ട്രാന്‍സ്ജെന്റര്‍ സജ്ന ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍
കൊച്ചി: ട്രാന്‍സ്ജെന്റെര്‍ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ കണ്ടെത്തിയ സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്ന ഇപ്പോള്‍.!-->!-->!-->…
