Main Banner

മഹീന്ദ്ര ഥാര്‍ റോക്‌സ് ഓഗസ്റ്റ് 15-ന് എത്തും, എഞ്ചിനെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും അറിയാം

രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് ഡോർ ഥാറായ റോക്സിനെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.ഈ ഓഫ്-റോഡർ വാഹനം ഇതിനകം വിപണിയില്‍ നിലവിലുള്ള മൂന്ന് ഡോർ ഥാറിൻ്റെ അഞ്ച് ഡോർ…

കേരളം ഒറ്റയ്ക്കല്ല;കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി 

കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി…

കേരളത്തിൽ വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്;ജാഗ്രത പാലിക്കാൻ നിർദേശം 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ മുന്നില്‍ക്കണ്ട് അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ്…

ടി.എ. സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി നിര്യാതനായി

തിരൂർ : പരേതനായ മുൻ നടുവിലങ്ങാടി മഹല്ല് പ്രസിഡണ്ട് തയ്യിൽ അസൈനാർ ഹാജിയുടെ മകൻ തിരൂർ കിഴക്കേ അങ്ങാടിയിൽ ടി.എ. സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി (72)(ബാപ്പു ബീഡി)എന്നവർ മരണപെട്ടു. മയ്യത്ത് കബറടക്കംശനിയാഴ്ച വൈകീട്ട് 5.30ന് നടുവിലങ്ങാടി…

എല്ലാം നഷ്ടപ്പെട്ടെന്ന് മോദിക്ക് മുന്നില്‍ വിതുമ്ബി അതിജീവിതര്‍; ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച്‌…

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി. ചികിത്സയില്‍ കഴിയുന്ന ആറ് പേരെയാണ് മോദി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്.അവന്തിക, അരുണ്‍, അനില്‍, സുകൃതി എന്നിവരെ നേരിട്ട് കാണുമെന്നാണ്…

വിവാദങ്ങളെ ഇടിച്ചിട്ട് അള്‍ജീരിയൻ ബോക്സ‌‍‍‌ര്‍ ഇമാനെ ഖലീഫ്, ബോക്സിംഗ് സ്വര്‍ണം

പാരീസ്: പാരീസ് ഒളിംപിക്സില്‍ പുരുഷ താരമെന്ന് ആരോപണം നേരിട്ട അള്‍ജീരിയൻ ബോക്സ‌‍‍‌ർ ഇമാനെ ഖലീഫിന് സ്വർണം. വനിതകളുടെ 66 കിലോ ബോക്സിംഗിലാണ് ഇമാൻ സ്വർണമണിഞ്ഞത്.ഫൈനലില്‍ ചൈനീസ് താരം യാങ് ലിയുവിനെ തകർത്താണ് ഇമാനെയുടെ നേട്ടം. ഇമാനെ ഖലീഫ് പുരുഷ…

7 മാസത്തില്‍ കൊന്ന് തള്ളിയത് മധ്യവയസ്കരായ 9 സ്ത്രീകളെ, ബറേലിയെ ഭീതിയിലാക്കി സീരിയല്‍ കില്ലര്‍,…

ബറേലി: ഏഴ് മാസത്തിനുള്ളില്‍ 9 സ്ത്രീകളെ കൊന്ന് തള്ളി ഉത്തർപ്രദേശിനെ ഭീതിയിലാക്കിയ സീരിയല്‍ കില്ലർ അറസ്റ്റില്‍.സാരി കൊണ്ടോ ഷാള്‍ ഉപയോഗിച്ചോ കഴുത്തില്‍ ഒരു കെട്ടുമായി സ്ത്രീകളുടെ മൃതശരീരം ബറേലിയില്‍ കാണാൻ ആരംഭിച്ചത് കഴിഞ്ഞ ജൂലൈ മാസമാണ്.…

നാട്ടിലെത്തിയപ്പോള്‍ പ്രവാസിയുടെ അക്കൗണ്ട് കാലി, ഒപ്പം യാത്രാ വിലക്കും; എല്ലാത്തിനും കാരണം…

തലശ്ശേരി: ദുബായിയിലുള്ള കണ്ണൂർ സ്വദേശിയുടെ വ്യവസായ -വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ സെഷൻസ് കോടതി തള്ളി. കണ്ണൂർ കിഴുന്നയിലെ കണ്ടാച്ചേരി സജിത്തിന്റെ പരാതിയില്‍…

തലപുകച്ച്‌ ആലോചിച്ച്‌ നഗരസഭ; എല്ലാത്തിനും കാരണം പൂവൻ കോഴികളുടെ കൂവല്‍, വീട്ടമ്മയുടെ പരാതിക്ക്…

പാലക്കാട്: അയല്‍വാസിയുടെ പൂവൻ കോഴികള്‍ കൂവുന്നത് ഉറക്കം നഷ്ടമാക്കുന്നുവെന്ന വീട്ടമ്മയുടെ പരാതി ചര്‍ച്ച ചെയ്ത് ഷൊർണൂർ നഗരസഭ.പത്താം വാർഡില്‍ നിന്നും നഗരസഭയ്ക്ക് ലഭിച്ച പരാതിയും തുടർനടപടികളുമാണ് കൗണ്‍സില്‍ യോഗത്തിലും ദീർഘ ചർച്ചയായത്.…

Gold Rate Today: സ്വര്‍ണവില കുതിക്കുന്നു, വിവാഹ വിപണിക്ക് തിരിച്ചടി, പവൻ്റെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്നും ഉയർന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു. ഇന്നലെ 600 രൂപയുടെ വർധനവാണ് സ്വർണവിലയില്‍ ഉണ്ടായത്.ഇതോടെ സ്വർണവില ഇന്നലെ 51000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,560 രൂപയാണ്.…