Fincat

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

വാനനിരീക്ഷകരെ വിസ്മയിപ്പിച്ച് വീണ്ടും ആകാശത്ത് അപൂർവ പ്രതിഭാസം സംഭവിക്കുന്നു. നവംബർ 7ന് തിങ്കളാഴ്ച രാത്രി ചന്ദ്രൻ ചുവന്ന് തുടുക്കും. സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂർണ ചന്ദ്രഗ്രഹണമാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്. പൂർണ…

നിര്‍മ്മാണ മേഖലയിലെ വിലക്കയറ്റം; ലെന്‍സ്‌ഫെഡ് ധര്‍ണ്ണ നാളെ

മലപ്പുറം:നിര്‍മ്മാണ മേഖയുടെ നട്ടെല്ലൊടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എഞ്ചിനയര്‍മാരും സൂപ്പര്‍വൈസര്‍മാരും നാളെ (നവമ്പര്‍…

ശിവസേനാ നേതാവ് സുധീര്‍ സൂരി വെടിയേറ്റു മരിച്ചു

ശിവസേനാ നേതാവ് സുധീര്‍ സൂരി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ അമൃത്സറില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് സൂരിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ്…

ഷാരോണ്‍ രാജ് വധക്കേസ്: പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ പൊലീസ്…

വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആരോഗ്യ നില തൃപ്തികരം

വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. വാസിരാബാദിലെ റാലിക്കിടെ അജ്ഞാതർ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇമ്രാൻഖാന്റെ വലതുകാലിലാണ്…

തിരൂര്‍ മണ്ഡലത്തിലെ ആറ് വില്ലേജുകളിൽ ഡിജിറ്റല്‍ റീ സര്‍വേ

തിരൂര്‍ നിയോജക മണ്ഡലത്തിലെ ആറ് വില്ലേജുകളില്‍ ഡിജിറ്റല്‍ റീ സര്‍വേ. ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ച് 'എന്റെ ഭൂമി' എന്ന പേരില്‍ സംസ്ഥാനത്ത്  ആരംഭിക്കുന്ന ഡിജിറ്റല്‍ റീ സര്‍വ്വെയില്‍ ആദ്യ ഘട്ടത്തില്‍ 200…

ജര്‍മനിയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; തിമോ വെര്‍നര്‍ കളിക്കില്ല

ലോകകപ്പ് ഫുട്‌ബോളില്‍ സ്‌ട്രൈക്കര്‍ തിമോ വെര്‍നര്‍ ജര്‍മനിയ്ക്കായി കളിക്കില്ല. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ തിമോ വെര്‍നറുടെ കാല്‍പാദത്തിന് പരുക്കേറ്റതിനാലാണ് കളിയില്‍ നിന്ന് പിന്മാറുന്നത്. ഇടതുകാലിന്റെ ലിഗമെന്റിനാണ് പരുക്ക്.…

മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി; നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

തൃശ്ശൂര്‍ ആളൂരിൽ മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ആളൂർ സ്വദേശി എബി – ഷെൽഗ ദമ്പതികളുടെ മകൾ ‘ഹേസൽ’ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ…

വിലക്കയറ്റം: പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്തെന്ന് കെ.സുധാകരൻ

പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറി. പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റി വെച്ചു. സമാധാനമായി…