Main Banner

കുരിക്കൾ റോഡ് ഗതാഗതയോഗ്യമാക്കണം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗര സഭയിലെ തീരപ്രദേശത്തെ വളരെ പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന ഒരു പ്രധാന റോഡാണ് കുരിക്കൾ റോഡ്. ഈ റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹന ഗതാഗതത്തിനും, വിദ്യാർഥികൾക്കും കാൽനട യാത്രക്കാർക്കും വളരെ പ്രയാസം…

അര്‍ജുനെ കണ്ടെത്തലിന് പ്രഥമ പരിഗണന, പിന്നീട് ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കും; ആക്ഷൻ പ്ലാനുമായി കര,…

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാത്രി 10 മണി വരെ തുടരും.ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷൻ പ്ലാൻ മുന്നോട്ട് വച്ചു. ട്രക്ക് പുറത്ത് എടുക്കുക…

മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം തിരൂർ നടുവിലങ്ങാടിയില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഏഴൂർ സ്വദേശി ശിഹാബാണ് മരിച്ചത്.തിരൂരില്‍ നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും താനൂർഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും…

അര്‍ജുന്റെ ലോറി പുറത്തെടുക്കാൻ നാവികസേനയിറങ്ങി; കനത്ത മഴയും കാറ്റും,തെരച്ചില്‍ നടത്താനാകാതെ മടങ്ങി

ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി.അതിശക്തമായ മഴയെ…

ലോറി മതിലില്‍ ഇടിച്ചു; മതില്‍ തകര്‍ന്ന് വീണു, 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട് : കോയ റോഡില്‍ തെരുവത്ത് ലോറി മതിലില്‍ ഇടിച്ച്‌, മതില്‍ തകർന്ന് വീണുണ്ടായ അപകടത്തില്‍ 5 വിദ്യാർത്ഥികള്‍ക്ക് പരിക്ക്.ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ 4 പേരെ ബീച്ച്‌ ആശുപത്രിയിലും ഒരാള്‍ മെഡിക്കല്‍ കോളേജിലും…

വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍; ഒടുവില്‍ നാലു വര്‍ഷത്തിന് ശേഷം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്…

കൊച്ചി: ചലച്ചിത്ര മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പരസ്യമാക്കും.അഞ്ചു വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന…

ഇയോണ്‍ കാറില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളടക്കം 5 പേര്‍, സ്റ്റിയറിംഗിന് താഴെ ഒരു പൊതിയില്‍…

കല്‍പ്പറ്റ: വടനാട്ടില്‍ വീണ്ടും എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ബാവലി ചെക്ക്പോസ്റ്റില്‍ കാറില്‍ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥികള്‍ ഉള്‍പ്പെടെ അഞ്ച് യുവാക്കള്‍ പിടിയില്‍.ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ…

വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷ്ടിച്ചു, ആലപ്പുഴയില്‍ മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: അർത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചവര്‍ പിടിയില്‍. ചേന്നത്തറവീട് ആഷ്വവിന്റെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികളാണ് പിടിയില്‍.മാവേലിക്കര കുറുത്തിക്കാട് ഷൈജു ഭവനത്തില്‍ ആഷിഷ് (22), ചേർത്തല തെക്ക്…

ബജറ്റിലെ നികുതി: ധനമന്ത്രി നല്‍കിയതും എടുത്തുകളഞ്ഞതും എന്തൊക്കെയാണ്?

ആദായ നികുതിയില്‍ പല സുപ്രധാനമായ മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റ്.പലരും പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്തപ്പോള്‍ പലരും നിരാശ പ്രകടിപ്പിക്കുകയാണ് ചെയ്തത്. ആദായനികുതിയില്‍ എന്തെല്ലാം പുതിയ…

പാലത്തിന് മുകളില്‍ നിന്നും നരണിപ്പുഴയിലേക്ക് ചാടി യുവാവ്; സംയുക്തമായി തെരച്ചില്‍ ആരംഭിച്ച്‌ പൊലീസും…

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് യുവാവ് പാലത്തിന് മുകളില്‍ നിന്നും നരണിപ്പുഴയിലേക്ക് ചാടി. നരണിപ്പുഴ സ്വദേശി ശിഹാബിനെയാണ് പുഴയിലേക്ക് ചാടിയതിനെ തുടർന്ന് കാണാതായത്.സംഭവത്തില്‍ നാട്ടുകാരും പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.…