AAK

നവകേരള സദസ്സ്: സ്‌കൂള്‍ മതില്‍ പൊളിക്കാന്‍ അനുവദിക്കില്ല

പെരുമ്പാവൂര്‍: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ച്‌ നവകേരള സദസ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌…

ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണം; മൃതദേഹം പുറത്തെടുത്ത് പരിശോധന

കാട്ടാക്കട: ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ കാട്ടാക്കട തഹസില്‍ദാര്‍ നന്ദകുമാരന്‍റെ സാന്നിധ്യത്തില്‍ കിള്ളി…

സ്കൂള്‍ ബസില്‍ തീപിടുത്തം; അത്യാഹിതം ഒഴിവാക്കി അഗ്നിരക്ഷ സേന

നേമം: സ്വകാര്യ സ്‌കൂളിലെ ബസിന് തീ പിടിച്ചത് ആശങ്ക പരത്തി. അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ വന്‍ അത്യാഹിതം ഒഴിവാക്കി. മുടവന്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ബസിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ…

ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് യാത്രയയപ്പ് നൽകി

ഉത്തരാഘണ്ഡ് ഡെറാഡൂണിൽ വെച്ച് ഡിസംബർ 1 , 2 , 3 തിയ്യതികളിൽ നടക്കുന്ന ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബെസ്റ്റ് തൈക്വാൻഡോ ക്ലമ്പിലെ വിദ്യാർത്ഥികൾക്ക് സ്റ്റാർ…

കാഷ്യു ഫാക്ടറിയില്‍ സമരം ചെയ്ത തൊഴിലാളികളെ അറസ്റ്റ് ചെയ്തു

കായംകുളം: കല്ലുമൂട് കാഷ്യു ഫാക്ടറിയില്‍ എട്ട് ദിവസമായി നടക്കുന്ന സമരത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.മാനേജ്മെന്റുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടര്‍ന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച…

പരാതിപ്രളയത്തിനിടെ ഹൃദയഭേദക കാഴ്ചയായി ബിയ്യുമ്മ

പരപ്പനങ്ങാടി: കണ്ണീരുപ്പുള്ള അപേക്ഷയുമായി സക്കരിയയുടെ ഉമ്മ നവകേരള സദസ്സില്‍. രോഗശയ്യയില്‍ തളര്‍ന്ന് കിടന്ന് ആ ഉമ്മയുടെ അപേക്ഷ സമര്‍പ്പണം ഹൃദയ ഭേദക കാഴ്ചയായി. ഒന്നര പതിറ്റാണ്ടിലേറെയായി കര്‍ണാടകയിലെ അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി…

താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് തുറന്നു

താനൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് വീണ്ടും തുറന്നു. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് വേണ്ടി കുറഞ്ഞ കാലത്തേക്കെന്ന് പറഞ്ഞ് അടച്ചിട്ട ഗേറ്റ് തുറക്കുന്നത്…

അബിഗേലിന്‍റെ ആരോഗ്യനില തൃപ്തികരം; വരവേല്‍ക്കാൻ നാട് കാത്തിരിക്കുന്നു

കൊല്ലം: തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് രക്ഷപ്പെട്ട ഓയൂരിലെ ആറുവയസ്സുകാരി അബിഗേല്‍ ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും. നിലവില്‍ ഗവ. വിക്ടോറിയ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും നടന്ന സംഭവത്തിന്‍റെ…

യുവതി യുവാക്കളുടെ മതം ചോദിച്ച്‌ വാഹനം തടഞ്ഞ് അക്രമിക്കാൻ ശ്രമിച്ച സദാചാര ഗുണ്ടകള്‍ അറസ്റ്റില്‍

മംഗളൂരു: നഗരത്തില്‍ മിലാഗ്രസ് ചര്‍ച്ച്‌ റോഡില്‍ തിങ്കളാഴ്ച രാത്രി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച യുവാവിന്റേയും യുവതിയുടേയും മതം ചോദിച്ച്‌ തടഞ്ഞ് അക്രമത്തിന് മുതിര്‍ന്ന സംഭവത്തില്‍ സദാചാര ഗുണകളെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.കെ.അക്ഷയ്…

കാമ്പസുകളിലെ പരിപാടികള്‍ക്ക് പെരുമാറ്റച്ചട്ടം ഉടനെന്ന് മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: കുസാറ്റില്‍ നാലു പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാമ്പസുകളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയാറാക്കാൻ സമിതി രൂപീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി…