AAK

രാമക്ഷേത്ര ഉദ്ഘാടനം; ക്ഷണം നിരസിച്ചതില്‍ കോണ്‍ഗ്രസ് ഖേദിക്കുമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി.തീരുമാനത്തില്‍ കോണ്‍ഗ്രസ് ഖേദിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുൻ…

സി.പി.ഐ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി

കൊച്ചി: നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി.കൊച്ചി പ്രത്യേക എൻ.ഐ.എ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറില്‍ തെലങ്കാനയില്‍ വെച്ചാണ്…

ന്യൂഡല്‍ഹി: 22 കാരനെ കുത്തിക്കൊന്നു. ഗൗതംപൂര്‍ സ്വദേശിയായ ലംബു എന്നറിയപ്പെടുന്ന ഗൗരവാണ് (22)…

സംഭവത്തില്‍ കുറ്റക്കാരെന്ന് സംശയിക്കുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി സംഭവത്തെക്കുറിച്ച്‌ സൂചന ലഭിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ…

ഭാര്യാസഹോദരിയെ വിവാഹം ചെയ്യാൻ യുവാവ് ഭാര്യയെയും മകളെയും അടിച്ചുകൊന്നു

ലളിത്പൂര്‍: ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി യുവാവ് ഭാര്യയെയും മകളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. 22കാരിയായ ഭാര്യയെയും ഒരു വയസ്സുകാരിയായ മകളെയും കൊലപ്പെടുത്തിയ ഇയാള്‍ വ്യാജ മോഷണ കഥ…

പെണ്‍വാണിഭ റാക്കറ്റ്; ഒമ്ബതുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബൈയപ്പനഹള്ളി, അള്‍സൂര്‍ മേഖലകളിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ റാക്കറ്റ് പൊലീസ് പിടിയിലായി. നടത്തിപ്പുകാരായ ഒമ്ബതുപേരെ അറസ്റ്റ് ചെയ്ത പൊലീസ് റാക്കറ്റില്‍നിന്ന് വിദേശികളടക്കം ഒമ്ബതു യുവതികളെ…

ആരോഗ്യ സ്ഥാപനങ്ങളുടെ പേര് മാറ്റിയില്ല; കേന്ദ്രം തടഞ്ഞത് 826 കോടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രം നിര്‍ദേശിച്ച രീതിയില്‍ ആരോഗ്യ സ്ഥാപനങ്ങളുടെ പേര് മാറ്റാത്തതിന്‍റെ പേരില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്.എൻ.എച്ച്‌.എം പദ്ധതികള്‍ക്കായി 60:40 അനുപാതത്തില്‍…

അയല്‍കൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

കിളിമാനൂര്‍: അയല്‍കൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കടമ്ബാട്ടുകോണം ഓടക്കുഴി ചരുവിളവീട്ടില്‍ സുശീല(75)യാണ് ഞായറാഴ്ച അയല്‍ക്കൂട്ട പ്രതിവാര യോഗത്തില്‍ കുഴഞ്ഞുവീണു മരിച്ചത്. ഭര്‍ത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കള്‍:…

ഒമ്ബത് കേസിലെ പ്രതി ‘ജഡ്ജി’ ചമഞ്ഞ് പൊലീസിനെ വട്ടംകറക്കി; ഒടുവില്‍ അറസ്റ്റ്

കാഞ്ഞങ്ങാട്: നിരവധി കേസുകളിലെ പ്രതിയായയാള്‍ ജഡ്ജി ചമഞ്ഞ് പൊലീസിനെ വട്ടംകറക്കി. ഒടുവില്‍ കള്ളിവെളിച്ചത്തായപ്പോള്‍ അറസ്റ്റ് ചെയ്തു.തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്തിനെ (43) ആണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.…

ഇരുമുടികെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയില്‍ നിന്ന് കഞ്ചാവ് പിടികൂടി

ശബരിമല: ശബരിമല ദര്‍ശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയില്‍ നിന്നും കഞ്ചാവ് പിടികൂടി. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇയാളെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ…

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു. 55 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച്‌ കൊല്‍ക്കൊത്തയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ആഓഗെ ജബ് തും, ആജ് കോയി ജോഗീ ആവേ, ഇഷ്ക് കാ…