞ്ഞിട്ട് ഒന്നരമാസം, ഇടുക്കിയില്‍ കിട്ടിയത് 42236 പരാതികള്‍; നടപടി 8679 ല്‍ മാത്രം

ഇടുക്കി: ഇടുക്കിയില്‍ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്ബോള്‍ ലഭിച്ച പരാതികളില്‍ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം. പട്ടയം, ചികിത്സാ സഹായം, കയറിക്കിടക്കാനുള്ള വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ…

വാഹനാപകടത്തില്‍ ആറുമരണം; കാര്‍ യാത്രികരാണ് മരിച്ചവരെല്ലാം

തെങ്കാശി: തെങ്കാശിയിലുണ്ടായ വാഹനാപകടത്തില്‍ ആറുമരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. സിമൻറുമായി വന്ന ലോറിയുമായി…

നവജാത ശിശുവിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ സംഭവം; കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച്‌ സ്വാതി…

ബംഗളൂരു: പി.എസ്. തിലക് നഗറില്‍ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ സംഭവത്തില്‍ കർണാടക മുഖ്യമന്തിക്ക് കത്തയച്ച്‌ സാമൂഹിക പ്രവർത്തകയും എം.പിയുമായ സ്വാതി മലിവാള്‍.നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി…