Main Banner

‘ലൂസിഫറി’ന്‍റെ മൂന്നിരട്ടിയിലധികം! തമിഴ്നാട്ടില്‍ മാത്രമല്ല, കര്‍ണാടകയിലും…

പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയിലാണ് ഇന്ന് മലയാള സിനിമ. മറുഭാഷകളില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും വമ്ബന്‍ ബജറ്റും താരപരിവേഷവുമൊക്കെ ഉള്ളവയാണെങ്കില്‍ മറ്റൊരു ട്രാക്കിലാണ് മലയാളത്തിന്‍റെ സഞ്ചാരം.…

ഈ ലോകാരോഗ്യ ദിനത്തില്‍ ഓര്‍ത്തിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

എല്ലാ വർഷവും ഏപ്രില്‍ 7 ന് ലോകാരോഗ്യദിനം ആഘോഷിക്കുന്നു.ലോകമെമ്ബാടുമുള്ള ആളുകളെ ബാധിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ച്‌ അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. 'എൻ്റെ ആരോഗ്യം, എൻ്റെ അവകാശം' എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ…

റേറ്റിംഗില്‍ ദേവരകൊണ്ട ചിത്രത്തെ കടത്തിവെട്ടി തെലുങ്ക് ‘മഞ്ഞുമ്മല്‍ ബോയ്സ്’; ബോക്സ്…

സാധാരണക്കാരായ പ്രേക്ഷകരിലേക്ക് സിനിമകള്‍ ഭാഷയുടെ അതിര്‍വരമ്ബില്ലാതെ എത്തിച്ചതിന് നന്ദി പറയേണ്ടത് ഒടിടി പ്ലാറ്റ്ഫോമുകളോടെയാണ്.നേരത്തേ ആരംഭിച്ചിരുന്നെങ്കിലും ഒടിടി ജനകീയമാക്കിയത് കൊവിഡ് കാലമാണ്. മലയാള സിനിമ രാജ്യമൊട്ടുക്കുമുള്ള വലിയൊരു…

ഇരുമ്ബ് വടിയുമായി വീട്ടിലെത്തി, യുവതിയുടെ തലക്കടിച്ചു, കുത്തി വീഴ്ത്തി; അയല്‍വാസി അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയില്‍ വീട്ടമ്മയെ കമ്ബിപ്പാര കൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കുകളോടെ ചാലിശ്ശേരി സിവില്‍ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയായ ബബിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

ചൂട് കാരണം തലവേദനയോ? ഏത് തലവേദനയ്ക്കും ശമനം നല്‍കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍…

വേനല്‍ക്കാലത്ത് പലർക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് തലവേദന. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ വരുന്ന അകാരണമായ ഈ തലവേദനയുടെ കാരണം ചിലപ്പോള്‍ വേനല്‍ക്കാലത്തെ ചൂടാകാം.ഇത്തരത്തില്‍ ഉണ്ടാവുന്ന തലവേദന അകറ്റാന്‍ ചില വഴികള്‍…

അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

പാലക്കാട്: അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. പാലക്കാട് വല്ലപ്പുഴ തറക്കല്‍പടി ക്ഷീരസംഘം പ്രസിഡന്റ് ചെറുകോട് മൂലത്ത്കൂട്ടില്‍ വിനോദ് (48) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.…

സന്തോഷ വാര്‍ത്ത, ട്രാഫിക് പിഴകള്‍ക്ക് വൻ ഇളവ്; ഏപ്രില്‍ 18 വരെയുള്ളവയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്‌…

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് പിഴകള്‍ക്ക് വലിയ തോതില്‍ ഇളവ് പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രില്‍ 18 വരെയുള്ള പിഴകള്‍ക്ക് 50 ശതമാനവും അതിന് ശേഷം രേഖപ്പെടുത്തുന്ന പിഴകള്‍ക്ക് 25 ശതമാനവുമാണ് ഇളവ് അനുവദിക്കുക. സല്‍മാൻ രാജാവിൻറെയും…

കാണാതായ യുവതിയും പുരുഷനും മരിച്ച നിലയില്‍

തൃശ്ശൂർ: കാണാതായ യുവതിയും പുരുഷനും മരിച്ച നിലയില്‍. പാലക്കാട് വടക്കഞ്ചേരി കൊടുമ്ബില്‍ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് തൃശ്ശൂർ മണിയൻ കിണർ വനമേഖലയില്‍ നിന്നും കണ്ടെത്തിയത്. സിന്ധുവിനെ…

7 ജില്ലകളില്‍ വേനല്‍മഴ, രണ്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; അടുത്ത 5 ദിവസത്തേക്കുള്ള മഴ…

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് 7 ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം,…

പള്ളിയിലെ പ്രാര്‍ത്ഥനാ മുറിയില്‍ നിന്നും കരച്ചില്‍; ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച…

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ മജാസ് ലെ പള്ളിയില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലാണ് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയിലെ സുരക്ഷാ ഗാര്‍ഡാണ് കുഞ്ഞിനെ…