AAK

‘സൗഭാഗ്യത്തിന്റെ സുന്ദര നിമിഷങ്ങള്‍ക്ക് അത്രമേല്‍ നന്ദി’…ഉംറ നിര്‍വഹിച്ച്‌ ഉമര്‍…

മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല ഉംറ നിർവഹിച്ചു. മക്കയിലെത്തിയ അദ്ദേഹം കഅ്ബ ഉള്‍പ്പെടെ പുണ്യസ്ഥലങ്ങളില്‍നിന്നുള്ള നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.…

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസവും’, ‘മതേതരത്വവും’ വെട്ടി കേന്ദ്ര…

ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കേ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതേതരത്വം, സോഷ്യലിസം എന്നിവ വെട്ടി കേന്ദ്ര സർക്കാർ.'ഇന്ത്യയുടെ യഥാർത്ഥ ഭരണഘടന' എന്ന തലക്കെട്ടോടെയാണ് വെട്ടിത്തിരുത്തിയ ആമുഖത്തിന്റെ ചിത്രം…

വിനോദയാത്രാ സംഘത്തിന്റെ കാര്‍ മാഹിയില്‍ കത്തിനശിച്ചു

മാഹി: മാഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കെ.എല്‍ 60 ഇ 2299 സ്വിഫ്റ്റ് ഡിസൈർ കാറാണ് കത്തിയത്.ആർക്കും പരിക്കില്ല. കാസർകോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയവരുടെ കാറാണ് കത്തിയത്. ദേശീയ പാത മാഹി മുണ്ടോക്ക് കവലക്ക്…

വിപണി പിടിക്കാൻ പുറത്തൂര്‍ ബഡ്‌സ് സ്‌കൂളിന്റെ സോപ്പുപൊടി

തിരൂർ: പുല്ല്, പൂക്കള്‍, ഇലകള്‍, നെല്ല് എന്നിവ ഉണക്കി പെയിന്റ് നല്‍കി ഫ്രെയിമുകള്‍ നിർമിച്ച്‌ ശ്രദ്ധേയരായ പുറത്തൂർ ബഡ്സ് സ്കൂളിലെ വിദ്യാർഥികള്‍ സോപ്പുപൊടി നിർമിച്ച്‌ വിപണിയിലെത്തിക്കുന്നു. സോപ്പുപൊടിയുടെ ആദ്യ വില്‍പന വെള്ളിയാഴ്ച…

കുളിക്കാൻ പോയ 15കാരിയെ പുഴയില്‍ കാണാതായെന്ന് കരുതി വ്യാപക തിരച്ചില്‍; ഒടുവില്‍ കണ്ടെത്തിയത് ബസ്…

മലപ്പുറം: പുഴയില്‍ കാണാതായി എന്നു കരുതിയ 15 വയസുകാരിയെ മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ബസ് സ്റ്റാന്‍ഡില്‍ നിന്ന്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൂത സ്വദേശിനിയായ പത്താം ക്ലാസ്…

വൈദ്യുതി വേലിയില്‍നിന്നു ഷോക്കേറ്റ് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

പുല്‍പള്ളി (വയനാട്): കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നു ഷോക്കേറ്റ് ഗൃഹനാഥനും ഭാര്യയും മരിച്ചു. പുല്‍പള്ളി കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ്

ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു

ബുറൈദ: അസുഖബാധിതനായി ഉനൈസ കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മരിച്ചു.തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി നവാസ് മൻസിലില്‍ നസീമിന്റെ മകൻ സമീറാണ് (31) ബുധനാഴ്ച രാത്രിമരിച്ചത്.…

രാഹുല്‍ ഗാന്ധിയും ന്യായ് യാത്രയും ബംഗാളില്‍; വൻ വരവേല്‍പ്പുമായി ജനം

കുച്ച്‌ ബിഹാർ: അസമിലെ വിജയകരമായ പര്യടനം പൂർത്തിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലേക്ക് കടന്നു. അസമിലെ ദുബ്രിയില്‍ നിന്ന് രാവിലെ പര്യടനം തുടങ്ങിയ യാത്ര കുച്ച്‌ ബിഹാറിലെ…

സ്കൂള്‍ ബസുകളെ നിരത്തിലിട്ട് പൂട്ടി എൻഫോഴ്സ്മെന്റ്;തുടര്‍പരിശോധനയില്‍ പിഴയിട്ടത് ഒന്നര ലക്ഷത്തോളം…

കോട്ടക്കല്‍: ജില്ലയിലെ സ്കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച്‌ എൻഫോഴ്സ്മെന്റ് നടത്തുന്ന തുടർപരിശോധനയില്‍ ഫിറ്റ്നസ്, ഇൻഷുറൻസ്, പെർമിറ്റ്‌ എന്നിവയില്ലാത്തതും നികുതി അടക്കാത്തതുമായ 60 ഓളം വാഹനങ്ങള്‍ പിടികൂടി. ഇരുനൂറോളം വാഹനങ്ങള്‍…

വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച്‌ ന്യൂമാനീയം

തൊടുപുഴ: പഞ്ചാബി ഹൗസിലെ രമണനും മിന്നല്‍ മുരളിയുമൊക്കെ കണ്‍മുന്നില്‍ വന്നു നില്‍ക്കുന്ന കെമിക്കല്‍ മാജിക്കുമായി രസതന്ത്ര വിഭാഗം, യാഥാർഥ്യം എന്ന് തോന്നിപ്പിക്കുന്ന അഗ്നി പർവതവും മഞ്ഞു മലകളും വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച്‌ ആകർഷകമായ…