AAK

ആരാധകരുടെ ‘നടിപ്പിൻ നായകൻ’, മികച്ച നടൻ, കീഴടക്കുമോ ബോക്‌സോഫീസും

ഒരു കാലത്ത് യുവാക്കളുടെ ഇൻസ്പിരേഷനായിരുന്നു നടിപ്പിൻ നായകനെന്ന വിളിപ്പേരുള്ള തമിഴ് നടൻ സൂര്യ. വാരണം ആയിരം,ഗജിനി, സിങ്കം തുടങ്ങിയ നിരവധി ഗംഭീര സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സൂര്യ മികച്ച നടനെന്ന് ലേബല്‍ ഇതിനോടകം…

‘റെയില്‍വേ പാളം ഇതിനുള്ള സ്ഥലമല്ല’; യൂട്യൂബറെ കണ്ടെത്തി കേസെടുത്ത് ആര്‍പിഎഫ്

റെയില്‍വെ പാളത്തില്‍ ഒരു യൂട്യൂബര്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രാക്കിന്‍റെ സുരക്ഷ അപകടത്തിലാക്കി ഇത്തരമൊരു വീഡിയോ ചെയ്ത യുവാവിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍…

വയസ് 42, ‘ബാഹുബലി’യും ‘ദേവസേന’യും ഒന്നിക്കുന്നോ, ഒടുവില്‍ മൗനം വെടിഞ്ഞ്…

കഴി‍ഞ്ഞ ഏറെക്കാലമായി തെന്നിന്ത്യയിലെ ചര്‍ച്ചാ വിഷയം ആണ് അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള വിവാഹം. ഇരുവരും രഹസ്യമായി വിവാഹിതരായെന്നും വീട്ടുകാരുമായി താരങ്ങള്‍ സംസാരിച്ചു എന്നുമെല്ലാം ഗോസിപ്പുകള്‍ പുറത്തുവന്നു. ഒടുവില്‍ താരങ്ങളുടെ…

നാല്‍പതുവര്‍ഷമായി അനുഭവിക്കുന്ന ദുരിതം; ആരോഗ്യാവസ്ഥ പങ്കുവെച്ച്‌ സീനത്ത് അമൻ

പ്രശസ്ത ബോളിവുഡ് താരം സീനത്ത് അമൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടേയുള്ള ചിത്രം കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഇതിനിടെ സീനത്ത് അമന്റെ ആരോഗ്യം സംബന്ധിച്ച്‌ പല ഊഹാപോഹങ്ങളും പടര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ…

‘വന്നുകേറിയ പെണ്ണിന്റെ ഗുണം’; മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ പിന്നില്‍ ഭാര്യ വിനി…

മുംബൈ: ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഐതിഹാസിക ഇന്നിംഗ്‌സിന് പിന്നാലെ വികാരാധീനയായി അദ്ദേഹത്തിന്റെ ഭാര്യ വിനി രാമന്‍. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്‌സായിട്ടാണ് മാക്‌സ്‌വെല്ലിന്റെ പ്രകടനം…

ജില്ലാ ശാസ്ത്രമേള സമാപിച്ചു

ആലത്തിയൂർ : നാലു ദിവസങ്ങളായി കെ.എച്ച്.എം.എച്ച്.എസ്.എസ്. ൽ നടന്ന ശാസ്ത്ര മേള സമാപിച്ചു. ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. വി.കെ.എം.ഷാഫി അധ്യഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി.രമേഷ് കുമാർ , വി.പി.ഹംസ,…

ഇസ്രയേലിന്‍റെ സൂപ്പർ ഡ്രോണുകൾ ഇനി ഇന്ത്യയിൽ പിറക്കും, ഉണ്ടാക്കുന്നത് അദാനിയുടെ കമ്പനി!

ഇസ്രായേലിന്റെ ആക്രമണവും ചാരപ്പണിയും നടത്തുന്ന ഡ്രോണുകള്‍ നിര്‍മ്മിച്ച് ഉപയോഗിക്കാൻ ഇന്ത്യ. ഹെർമിസ് 900 UAV ഡ്രോണുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. അദാനി ഡിഫൻസ് കമ്പനിയാണ് ഇത് ഇന്ത്യയിൽ നിർമ്മിക്കുന്നത്. അടുത്ത നാലുമുതല്‍ അഞ്ച്…

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തിലല്ല, ഏഷ്യയിലെന്ന് പഠനം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പിരമിഡുകള്‍ ഉള്ളത് ഈജിപ്തിലാണ്. ഏറ്റവും വൈവിധ്യവും സമ്പത്തും അടക്കം ചെയ്ത പിരമിഡുകളും ഈജിപ്തിലാണുള്ളത്. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തില്ല. മറിച്ച് ഇന്തോനേഷ്യയിലാണ്. ഇന്തോനേഷ്യയിലെ…

ആദ്യമായി തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുമായി എയർലൈൻ; വിവിധ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി…

ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് സർവീസ് പ്രഖ്യാപിച്ച് മലേഷ്യ എയർലൈൻസ്. നവംബർ ഒമ്പത് മുതലാണ് മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിക്കുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോ​ഗിക്കുക.…

പ്രവാസി തൊഴിലാളികൾക്കായുള്ള സ്ഥലത്ത് റെയ്ഡ്, വന്‍ ‘മദ്യക്കൂമ്പാരം’, 11,500ലേറെ…

മസ്കറ്റ്: ഒമാനിൽ 11,500ലധികം മദ്യക്കുപ്പികള്‍ കസ്റ്റംസ് അധികൃതർ പിടികൂടി. വടക്ക്, തെക്ക് അൽ ബത്തിന ​ഗവർണറേറ്റുകളിൽ നിന്നാണ് ഇവ പിടികൂടിയത്. സുഹാർ, ബർക്ക വിലായത്തുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പ്ര​വാ​സി…